മനുഷ്യന് ഒരു ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യന് ഒരു ആമുഖം
Amukham.jpg
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ് സുഭാഷ് ചന്ദ്രൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
സാഹിത്യവിഭാഗം നോവൽ
പ്രസാധകർ ഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച വർഷം 2011
മാധ്യമം Print (Hardcover & Paperback)
ഐ.എസ്.ബി.എൻ. 9788126428397
ഒ.സി.എൽ.സി. നമ്പർ 65644730

സുഭാഷ് ചന്ദ്രൻ എഴുതിയ മലയാള നോവൽ ആണ് മനുഷ്യന് ഒരു ആമുഖം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി.സി. ബുക്സ് ആണ്‌ പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.[1]

പുസ്തകത്തിൽ നിന്ന്[തിരുത്തുക]

"ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട്, ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല."

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനുഷ്യന്_ഒരു_ആമുഖം&oldid=2314409" എന്ന താളിൽനിന്നു ശേഖരിച്ചത്