"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
1974 ഇൽ തുടർ പഠനങ്ങൾക്കായി മ്യുണിച് സർവകലാശാലയിൽ ചേർന്നു. അദ്ധ്യാപകൻ ആയ ജോളിയുടെ കീഴിൽ അദ്ദേഹം ത
(ചെ.) (102 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9021 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(1974 ഇൽ തുടർ പഠനങ്ങൾക്കായി മ്യുണിച് സർവകലാശാലയിൽ ചേർന്നു. അദ്ധ്യാപകൻ ആയ ജോളിയുടെ കീഴിൽ അദ്ദേഹം ത)
പ്ലാങ്ക് ഒരു സംഗീത വിദഗ്തൻ കൂടിയായിരുന്നു, അദ്ദേഹം സംഗീത ക്ലാസുകൾക്ക്‌ സ്ഥിരമായി പോയിരുന്നു.കൂടാതെ പിയാനോ സെല്ലോ എന്നിവ ഉപയോഗിച്ച് മനോഹരമായ ഗാനങ്ങൾ പ്ലാങ്ക് നിർമിച്ചിരുന്നു.
 
മ്യുനിച്ചിലെ ഫിസിക്സ്‌ പ്രോഫെസ്സർ ആയ ഫിലിപ്പ് വോൺ ജോളി അദ്ദേഹത്തെ ഭൗതിക ശാസ്ത്ര മേഖലയിൽ വരുന്നതിനെതിരെ ഒരിക്കൽ ഉപദേശിച്ചു "എല്ലാ കണ്ടുപിടുത്തങ്ങളും നടന്നുകഴിഞ്ഞ ഒരു മേഖലയിൽ ശേഷിക്കുന്നത് അടക്കാനുള്ള ചില ദ്വാരങ്ങൾ മാത്രമാണ്." അതിനു മറുപടിയായി മാക്സ് പറഞ്ഞു "ഞാൻ പുതിയവ ഒന്നും കണ്ടെത്താൻ ആഗ്രഹിക്കുന്നില്ല പക്ഷേ ഭൗതിക ശാസ്ത്രത്തിന്റെ പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ മാക്സ് {{മായ്ക്കുക{{മായ്ക്കുക|{{മായ്ക്കുക||{{മായ്ക്കുക|1974}}}} {{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}}ഇൽ തുടർ പഠനങ്ങൾക്കായി മ്യുണിച് സർവകലാശാലയിൽ ചേർന്നു. അദ്ധ്യാപകൻ ആയ ജോളിയുടെ കീഴിൽ അദ്ദേഹം തൻറെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചുകേന്ദ്രിക}}രിച്ചു. ആദ്യകാലത്ത്‌ പ്ലന്കിന്റെ ശ്രദ്ധ ഹൈഡ്രൈജെൻ ചൂടാക്കിയ പ്ലാറ്റിനം ലോഹത്തിലൂടെ കടത്തിവിടുന്നതിൽ ആയിരുന്നു.പിന്നീട് പ്ലാങ്ക് പ്രായോഗിക ഭൗതികശാസ്ത്രത്തിലേക്ക്‌ തിരിഞ്ഞു.}}{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|{{മായ്ക്കുക|}}}}}}}}}}
 
1877 ൽ പ്ലാങ്ക് ജെർമനിയിലെ ബെർലിനിൽ ഭൗതിക ശാസ്ത്ര്ഞ്ഞന്മാരായ ഹെർമാൻ വോൺ ഹെൽമ്ഹോല്റ്റ്‌, ഗുസ്താവ് കിർചോഫ്ഫ്‌ ഗണിതശാസ്ത്രഞ്ജനായ കാൾ വെയിർസ്ട്രാസ് എന്നിവരുടെ കൂടെ ഒരു വർഷത്തെ പഠനത്തിനു ചേർന്നു.അദ്ദേഹത്തിന് ഹേംഹോൾഡ്നെ പറ്റിയുള്ള അഭിപ്രായം ഇപ്രകാരം ആയിരുന്നു "ഹേംഹോൾഡ് ഒരിക്കലും തയാറാവാതെ ക്ലാസുകൾ എടുക്കുന്നവനും, കൂടെ കൂടെ കണക്കിൽ തെറ്റുകൾ വരുത്തുന്നവനും, ശ്രോതാക്കളെ ആലോസരപ്പെടുതുന്നവനും ആണ്" പക്ഷേ കിർചോഫ്ഫ്‌ വളരെ തയ്യാറായ ശേഷം മാത്രം ക്ലാസുകൾ എടുക്കുന്ന ആൾ ആയിരുന്നു. വളരെ പെട്ടന്നു തന്നെ അദ്ദേഹവും ഹേംഹോൾഡ്ഉം അടുത്ത സുഹൃത്തുക്കൾ ആയി മാറി. പ്ലാങ്ക് അവിടെ വച്ച് ക്ലോസിയാസ് എന്ന ജർമ്മൻ ഭൗതിക ശാസ്ത്രന്ജന്റെ പ്രവർത്തനങ്ങലെക്കുറിച്ച് സ്വയം പഠിക്കുവാൻ തുടങ്ങി. അത് പ്ലാങ്കിനെ താപ വികിരണങ്ങൾ തൻറെ ഗവേഷണ വിഷയമായി തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1763588" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി