എസ്. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2017ലെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ എസ്. ജോസഫ്.

ജീവിതരേഖ[തിരുത്തുക]

1965-ൽ കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു[1].

കൃതികൾ[തിരുത്തുക]

  • കറുത്ത കല്ല് (ഡി.സി. ബുക്സ്, 2000)
  • മീൻകാരൻ(ഡി.സി ബുക്സ് ,2003)
  • ഐഡന്റിറ്റി കാർഡ് (ഡി.സി ബുക്സ് 2005)
  • ഉപ്പന്റെ കൂവൽ വരയ്ക്കുന്നു (ഡി.സി. ബുക്സ്, 2009)
  • വെള്ളം എത്ര ലളിതമാണ് ( ലേഖനസമാഹാരം,സൈകതം ബുക്സ് 2012)
  • ചന്ദ്രനോടൊപ്പം (ഡി.സി ബുക്സ് ,2013)
  • മഞ്ഞ പറന്നാൽ (ഡി.സി ബുക്സ് ,2017)
  • My sister’s Bible –A collection of poems in English translation published by Author’s Press New Delhi in 2016.Distributed by Amazon

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് കറുത്തകല്ലിന് ലഭിച്ചിട്ടുണ്ട്[2]. 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ ഉപ്പന്റെ കൂവൽ വരയ്ക്കുന്നു എന്ന കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ചു.[3] 2015-ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 697. 2011 ജൂലൈ 04. Retrieved 2013 മാർച്ച് 23. Check date values in: |accessdate=, |date= (help)
  2. "Award for Kakkanadan" (in ഇംഗ്ലീഷ്). The Hindu. Retrieved 5 April 2010.
  3. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 12. Retrieved 2013 ജൂലൈ 12. Check date values in: |accessdate=, |date= (help)
  4. "ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്‌". മാതൃഭൂമി. Retrieved 2016 ജനുവരി 30. Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=എസ്._ജോസഫ്&oldid=3102757" എന്ന താളിൽനിന്ന് ശേഖരിച്ചത്