കുഴിത്താളം
ദൃശ്യരൂപം
ഇലത്താളത്തിന്റെ വളരെ ചെറിയ ഒരു പതിപ്പാണു കുഴിത്താളം.കൂത്ത്,കൂടിയാട്ടം ഇവയിൽ താളം പിടിക്കാൻ ഉപയോഗിക്കുന്നതു കുഴിതാളമാണ്. നങ്ങ്യാർമാരാണു കൂത്തിലും കൂടിയാട്ടത്തിലും താളം പിടിക്കുന്നത്.കൂടിയാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ചില ഗാനങ്ങളും അവർ ആലപിക്കാറുണ്ട്.കുഴിതാളത്തിൽ താളം പിടിച്ചുകൊണ്ട്.ബ്രാഹ്മണിപ്പാട്ടിനും താളം പിടിക്കുന്നത് കുഴിതാളത്തിലാണ്.