സ്വഹാബികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

മുഹമ്മദ് നബിയെ കണ്ട് അദ്ദേഹത്തിൽ നിന്നും അറിവ് നേടിയ സഹയാത്രികരാണ് സഹാബാക്കൾ അഥവാ സഹാബികൾ. സ്ത്രീകളെ സഹാബിയ്യ എന്നും പറയുന്നു.

ഉള്ളടക്കം

[തിരുത്തുക] ‘സഹാബികൾ‘ എന്നതിന്റെ വ്യഖ്യാനം

മുഹമ്മദ് നബിയെ കാണുകയോ അറിയുകയോ ചെയ്യുകയും അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളിൽ വിശ്വസിക്കുകയും മുസ്ലിമായി മരിക്കുകയും ചെയ്തവരെയാണ് സഹാബികൾ എന്ന് പറയുന്നത് എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്.

[തിരുത്തുക] ആദ്യം ഇസ്‌ലാം സ്വീകരിച്ച ‘സഹാബികൾ‘

[തിരുത്തുക] സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട സഹാബികൾ

ഇമാം അഹമ്മദ്, അബൂദാവൂദ്, ഇബ്നു മാജ തുടങ്ങിയവർ ഉദ്ദരിച്ച ഒരു ഹദീസ് അനുസരിച്ച് താഴെപ്പറഞ്ഞിരിക്കുന്ന സഹാബികൾക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.

  1. അബൂബക്ർ സിദ്ദീഖ്‌
  2. ഉമർ ബിൻ ഖതാബ്‌
  3. ഉസ്‌മാൻ ബിൻ അഫ്ഫാൻ
  4. അലി ബിൻ അബീത്വാലിബ്‌‌
  5. തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ്
  6. സുബൈർ ഇബ്ൻ അൽ-അവ്വാം
  7. അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
  8. സ‌ഈദ് ഇബ്ൻ അബി വക്കാസ്
  9. അബു ഉബൈദ് ഇബ്ൻ ജറാഹ്
  10. സൈദ് ഇബ്ൻ സയാദ്

[തിരുത്തുക] അവലംബം

[തിരുത്തുക] ഇതു കൂടി കാണുക

സ്വഹാബികളുടെ പട്ടിക

"http://ml.wikipedia.org/w/index.php?title=സ്വഹാബികൾ&oldid=1192298" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ