ജെയിംസ് ഫ്രാങ്ക്
ദൃശ്യരൂപം
ജെയിംസ് ഫ്രാങ്ക് | |
---|---|
ജനനം | |
മരണം | 21 മേയ് 1964 | (പ്രായം 81)
ദേശീയത | ജെർമ്മൻ |
പൗരത്വം | ജെർമ്മനി United States |
കലാലയം | University of Heidelberg University of Berlin |
അറിയപ്പെടുന്നത് | Franck–Condon principle Franck–Hertz experiment Franck Report |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Berlin University of Göttingen Johns Hopkins University University of Chicago Metallurgical Laboratory |
പ്രബന്ധം | Über die Beweglichkeit der Ladungsträger der Spitzenentladung (1906) |
ഡോക്ടർ ബിരുദ ഉപദേശകൻ | Emil Gabriel Warburg |
ഡോക്ടറൽ വിദ്യാർത്ഥികൾ | Wilhelm Hanle Arthur R. von Hippel Theodore Puck |
നോബൽ സമ്മാന ജേതാവായ ഒരു ഒരു ജെർമ്മൻ ഭൗതികശാസ്ത്രജ്ഞൻ ആണ് ജെയിംസ് ഫ്രാങ്ക് (ജീവിതകാലം: 26 ഓഗസ്റ്റ് 1882 - 21 മേയ് 1964). ആറ്റത്തിന്റെ മേൽ ഇലക്ട്രോൺ ഉണ്ടാക്കുന്ന ആഘാതങ്ങൾ സംബന്ധിക്കുന്ന നിയമങ്ങൾ കണ്ടെത്തിയതിന് ഗുസ്താവ് ഹെട്സ്നൊപ്പം 1925ൽ നോബൽ സമ്മാനം പങ്കിട്ടു.[1]. അദ്ദേഹം ബെർലിനിലെ ഫ്രെഡറിക് വില്യം സർവകലാശാലയിൽ നിന്നും 1906ൽ ഡോക്ടറേറ്റും 1911ൽ ഹാബിലിറ്റേഷനും (habilitation) പൂർത്തിയാക്കി.
അവലംബം
[തിരുത്തുക]- ↑ "The Nobel Prize in Physics 1925". The Nobel Foundation. Retrieved 16 June 2015.