ഉള്ളടക്കത്തിലേക്ക് പോവുക

കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കുറുപ്പ് എന്ന പേര് പൊതുവെ എല്ലായിടത്തും കാണാം. എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ഇവ പല കാലഘട്ടത്തിലായി പല ജാതിക്കാർ ഉപയോഗിച്ച് വന്നിരുന്നു.[1] കുറുപ്പ് എന്ന പേരിൽ നായന്മാരിൽ ഒരു ഉപജാതിയും ഇന്ന് നിലവിൽ ഉണ്ട്. കേരളത്തിലെ പ്രധാന കുറുപ്പ് വിഭാകങ്ങൾ ഇവയാണ്.[2]

  • പടക്കുറുപ്പ് (തീയ്യരിൽ തുടർച്ചയായി അങ്കം ജയിച്ച ചേകവൻ)[2][3]
  • പട്ടർകുറുപ്പ് (കട്ടികുറുപ്പ്)[2][3][4]
  • നായർ കുറുപ്പ് ( സൈന്യത്തിന്റെ തലവൻ)[2][3]
  • കളരി കുറുപ്പ് ( കളരി പഠിപ്പിക്കുന്ന ആശാൻ )[2][3]
  • ബലികുറുപ്പ് ( കാവുതിയ്യർ )[2][3]
  • വെളുത്തേടൻകുറുപ്പ് (അലക്കുകാരൻ)[2]
  • വിൽകുറുപ്പ് (വില്ലുണ്ടാക്കുന്നവൻ)[2][3]
  1. Aymanam V. N. Achuthan Pillai (1964). വടക്കൻകഥകൾ Volume 1. University of California. p. 13. {{cite book}}: line feed character in |title= at position 11 (help)
  2. 1 2 3 4 5 6 7 8 Eṃ. Vi Viṣṇunampūtiri (1989). ഫോക്‌ലോർ നിഘണ്ടു. University of California. p. 125.
  3. 1 2 3 4 5 6 Aymanam V. N. Achuthan Pillai (1964). വടക്കൻകഥകൾ Volume 1. p. 13. {{cite book}}: line feed character in |title= at position 11 (help)
  4. S.K.Pottekkatt (1962). ഒരു തെരുവിന്റെ കഥ. p. 343.
"https://ml.wikipedia.org/w/index.php?title=കുറുപ്പ്&oldid=4587962" എന്ന താളിൽനിന്ന് ശേഖരിച്ചത്