ഉപയോക്താവ്:AjayPayattuparambil/എഴുത്തുകളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരിഷ്കൃത സമൂഹത്തിനു യോജിക്കാത്തതും, സാമാന്യയുക്തിക്ക് നിരക്കാത്തതുമായ പ്രാചീന ഗോത്രവിശ്വാസങ്ങളുടെയും, ഗോത്രാചാരങ്ങളുടേയും ആകെത്തുകയാണ് ജാതിവ്യവസ്ഥ. എന്നാൽ ഇന്ത്യയുടെ മൊത്തത്തിലുള്ളതും കേരളത്തിന്റെയും ചരിത്രത്തിൽ നൂറ്റാണ്ടുകളോളം സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും, പ്രവർത്തനത്തിലും, നീതിന്യായ വ്യവസ്ഥയിലും ജാതിവ്യവസ്ഥക്ക് പരിപൂർണമായ നിയന്ത്രണമുണ്ടായിരുന്നു.

ചരിത്രം[തിരുത്തുക]

ഉദ്ദേശം എട്ടാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ (ഇന്നത്തെ കേരളം) പ്രദേശങ്ങളിൽ ഉണ്ടായ സാമൂഹിക മാറ്റങ്ങളുടെ ഭാഗമായി സാമ്പത്തികവും, തൊഴില്പരവുമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ ജന്മാർജിതവും, ബ്രാഹ്മണ കേന്ദ്രീകൃതവുമായ ജാതിവ്യവസ്ഥ നിലവിൽ വരികയാണുണ്ടായതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.***[ബാലക്രിഷണ കുറുപ്]

ജാതിവ്യവസ്ഥയുടെ ആരംഭത്തെ പറ്റി പല ഐതീഹ്യങ്ങളും, അഭ്യൂഹങ്ങളും, അഭിപ്രായങ്ങളും നിലവിലുണ്ട്. ചരിത്രതെളിവുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ പടിഞ്ഞാറേത്തീരം വഴി കേരളത്തിലേക്ക് പ്രവേശിച്ച ആര്യ ബ്രാഹ്മണരാണ്(നമ്പൂതിരി) കേരളത്തിൽ ജാതിവ്യവസ്ഥക്ക് രൂപം കൊടുത്തത് എന്നാണ്.[1] ആര്യന്മാരുടെ വരവിനു മുൻപ് ജാതി വ്യവസ്ഥ നിലനിന്നിരുന്നോ എന്നതിനോ, സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

കേരളത്തിൽ ബ്രാഹ്മണ കേന്ദ്രീകൃതമായ ജാതിവ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപ് ബുദ്ധ-ജൈന മത തത്ത്വങ്ങളാൽ നിയന്ത്രിതമായിരുന്ന സാമൂഹിക വ്യവസ്ഥിതി നിലനിന്നിരുന്നു എന്നൊരു വിശ്വാസം ഉണ്ട്.****[ബു.] എന്നാൽ ഇത് ചരിത്രപരമായി തെളിയിക്കാൻ കഴിയാത്ത ഒരു വിശ്വാസം മാത്രമാണ് എന്ന് ചരിത്രപണ്ഠിതനായ എം.ജി.എസ് അഭിപ്രായപ്പെടുന്നു.*******[എം.ജി.എസ്]


തരം തിരിവ് (ചരിത്രം)[തിരുത്തുക]

ഇന്ത്യയിലെ മറ്റിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നതിൽ നിന്നും എല്ലാ അർത്ഥത്തിലും വ്യത്യസ്ഥമായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥ. കർമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചാതുർവർണ്യവ്യവസ്ഥയായിരുന്നില്ല അത്, മറിച്ച് പൂർണമായും ബ്രാഹ്മണ കേന്ദ്രീകൃതമായ ഒന്നായിരുന്നു.**** സാമ്പത്തികവും, തൊഴില്പരവും ആയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി ധാരാളം ഉപവിഭാഗങ്ങൾ ഓരോ ജാതിയിലും ഉണ്ട്.*** ബ്രാഹ്മണരെ അപേക്ഷിച്ച് ശൂദ്രരിലായിരുന്നു സങ്കീർണമായ ഈ ഉപജാതി വ്യവസ്ഥ കൂടുതൽ ശക്തമായി ഉണ്ടായിരുന്നത്.*******

കേരളത്തിലെ ജാതിതരംതിരിവിനെപറ്റി വിശദമായി പ്രതിപാദിക്കുന്ന ആദ്യകാല കൃതികളിൽ ഒന്ന് കേരളോല്പത്തി ആണ്. ശങ്കരാചാര്യരാണ് ഈ തരം തിരിവ് ചിട്ടപ്പെടുത്തിയത് എന്ന് കേരളോല്പത്തിയിൽ പറയുന്നു. എന്നാൽ ജാതിവ്യവസ്ഥക്ക് ആധികാരികത ലഭിക്കാൻ ശങ്കരാചാര്യരിൽ ജാതിവ്യവസ്ഥയുടെ ഉത്തരവാദിത്വത്തെ ആരോപിക്കുകയായിരുന്നു എന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു.***

കേരളത്തിലെ ജാതിവ്യവസ്ഥയുടെ പൊതുസ്വഭാവം അടിസ്ഥാനമാക്കിയാൽ പ്രധാനമായും ബ്രാഹ്മണർ, സദ് ശൂദ്രർ, അനഭിജാത ശൂദ്രർ എന്നീ മൂന്നു വിഭാഗത്തിലായിരുന്നു ഭൂരിഭാഗം ജനങ്ങളും ഉൾപ്പെട്ടിരുന്നത്.******* ബ്രാഹ്മണരോട് അടുത്തുനിന്നിരുന്നവരിൽ നിന്ന് സദ് ശൂദ്രർ എന്ന വിഭാഗവും അങ്ങിനെയല്ലാത്ത വിഭാഗങ്ങൾ പൊതുവെ അനഭിജാത ശൂദ്രരും ആയതാവാം.********* പലകാലങ്ങളിലായി ബ്രാഹ്മണരാൽ ക്ഷത്രിയവൽക്കരിക്കപ്പെട്ട ചില നാടുവാഴികൾ കേരളത്തിലുണ്ടായിരുന്നു എങ്കിലും ആര്യന്മാർക്കിടയിലുണ്ടായിരുന്ന രീതിയിലുള്ള ക്ഷത്രിയ കുലങ്ങൾ കേരളത്തിലുണ്ടായിരുന്നില്ല.********* വൈശ്യർ എന്നൊരുവിഭാഗവും കേരളത്തിലുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല.*******

ബ്രാഹ്മണർ[തിരുത്തുക]

 • നമ്പൂതിരി ബ്രാഹ്മണർ
 • പരദേശി ബ്രാഹ്മണർ (എമ്പ്രാന്തിരി, തമിഴ് ബ്രാഹ്മണർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ)

തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ബ്രാഹ്മണ വിഭാഗങ്ങൾ. ഏതാണ്ട് ഒരു സഹസ്രാബ്ധത്തോളം കേരളത്തിന്റ് സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും ഉയർന്ന സ്ഥാനം കൈയാളിയിരുന്നത് ആര്യബ്രാഹ്മണർ(നമ്പൂതിരി) ആയിരുന്നു ഇവരായിരുന്നു കേരളത്തിലെ ബ്രാഹ്മണ വിഭാഗം.****പരദേശിബ്രാഹ്മണർക്ക് കേരളത്തിലെ സാമൂഹിക വ്യവസ്ഥയിൽ നമ്പൂതിരി ബ്രാഹ്മണരുടെ പദവിയോ, പ്രാധാന്യമോ ലഭിച്ചിരുന്നില്ല.*********

അമ്പലവാസികൾ[തിരുത്തുക]

അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ

,വാര്യർ ,പിഷാരടി ,പൊതുവാൾ ,ഇളയത് ,മൂസ് (മൂത്തത് ),അടികൾ ,കുരുക്കൾ ,പിലാപ്പള്ളി ,കുറുപ്പ് )

അമ്പലവാസി വിഭാഗങ്ങളുടെ ഉല്പത്തിയെ പറ്റി വ്യത്യസ്ഥ അഭിപ്രായങ്ങൾ ചരിത്രകാരന്മാർക്കിടയിലുണ്ട്. ആര്യബ്രാഹ്മണരെ ക്ഷേത്രകാര്യങ്ങളിൽ സഹായിക്കുവൻ നിയോഗിക്കപ്പെട്ട സ്വദേശികളായ ജനവിഭാഗങ്ങളാണെന്നും(ഉദാ:പൊതുവാൾ, മാരാർ), മറിച്ച് ജൈന-ബുദ്ധ മതപാരമ്പര്യമുള്ളവരാണെന്നും(ഉദാ: വാര്യർ, പിഷാരടി, ചാക്യാർ).****** ബ്രാഹ്മണരിൽ തന്നെ പതിത്വം ബാധിച്ചവരാണെന്നും(ഉദാ:ഇളയത്, മൂത്തത്, അടികൾ) മറ്റും അഭിപ്രായങ്ങൾ നിരവധിയായുണ്ട്.

ക്ഷത്രിയർ[തിരുത്തുക]

 • പെരുമാൾ (വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ)
 • സാമന്ത ക്ഷത്രിയർ(തിരുപ്പാട്,കോവിൽ തമ്പുരാൻ(കോയി തമ്പുരാൻ),രാജ,തമ്പുരാൻ

ചാതുർവർണവ്യവസ്ഥയിലെ ക്ഷത്രിയർക്കു തുല്യമായ ഒരു ക്ഷത്രിയ വിഭാഗം കേരളത്തിലുണ്ടായിരുന്നില്ല.****** എങ്കിലും ഹിരണ്യഗർഭം, അരിയിട്ടു വാഴ്ച്ച തുടങ്ങിയ ചടങ്ങുകളിലൂടെ കേരളത്തിലെ ചില പ്രബലഭരണാധികാരികളെ(അപ്പോഴത്തെ ഭരണാധികാരിയെ മാത്രം) ക്ഷത്രിയരായി അവരോധിക്കുമായിരുന്നു(ഉദാ:തിരുവിതാംകൂർ രാജാവ്, സാമൂതിരി).***** പോരാളികളായിരുന്ന ചില നായർ വിഭാഗങ്ങൾ ക്ഷത്രിയരാണ് എന്ന വാദം നിലനിൽക്കുന്നുണ്ടെങ്കിലും ചരിത്രതെളിവുകളോടു യോജിച്ചുപോകാത്ത അഭ്യൂഹം മാത്രമാണത്.******

ശൂദ്രർ[തിരുത്തുക]

കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ശൂദ്രവിഭാഗത്തിൽ പെട്ടവരായിരുന്നു.********ശൂദ്രരിൽ തന്നെ സദ്ശൂദ്രരെന്നും, അനഭിജാത ശൂദ്രരെന്നും രണ്ടു വിഭാഗങ്ങളായി തരംതിരിവുണ്ട്.********

സത് ശൂദ്രർ[തിരുത്തുക]
 • നായർ(തമ്പാൻ, തമ്പി, തിരുമുല്പ്പാട്, തിരുമുഖം, മൂപ്പിൽനായർ, ഉണിത്തിരി, കാരണവപ്പാട്, മുത്തേരിപാട്, പടനായർ(നായർ), കർത്താ, കൈമൾ, ഏറാടി, വെള്ളോടി, നെടുങ്ങാടി, ചെമ്പകരാമൻ, നമ്പ്യാർ, നായനാർ, ഉണ്ണിത്താൻ, വല്യത്താൻ, മന്നാഡിയാർ, മേനോൻ, മേനോക്കി, കിടാവ്)[ട്രൈബ്സ്, മാനുവൽ, നായേർസ്..]
 • റെഡ്‌ഡി,നാഞ്ചിൽനാട് വെള്ളാളർ, ശൈവ വെള്ളാളർ,ഗൗഡ,റെഡ്‌ഡി (റെഡ്ഡ്യാർ)

കേരളത്തിലെ സദ്ശൂദ്രരിൽ പ്രബല വിഭാഗം നായർ ആയിരുന്നു.[കാസ്റ്റ് അന്റ് ട്രൈബ്സ്] ചാതുർവർണവ്യവസ്ഥയിൽ ശൂദ്രർ സാമൂഹികമായി ഏറ്റവും താഴ്ന്ന വിഭാഗത്തിൽ പെട്ടിരുന്നവരായിരുന്നു എങ്കിൽ കേരളത്തിൽ സത്ശൂദ്രർക്ക് താരതമ്യേന ഉയർന്ന സ്ഥാനമാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്.*******[ലോഗൻ, സഞ്ചാരികൾ]

അനഭിജാത ശൂദ്രർ[തിരുത്തുക]
 • ഈഴവ(തീയ്യ,ബില്ലവ, ഹാളെപൈക,ഈഡിഗ,നാടാർ(ചാന്നാർ)

,തണ്ടാൻ,ഇല്ലത്താർ)

 • ചെമ്പുകൊട്ടി, പള്ളിച്ചാൻ, കലംകൊട്ടി,വാണിയൻ, വെളുത്തേടൻ, ഇടയൻ, വിളക്കിതലവൻ,അണ്ടൂരാൻ(കുശവൻ,കുംഭാരൻ), വട്ടേക്കാടൻ, അത്തിക്കുറിശ്ശി, ചീതികൻ, ചാലിയൻ തുടങ്ങിയ നായർ വിഭാഗങ്ങൾ.***************
 • കമ്മാളർ (വിശ്വകർമ്മജർ) (തട്ടാൻ , കൊല്ലൻ, ആശാരി)
 • കണിയാൻ


അനഭിജാത ശൂദ്രരിൽ പ്രധാന വിഭാഗം ഈഴവർ ആയിരുന്നു.********

മറ്റുള്ളവർ[തിരുത്തുക]

മറ്റു ചില അവർണ്ണ ജാതികൾ[തിരുത്തുക]

എഴുത്തച്ഛൻ(കടുപട്ടൻ),
ധീവരർ (അരയൻ,വാലൻ, മുക്കുവൻ എന്നിവ ഇതിൽ പെടും),
മുകയ, മൊഗയൻ, അരവൻ, ബോവീസ്, ഘർവി, നുളയൻ അരയവാത്തി എന്നിവ ഇതിൽ പെടും
അരിമറാഠി,
ആര്യ-ധീവരർ അഡഗര, ദേവാംഗ, കൈക്കോലൻ, പട്ടാര്യ, സെലിയ, പട്ടുശാലി, തോഗട്ട, സേനപത്തുള, സലി, കരിക്കാല ബത്തുള മുതലായവ,
ബസ്ത,
ഭണ്ഡാരി,
ബോയ
ചവംഗലക്കാരൻ
ദേവഡിഗ
ഈഴവാത്തി (വാത്തി)
ഗുഡിഗാര
ഗലഡ കൊങ്കണി
ഗഞ്ചം റെഡ്ഡി
ഗാട്ടി
ഗൌഡ
ഹെഗ്ഡെ
ഹിന്ദു നാടാർ
ഇഡിഗ
ജോഗി
ചെട്ടി
കുഡുംബി
കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, തുടങ്ങിയവ
കളവന്തുള
കല്ലൻ
കബേര
കൊരച്ചാസ്
കന്നടിയാർ
ഖലാസി ഖെലസി, ഖലാസി-പണിക്കർ
കൊപാള വെളമർ
കൃഷ്ണവക
കുറുബ
മറവൻ
മരുത്തുവർ തമിഴ്വൈദ്യൻ
മറാത്ത(ബ്രാഹ്മണനല്ലാത്തവർ)
മൊയ്‍ലി
മുവാരി
നായിക്കൻ
പണിയർ
മൂപ്പനാർ, നായിനാർ
സേനായി തലൈവർ ഇളയവാണിയവൻ,
സാധു ചെട്ടി, തെലുങ്കുചെട്ടി,
ഉപ്പാറ,
പാണൻ
വടുവൻ വടുകൻ,
വീരശൈവർ (വൈരവി, വൈരാഗി, യോഗീശ്വർ, മട്ടപതി തുടങ്ങിയവ
വണ്ണത്താൻ,വൊക്കലിഗ, , രജക
, അമ്പട്ടൻ, പ്രാണോപകാരി, നുസുവൻ, പാണ്ടിതൻ തുടങ്ങിയവ.
, വാണിക, വണിത്താർ,
യാദവ, കൊളയ, അയാർ, മയാർ, ഇറുമൻ, ഗൊള്ളൻ. തുടങ്ങിയവ,
ചാകമർ,
ചെമ്മാൻ, ചെമ്മാർ,
മലയന്മാർ,
മാഡിഗ,
പെരുവണ്ണാൻ,

പുറം ജാതിക്കാർ[തിരുത്തുക]

തുടങിയവർ

അവലംബം[തിരുത്തുക]

 1. ലോഗൻ, വില്യം (1951). മലബാർ മാനുവൽ(പുനഃപ്രസിദ്ധീകരണം), ഒന്നാം ഭാഗം. മദ്രാസ്: ഗവ: പ്രസ് മദ്രാസ്. p. 116.