ജലതരംഗം (സംഗീതോപകരണം)
ദൃശ്യരൂപം
(ജലതരംഗം (സംഗീത ഉപകരണം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Percussion instrument | |
---|---|
മറ്റു പേരു(കൾ) | jaltarang, jal-tarang, jal-yantra, jalatarangam, jalatharangam |
വർഗ്ഗീകരണം | കൊട്ടുവാദ്യം |
Hornbostel–Sachs classification | 111.242.11 (Resting bells whose opening faces upward) |
പരിഷ്കർത്താക്കൾ | ക്രിസ്തുവിന് മുമ്പ് നാലിനും ആറിനുമിടയ്ക്കു നൂറ്റാണ്ടുകളിൽ |
സംഗീതജ്ഞർ | |
Milind Tulankar, Seetha Doraiswamy, Smt. Shashikal Arun Dani, Anayampatti S. Ganesan |
ഒരു ഇന്ത്യൻ സംഗീത ഉപകരണമാണ് ജലതരംഗം (Jalatharamgam). കോപ്പ കൊണ്ടോ ലോഹം കൊണ്ടോ ഉള്ള കുറച്ചുപാത്രങ്ങളും അവയിൽ പല അളവിൽ വെള്ളം നിറച്ച് രണ്ട് ചെറിയ കമ്പുകൾ കൊണ്ട് കൊട്ടിയാണ് ഇതിൽ നിന്നും നാദം ഉണ്ടാക്കുന്നത്. വാൽസ്യായനന്റെ കാമസൂത്രത്തിൽ ഇതെപ്പറ്റി പരാമർശമുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "The Kama Sutra of Vatsyayana Archived 2019-02-04 at the Wayback Machine.", ReadCentral.com.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Jal tarang എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.