പറ (വാദ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ തുകൽ വാദ്യമാണ് പറ.ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ വീക്കൻ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമ്മിക്കുന്നത്. തോൽപ്പാവക്കൂത്തിലും കണ്ണ്യാർകളിയിലും പറ ഉപയോഗിക്കാറുണ്ട്.‍


"https://ml.wikipedia.org/w/index.php?title=പറ_(വാദ്യം)&oldid=3305204" എന്ന താളിൽനിന്ന് ശേഖരിച്ചത്