ഷെഹ്‌നായ്
ദൃശ്യരൂപം
മറ്റു പേരു(കൾ) | Shehnai |
---|---|
വർഗ്ഗീകരണം | Double reed |
അനുബന്ധ ഉപകരണങ്ങൾ | |
വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ് ഷെഹ്‌നായ്. ഇതുപയോഗിക്കുന്നത് വാദനത്തിലേർപ്പെടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമുള്ളതു കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ വിവാഹം തുടങ്ങിയ മംഗളവേളകളിൽ ഇതു വായിക്കാറുണ്ട്.
കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതൽ 9 വരെ തുളകളും ഇതിൽ ഉണ്ടായിരിക്കും.
പ്രശസ്തർ
[തിരുത്തുക]ഇന്ത്യയിൽ ഉസ്താദ് ബിസ്മില്ലാ ഖാൻ ഒരു പ്രശസ്തനായ ഷെഹ്‌നായ് വിദഗ്ദ്ധനാണ്.