ഉള്ളടക്കത്തിലേക്ക് പോവുക

ഓടക്കുഴൽ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓടക്കുഴൽ പുരസ്കാരം
അവാർഡ്മലയാളത്തിലെ ഏറ്റവും നല്ല കൃതി
സ്ഥലംകേരളം
നൽകുന്നത്ഗുരുവായൂരപ്പൻ ട്രസ്റ്റ്
ആദ്യം നൽകിയത്1968

മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.[1] 1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത്.[2] മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.[3]

ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

[തിരുത്തുക]
വർഷം സാഹിത്യകാരൻ കൃതി
1968 ബാലകവി രാമൻ[4] നാരായണീയം
1969 വെണ്ണിക്കുളം ഗോപാലക്കുറുപ്പ്[4] തുളസീദാസ രാമായണം (വിവർത്തനം)
1970 ഒ.വി. വിജയൻ[4] ഖസാക്കിന്റെ ഇതിഹാസം (നോവൽ)
1971 വൈലോപ്പിള്ളി[4] വിട
1972 എൻ. കൃഷ്ണപിള്ള[4] തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
1973 അക്കിത്തം[4] നിമിഷക്ഷേത്രം
1974 കെ. സുരേന്ദ്രൻ[4] മരണം ദുർബ്ബലം
1975 വി.കെ. ഗോവിന്ദൻ നായർ[4] വി.കെ. ഗോവിന്ദൻനായരുടെ കൃതികൾ
1976 നാലാങ്കൽ കൃഷ്ണപിള്ള[4] കൃഷ്ണതുളസി
1977 ലളിതാംബിക അന്തർജ്ജനം[4] അഗ്നിസാക്ഷി
1978 കൈനിക്കര കുമാരപിള്ള[4] നാടകീയം
1979 എം. ലീലാവതി[5] വർണ്ണരാജി
1980 പി. ഭാസ്കരൻ[4] ഒറ്റക്കമ്പിയുള്ള തംബുരു (കവിത)
1981 വിലാസിനി[4] അവകാശികൾ
1982 സുഗതകുമാരി[4] അമ്പലമണി (കാവ്യ സമാഹാരം)
1983 വിഷ്ണുനാരായണൻ നമ്പൂതിരി[4] മുഖമെവിടെ
1984 ജി. കുമാരപിള്ള[4] സപ്തസ്വരം (കവിത‌)
1985 എൻ. എൻ. കക്കാട് സഫലമീയാത്ര (കവിതാ സമാഹാരം)
1986 കടവനാട് കുട്ടികൃഷ്ണൻ[4] കളിമുറ്റം
1987 യൂസഫലി കേച്ചേരി[4] കേച്ചേരിപ്പുഴ
1988 ഒളപ്പമണ്ണ[4] നിഴലാന
1989 എം.പി. ശങ്കുണ്ണി നായർ[4] ഛത്രവും ചാമരവും
1990 ഒ.എൻ.വി. കുറുപ്പ്[4] മൃഗയ
1991 പി. നാരായണക്കുറുപ്പ്[4] നിശാഗന്ധി (കവിത)
1992 തിക്കോടിയൻ[4] അരങ്ങു കാണാത്ത നടൻ
1993 എം.ടി. വാസുദേവൻ നായർ [4] വാനപ്രസ്ഥം
1994 എൻ.എസ്‌. മാധവൻ [4] ഹിഗ്വിറ്റ (ചെറുകഥാ സമാഹാരം)‌
1996 ആനന്ദ്‌[4] ഗോവർദ്ധനന്റെ യാത്രകൾ
1997 എം.പി. വീരേന്ദ്രകുമാർ[4] ആത്മാവിലേക്കൊരു തീർത്ഥയാത്ര
1999 ചന്ദ്രമതി[4] റെയിൻഡിയർ
2000 കെ. സച്ചിദാനന്ദൻ [4] സച്ചിദാനന്ദന്റെ തെരഞ്ഞെടുത്ത കവിതകൾ
2001 കെ. അയ്യപ്പപ്പണിക്കർ [4] അയ്യപ്പണിക്കരുടെ കവിതകൾ 1990-1999
2002 മുണ്ടൂർ കൃഷ്ണൻകുട്ടി[4] എന്നെ വെറുതെ വിട്ടാലും
2003 സക്കറിയ[4][6] സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
2004 പി. സുരേന്ദ്രൻ [4][7] ചൈനീസ് മാർക്കറ്റ് (ചെറുകഥാസമാഹാരം)
2005 ഞായത്ത് ബാലൻ[4] &
കലാമണ്ഡലം പത്മനാഭൻ നായർ[4]
നാട്യാചാര്യന്റെ ജീവിതമുദ്രകൾ
2006 സി. രാധാകൃഷ്ണൻ[4] തീക്കടൽ കടഞ്ഞ് തിരുമധുരം
2007 എൻ.കെ. ദേശം[4] മുദ്ര
2008 കെ.ജി. ശങ്കരപ്പിള്ള[4][8] കെ.ജി.എസ്. കവിതകൾ
2009 ശ്രീകുമാരൻ തമ്പി[4] അമ്മയ്ക്ക് ഒരു താരാട്ട്
2010[4] ഉണ്ണികൃഷ്ണൻ പുതൂർ[9] അനുഭവങ്ങളുടെ നേർക്കാഴ്ചകൾ
2011[4] സുഭാഷ് ചന്ദ്രൻ[10] മനുഷ്യന് ഒരു ആമുഖം (നോവൽ)
2012 സേതു[4][11] മറുപിറവി (നോവൽ)
2013 കെ.ആർ. മീര[4] [12] ആരാച്ചാർ (നോവൽ)
2014 റഫീഖ് അഹമ്മദ്[4][13] റഫീഖ് അഹമ്മദിന്റെ കൃതികൾ
2015 എസ്. ജോസഫ്[14] ചന്ദ്രനോടൊപ്പം
2016 എം.എ. റഹ്‌മാൻ ഓരോ ജീവനും വിലപ്പെട്ടതാണ്‌
2017 അയ്മനം ജോൺ അയ്മനം ജോണിന്റെ കഥകൾ
2018 ഇ.വി. രാമകൃഷ്ണൻ മലയാള നോവലിൻ്റെ ദേശകാലങ്ങൾ
2019 എൻ. പ്രഭാകരൻ മായാമനുഷ്യർ
2021 സാറാ ജോസഫ്[15] ബുധിനി (നോവൽ)
2022 അംബികാസുതൻ മാങ്ങാട് പ്രാണവായു
2023 പി.എൻ. ഗോപീകൃഷ്ണൻ കവിത മാംസഭോജിയാണ്
2024 കെ അരവിന്ദാക്ഷൻ ഗോപ - നോവൽ
2025 ഇ.പി. രാജഗോപാലൻ ഉൾക്കഥ (കഥാവിമർശനം)[16][17][18][19]

കുറിപ്പുകൾ

[തിരുത്തുക]

^ 1995-ൽ ടി. പത്മനാഭന്റെ കടൽ എന്ന കൃതിക്ക് ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു.[20][21]

^ 2020-ൽ അവാർഡ് നിർണയം ഉണ്ടായില്ല.[22]

അവലംബം:

[തിരുത്തുക]
  1. ഓടക്കുഴൽ പുരസ്ക്കാരം ഗൂഗിൾ ബുക്ക്സിൽ നിന്നും ശേഖരിച്ചത്
  2. ദി ഹിന്ദു : ഗ്രേറ്റ്നസ്സ് ഓഫ് 'ജി' ലൈസ് ബറീഡ് ഇൻ പെറ്റിനസ്സ്, Archived 2006-02-27 at the Wayback Machine ദ ഹിന്ദു - ശേഖരിച്ചത് - ജനുവരി 30, 2003
  3. "ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന്, നോവൽ 'ബുധിനി'". asianetnews.com. ഏഷ്യാനെറ്റ് ന്യൂസ്. 3 ജനുവരി 2022. Retrieved 4 ജനുവരി 2022.
  4. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 "2014 വരെയുള്ള അവാർഡ് ജേതാക്കളുടെ പട്ടിക - 'ഓടക്കുഴൽ അവാർഡ്' എന്ന താളിൽ നിന്നും". keralaculture.org. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ. Retrieved 4 ജനുവരി 2022.
  5. എം.ലീലാവതിക്ക് ഓടക്കുഴൽ പുരസ്ക്കാരം Archived 2009-10-06 at the Wayback Machine ഹിന്ദു ദിനപത്രം - ശേഖരിച്ചത്, ഒക്ടോബർ 2, 2009
  6. സക്കറിയക്ക് ഓടക്കുഴൽ പുരസ്ക്കാരം Archived 2004-02-16 at the Wayback Machine ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് - ഫെബ്രുവരി 3, 2004
  7. പി.സുരേന്ദ്രന് ഓടക്കുഴൽ പുരസ്ക്കാരം Archived 2008-02-12 at the Wayback Machine ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് - ഫെബ്രുവരി 3,2005
  8. കെ.ജി.ശങ്കരപ്പിള്ളക്ക് ഓടക്കുഴൽ പുരസ്ക്കാരം- Archived 2011-01-19 at the Wayback Machine മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത്
  9. "ഉണ്ണികൃഷ്ണൻ പുതൂരിന് ഓടക്കുഴൽ പുരസ്ക്കാരം". Archived from the original on 2016-03-04. Retrieved 2012-01-10.
  10. "ഓടക്കുഴൽ പുരസ്ക്കാരം സുഭാഷ്ചന്ദ്രന്". Archived from the original on 2012-01-10. Retrieved 2012-01-10.
  11. ഓടക്കുഴൽ പുരസ്ക്കാരം സേതുവിന് Archived 2016-03-04 at the Wayback Machine ദേശാഭിമാനി ദിനപത്രം - ശേഖരിച്ചത് 11 ജനുവരി 2013
  12. "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. Archived from the original on 2014-01-14. Retrieved 2014 ജനുവരി 14. {{cite news}}: Check date values in: |accessdate= (help)
  13. "ഓടക്കുഴൽ പുരസ്‌കാരം റഫീഖ് അഹമ്മദിന്റെ കവിതാസമാഹരത്തിന്". മനോരമ. Retrieved 2014 ഡിസംബർ 29. {{cite news}}: Check date values in: |accessdate= (help)CS1 maint: deprecated archival service (link)
  14. "ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്‌". മാതൃഭൂമി. Retrieved 2016 ജനുവരി 30. {{cite news}}: Check date values in: |accessdate= (help)CS1 maint: deprecated archival service (link)
  15. "ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്". https://www.mathrubhumi.com/. https://www.mathrubhumi.com/. 3 ജനുവരി 2022. Retrieved 3 ജനുവരി 2022. {{cite web}}: External link in |publisher= and |website= (help)CS1 maint: deprecated archival service (link)
  16. Bureau, The Hindu (2026-01-12). "Odakkuzhal award for literary critic E.P. Rajagopalan". The Hindu (in Indian English). ISSN 0971-751X. Retrieved 2026-01-12. {{cite news}}: |last= has generic name (help)
  17. WebDesk. "ഇപി രാജഗോപാലിന് ഓടക്കുഴൽ പുരസ്‌കാരം". Retrieved 2026-01-12.
  18. ഡെസ്ക്, സമകാലിക മലയാളം (2026-01-12). "ഓടക്കുഴൽ പുരസ്‌കാരം ഇ പി രാജഗോപാലിന്". Retrieved 2026-01-12.
  19. Desk, Web (2026-01-12). "2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്". Retrieved 2026-01-12. {{cite web}}: |last= has generic name (help)
  20. "എഴുത്തുകാർ : ടി. പത്മനാഭൻ". dcbookstore.com. ഡി.സി. ബുക്സ്. 2022. Retrieved 4 ജനുവരി 2022. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.
  21. "പച്ചയ്‌ക്കൊരു പത്‌മനാഭൻ (ടി. പത്മനാഭനുമായുള്ള അഭിമുഖം)". manoramaonline.com. ഡി.സി. ബുക്സ്. 1 ഡിസംബർ 2019. Retrieved 4 ജനുവരി 2022. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡുകളും അത്ര പ്രശസ്തമല്ലാത്ത മറ്റു പല അവാർഡുകളും വേണ്ടെന്നു വച്ചിട്ടുണ്ട്.
  22. "ഓടക്കുഴൽ അവാർഡ്‌ സാറാ ജോസഫിന്, നോവൽ ബുധിനി". zeenews.india.com. Zee Hindustan മലയാളം. 3 ജനുവരി 2022. Retrieved 4 ജനുവരി 2022. കോവിഡ് മൂലം 2020-ൽ അവാർഡ് നൽകിയിരുന്നില്ല.
"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ_പുരസ്കാരം&oldid=4595459" എന്ന താളിൽനിന്ന് ശേഖരിച്ചത്