ഉരുട്ടു ചെണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെണ്ടമേളം
പാണ്ടിമേളം
ചെണ്ട
ചെണ്ടയും കോലും

ഒരു തരം ചെണ്ട ആണ് ഉരുട്ടു ചെണ്ട. ചെണ്ടമേളത്തെ നയിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇതിനെ പ്രമാണവാദ്യം (പ്രധാന ഉപകരണം) എന്ന് വിളിക്കുന്നു. ഉരുട്ടു ചെണ്ടയുടെ ചെണ്ട വട്ടം എല്ലായ്പ്പോഴും ഇടന്തല ആണ്. ഇത് മൃദുവായ പശുവിൻ തൊലി കൊണ്ട് നിർമ്മിച്ചതാണ്. മലയാളഭാഷയിൽ "ഉരുട്ടുക" എന്നതിന്റെ അർത്ഥം "ഉരുളുക" എന്നാണ്. വലതു കൈത്ത വലന്തലയിൽ ഉരുട്ടി കലാകാരൻ "ഉരുട്ടു ചെണ്ട" യിൽ ശബ്ദം പുറപ്പെടുവിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉരുട്ടു_ചെണ്ട&oldid=3305227" എന്ന താളിൽനിന്ന് ശേഖരിച്ചത്