ചിലമ്പ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
നൃത്തകലകളിൽ കാലിൽ അണിയുന്ന അലങ്കാര വസ്തുവാണ് ചിലമ്പ്. കണ്ണകിയുടെ കനകച്ചിലമ്പ് പ്രസിദ്ധമാണല്ലൊ ഇന്നും പ്രമുഖമായ പല അമ്പലങ്ങളിലും വാളും ചിലമ്പൂകളും ഉപയോഗത്തിലുണ്ട്. ചുവന്ന പട്ടിനു മുകളിൽ അരമണികെട്ടി വാളും ചിലമ്പുമായി ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾ സിനിമകളിലും മറ്റും കണ്ടീട്ടുണ്ടാകുമല്ലൊ.