Jump to content

നമ്പീശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാതിമാത്രരിൽപെടുന്ന അമ്പലവാസികളിൽ ഏക ബ്രാഹ്മണ ജാതി.ബ്രാഹ്മണ പാരമ്പര്യം.ഷോഡശസംസ്കാരങ്ങളുണ്ട്‌ വേദാവകാശമുണ്ട് .ക്ഷേത്രങ്ങളിലെ കഴകപ്രവൃത്തിയാണ് ജോലി എങ്കിലും ചിലർ ജന്മി പരംമ്പരകൾ ആയിരുന്നു .സ്ത്രീകൾ ബ്രാഹ്മണി എന്നും ബ്രഹ്മിണിയമ്മ എന്നും അറിയപ്പെടുനു . പെരുവനം ഗ്രാമത്തിൽ നമ്പൂതിരി വിഭാഗത്തിൽ ഋതുമതി അയ സ്ത്രീ വിവാഹിതയായി ആകാലത്ത് ഋതുമതി ആവുന്നതിനു മുമ്പ് വേളി കഴിഞിരിക്കണം എന്ന സമ്പ്രദായം നിലനിന്നിരുന്നു അതുകൊണ്ട് വിവാഹം കഴിച്ച നമ്പൂതിരിയും വധുവും ആ കുടുംബത്തിനും ബ്രഷ്ട് ആവുകയും അവർ നമ്പീശൻ ആയി താഴുകയും ചെയ്തു നമ്പൂതിരി വിഭാഗത്തിൽ ഉള്ളത് പോലെ എല്ലാ ക്രിയകളും ഉള്ള ഏക ജാതി. നമ്പൂതിരിവിഭാഗത്തിൽ ഉള്ള ആസ്യൻ ഘടനയിൽ പെടുന്നു നമ്പീശൻ

"https://ml.wikipedia.org/w/index.php?title=നമ്പീശൻ&oldid=4104957" എന്ന താളിൽനിന്ന് ശേഖരിച്ചത്