ഗൗളി (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൌളി (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗൗളി (Lacerta)
ഗൗളി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ഗൗളി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lac
Genitive: Lacertae
ഖഗോളരേഖാംശം: 22.5 h
അവനമനം: +45°
വിസ്തീർണ്ണം: 201 ചതുരശ്ര ഡിഗ്രി.
 (68th)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
17
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Lac
 (3.8m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
EV Lac
 (16.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
മിരാൾ (Andromeda)
കാശ്യപി (Cassiopeia)
കൈകവസ് (Cepheus)
ജായര (Cygnus)
ഭാദ്രപദം (Pegasus)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

പല്ലി എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഒക്ടോബറിലാണ് വടക്കുകിഴക്കു ദിശയിൽ കാണപ്പെടുന്നത്. NGC7243 എന്ന നക്ഷത്രസമൂഹം, IC5217 എന്ന ഗ്രഹനീഹാരിക എന്നിവ ഇതിന്റെ പശ്ചാത്തലത്തിൽ കാണാം.


"https://ml.wikipedia.org/w/index.php?title=ഗൗളി_(നക്ഷത്രരാശി)&oldid=1929623" എന്ന താളിൽനിന്ന് ശേഖരിച്ചത്