ഹാർമോണിയം
ദൃശ്യരൂപം
(Harmonium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A Western harmonium | |
| Free reed keyboard | |
|---|---|
| Hornbostel–Sachs classification | 412.132 (Interruptive free aerophones; sets of free reeds) |
| ഉപജ്ഞാതാ(വ്/ക്കൾ) | Alexandre Debain |
| പരിഷ്കർത്താക്കൾ | 1840s |
| അനുബന്ധ ഉപകരണങ്ങൾ | |
| Reed Organ, Organ | |
ഹാർമോണിയം സംഗീതത്തിൽ സ്വതന്ത്രമായി ഉപയോഗിച്ച് അവതരിപ്പിക്കാവുന്ന ഒരു കീബോർഡ് ഉപകരണമാണ്. ഒരു കൈ കൊണ്ട് കീബോർഡ് വായിക്കുകയും മറുകൈ കൊണ്ട് കാറ്റ് അടിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് ഹാർമോണിയത്തിൽ ശബ്ദമുണ്ടാവുന്നത്. കാറ്റടിക്കുന്നത് കൈകൊണ്ടോ കാലുകൊണ്ടോ കാൽമുട്ടുകൊണ്ടോ നിർവഹിക്കാവുന്ന വിധത്തിലുള്ള ഹാർമോണിയം കാണാം.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]Pump organs എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Reed Organ Society
- The Reed Organ Home Page of John K. Estell, Ohio Northern University
- Top Harmonium Makers Archived 2022-05-17 at the Wayback Machine