മത്താളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മത്താളമുപയോഗിച്ചുള്ള കൂത്തവതരണം
മത്താളമുപയോഗിച്ചുള്ള മന്നാൻ കൂത്ത്

ഒരു ആദിവാസി സംഗീത ഉപകരണമാണ് മത്താളം. മന്നാൻ വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കാറുള്ള മന്നാൻ കൂത്തിൽ ഈ താളോപകരണം ഉപയോഗിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Mannankoothu".
"https://ml.wikipedia.org/w/index.php?title=മത്താളം&oldid=3529809" എന്ന താളിൽനിന്ന് ശേഖരിച്ചത്