ഫലകത്തിന്റെ സംവാദം:Renaissance of Kerala
ഫലകത്തിൽ ശ്രീനാരായണഗുരുവിനെ വച്ചിരിക്കുന്നത് pov അല്ലേ? --Vssun (സംവാദം) 07:16, 21 മേയ് 2012 (UTC)
അല്ല! ഒരിക്കലുമല്ല! ആധുനികകേരളത്തിന്റെ വ്യക്തമായ ചരിത്രം തുടങ്ങിയതുമുതൽ എക്കാലത്തേയും കേരളസമൂഹത്തിനു മൊത്തമായി ഏറ്റവും പ്രസക്തനായ നവോത്ഥാനനായകൻ ശുദ്ധമാനവികവാദിയായിരുന്ന അദ്ദേഹം തന്നെയാണു്. ഒരു മതത്തിനും സമുദായത്തിനും വർഗ്ഗത്തിനും കക്ഷിയ്ക്കും അക്കാര്യത്തിൽ സംശയമോ ഉൽക്കർഷമോ അപകർഷമോ വേണ്ടിവരില്ല. വിശ്വപ്രഭ ViswaPrabha Talk 02:16, 5 ജൂലൈ 2012 (UTC)
ഒഴിവാക്കൽ
[തിരുത്തുക]ഇതെന്തിനാണ് ഒഴിവാക്കിയതെന്നു പറയാമോ--റോജി പാലാ (സംവാദം) 07:47, 11 ഓഗസ്റ്റ് 2012 (UTC)
Upper Cloth revolt എന്നതു ചാന്നാർ ലഹള തന്നെയല്ലേ? അതു് ഫലകത്തിലെ "മറ്റുള്ളവ" എന്ന പട്ടികയിൽ ഏറ്റവും മുകളിൽത്തന്നെ ഉണ്ടല്ലോ. വിശ്വപ്രഭ ViswaPrabha Talk 08:15, 11 ഓഗസ്റ്റ് 2012 (UTC)
- ഒരു തിരിച്ചുവിടൽ നൽകിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 09:12, 11 ഓഗസ്റ്റ് 2012 (UTC)
സി.വി. രാമൻപിള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ കൂട്ടത്തിൽ വേണോ?--Fotokannan (സംവാദം) 02:59, 20 സെപ്റ്റംബർ 2012 (UTC)
നിറം
[തിരുത്തുക]ഈ ഫലകത്തിലെ അക്ഷരങ്ങളുടെ നിറങ്ങൾക്ക് മാറ്റം വരുത്തിയെങ്കിൽ നിലവിലില്ലാത്ത താളുകൾ തിരിച്ചറിയാൻ എളുപ്പമായേനേ. --Vssun (സംവാദം) 05:19, 19 മേയ് 2013 (UTC)
ഗുരുവിന്റെ ചിത്രം
[തിരുത്തുക]ഈ മാറ്റം വളരെ സങ്കുചിതമായി തോന്നുന്നു. നാരായണഗുരു കേരള നവോത്ഥാനത്തിന്റെ ഐക്കൺ തന്നെയല്ലേ. ചിത്രം നിലനിർത്തണമെന്ന് താല്പര്യപ്പെടുന്നു.--Irshadpp (സംവാദം) 05:43, 21 ജനുവരി 2021 (UTC)