പൊതുവാൾ
Regions with significant populations | |
---|---|
കേരളം | |
Languages | |
മലയാളം (മാതൃഭാഷ) | |
Religion | |
![]() ![]() | |
Related ethnic groups | |
അമ്പലവാസി , തീയർ, നായർ |
ഹൈന്ദവം |
![]() |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2020 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അമ്പലവാസികളിലെ ഒരു വിഭാഗമാണ് പൊതുവാൾ. മലബാറിലെ തിയ്യരെ പോലെ പൊതുവാൾ സമുദായവും എട്ടില്ലക്കാരായാണ് അറിയപ്പെടുന്നത്. ഈ സമുദായത്തിലെ സ്ത്രീകൾ പൊതുവാളസ്യാർ എന്നും ഭവനത്തിന് 'പൊതുവാട്ടിൽ' എന്നും പറയുന്നു. ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു. അമ്പലവാസി പൊതുവാളും വെറ്റില വിൽപ്പന കുലതൊഴിൽ ആയ നായർ പൊതുവാളും രണ്ടാണ്. കർണാടകയിലെ ജന്മി സമുദായം ആയ ബണ്ട്, ഗൗഡ എന്നിവ സമാന സമുദായമാണ്.
}}