ജവഹർ കോളനി
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിന്റെയും പാങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് ജവഹർ കോളനി. തിരുവനന്തപുരത്ത് ആരംഭിച്ച് കൊല്ലം തിരുമംഗലം ദേശീയപാതയിൽ അവസാനിക്കുന്ന സംസ്ഥാനപാത 2 ജവഹർ കോളനി വഴി കടന്നുപോകുന്നു.
സ്ഥാപനങ്ങൾ
[തിരുത്തുക]- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്[1]
- ഗവ. ഹൈസ്കൂൾ, ജവഹർ കോളനി
ആരാധനാലയങ്ങൾ
[തിരുത്തുക]- ശ്രീ മേലാംങ്കോട് ദുർഗാ ക്ഷേത്രം
- സുറിയാനി ചർച്ച്
- മാർത്തോമാ ചർച്ച്
അവലംബം
[തിരുത്തുക]