Jump to content

ഡമരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡമരു
ഡമരു

ഒരു സംഗീതോപകരണം. തുടി, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുടെ പ്രാചീന രൂപം. അകം പൊള്ളയായ ഒരു ചെറിയ ഉരുളൻ തടിയുടെ രണ്ട് അറ്റവും തുകൽ കൊണ്ട് പൊതിഞ്ഞൊരു വാദ്യമാണിത്. ആ തുകലിൽ കമ്പുകൊണ്ടോ കൈകൊണ്ടോ തട്ടി നാദം സൃഷ്ടിക്കുന്നു. ശിവന്റെ കൈയ്യിലെ വാദ്യോപകരണമായി ഡമരു പുരാണങ്ങളിൽ കാണപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഡമരു&oldid=3488314" എന്ന താളിൽനിന്ന് ശേഖരിച്ചത്