ഹാർമോണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാർമോണിയം
A Western harmonium
A Western harmonium
വർഗ്ഗീകരണം

{{{classification}}}

അനുബന്ധ ഉപകരണങ്ങൾ

Reed Organ, Organ

മരം കൊണ്ട് നിർമ്മിച്ച ഒരു സാമ്പ്രദായിക ഹാർമോണിയം

ഹാർമോണിയം സംഗീതത്തിൽ സ്വതന്ത്രമായി ഉപയോഗിച്ച് അവതരിപ്പിക്കാവുന്ന ഒരു കീബോർഡ് ഉപകരണമാണ്. ഒരു കൈ കൊണ്ട് കീബോർഡ് വായിക്കുകയും മറുകൈ കൊണ്ട് കാറ്റ് അടിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് ഹാർമോണിയത്തിൽ ശബ്ദമുണ്ടാവുന്നത്. കാറ്റടിക്കുന്നത് കൈകൊണ്ടോ കാലുകൊണ്ടോ കാൽമുട്ടുകൊണ്ടോ നിർവഹിക്കാവുന്ന വിധത്തിലുള്ള ഹാർമോണിയം കാണാം.

"https://ml.wikipedia.org/w/index.php?title=ഹാർമോണിയം&oldid=2707138" എന്ന താളിൽനിന്നു ശേഖരിച്ചത്