കരുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം വന മേഖലയിൽ വസിക്കുന്ന ആദിവാസികളായ കാണിക്കരുടെ വാദ്യോപകരണമാണ്‌ കരുമരം. അവർ ഉപയോഗിച്ചിരുന്ന കരു എന്ന വാദ്യോപകരണവും മരം എന്ന വാദ്യോപകരണവും തമ്മിൽ ചേർത്ത് ഉണ്ടാക്കിയതാണ്‌ കരുമരം. ഇങ്ങനെ ചേർത്ത് ഉണ്ടാക്കിയതിനുപിന്നിൽ ഒരു ഐതിഹ്യം നിലവിലുണ്ട്.

"https://ml.wikipedia.org/w/index.php?title=കരുമരം&oldid=2281569" എന്ന താളിൽനിന്ന് ശേഖരിച്ചത്