ഇസ്ലാമിലെ പ്രവാചകന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

പ്രവാചകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രവാചകൻ (വിവക്ഷകൾ) എന്ന താൾ കാണുക. പ്രവാചകൻ (വിവക്ഷകൾ)

ഇസ്ലാം വിശ്വാസ പ്രകാരം ദൈവീക വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാർഗദർശനം ചെയ്യാനും മനുഷ്യരിൽനിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാരാണ് പ്രവാചകൻമാർ.

ഉള്ളടക്കം

[തിരുത്തുക] ഖുർആനിലെ ഇരുപത്തിയഞ്ച് പ്രവാചകന്മാർ

25-ഓളം പ്രവാചകൻമാരുടെ പേര് മാത്രമേ ഖുർആൻ പരാമർശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകൻമാരായി അംഗീകരിക്കേണ്ടത് മുസ്ലിമിന്റെ നിർബന്ധ ബാധ്യതയാണ്.

  1. ആദം നബി
  2. ഇദ്‌രീസ് നബി
  3. നൂഹ് നബി
  4. ഹൂദ് നബി
  5. സ്വാലിഹ് നബി
  6. ഇബ്രാഹിം നബി
  7. ഇസ്മായീൽ നബി
  8. ഇസ്ഹാഖ് നബി
  9. ലൂത്ത് നബി
  10. യഅ്ഖൂബ് നബി
  11. യൂസുഫ് നബി
  12. അയ്യൂബ് നബി
  13. ശുഐബ് നബി
  14. മൂസാ നബി
  15. ഹാറൂൺ നബി
  16. ദുൽ കിഫ്‌ലി നബി
  17. ഇല്യാസ് നബി
  18. അൽ യസഹ് നബി
  19. ദാവൂദ് നബി
  20. സുലൈമാൻ നബി
  21. യൂനുസ് നബി
  22. സക്കരിയ നബി
  23. യഹ്‌യ നബി
  24. ഈസാ നബി
  25. മുഹമ്മദ് നബി

[തിരുത്തുക] കുറിപ്പ്

പ്രവാചകന്മാരുടെ പേരുകൾ കേൾക്കുകയോ എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ മുസ്ലിംകൾ അവരുടെ മേൽ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പറയാറുണ്ട്,‘അലൈഹി സ്സലാം’,‘സ്വല്ലള്ളാഹു അലൈഹി വ സല്ലം’എന്നിങ്ങനെ അതാണ് പല ലേഖനങ്ങളിലും ബ്രാകറ്റിൽ (സ),(അ) എന്ന ചുരുക്ക രൂപത്തിൽ എഴുതി കാണുന്നത്,ഇംഗ്ലീഷിൽ Peace be upon him എന്നതിനെ ചുരുക്കി (pbuh)എന്ന് എഴുത്തുകളിൽ കാണാം. മുകളിൽ പറഞ്ഞ എല്ലാം പ്രവാചകന്മാരുടെ പേര് കേട്ടാലും മുസ്ലിംകൾ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്. അവരെ മുഴുവൻ പ്രവാചകന്മാരാണെന്ന് വിശ്വസിക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.

[തിരുത്തുക] പട്ടിക

ഖുർആനിലെ പ്രവാചകന്മാർ ഒറ്റനോട്ടത്തിൽ
പേര് പ്രവാചകൻ കാലഘട്ടം ജനനായകൻ വേദഗ്രന്ഥം ജനസമൂഹം
ആദം നബി ([Adam) Yes check.svg
പ്രവാചകൻ[1]
3760 -2830 BCE (ഹിബ്രുകാലഗണനം
ആദിപിതാവ്
ഇല്ല ആദം സന്തതികൾ
ഇദ്‌രീസ് (Enocha) Yes check.svg
Prophet[2][3]
Yes check.svg
Messenger[4]
നൂഹ് നബി (Noah) Yes check.svg
പ്രവാചകൻ[5][6]
Yes check.svg
Messenger[7]
Yes check.svg
Patriarch
People of Noah[8]
Hud Yes check.svg
പ്രവാചകൻ[9] [6]
Yes check.svg
Messenger[10]
People of ʿĀd[11]
Saleh Yes check.svg
Prophet[12] [6]
Yes check.svg
Messenger[10]
People of Thamud[13]
Ibrahim (Abraham) Yes check.svg
Prophet[14][15]
Yes check.svg
Messenger
Yes check.svg
Leader[16]
Scrolls of Abraham[17] People of Abraham[18]
Lut (Lot) Yes check.svg
Prophet[19] [6]
Yes check.svg
Messenger[10]
Yes check.svg
Patriarch
People of Sodom and Gomorrah[20]
Isma’il (Ishmael) Yes check.svg
Prophet[21][22]
Yes check.svg
Leader and Patriarch
People of Arabia
Is'haq (Isaac) Yes check.svg
Prophet[23][24]
Yes check.svg
Leader and Patriarch[25]
People of Canaan
Yaq'ub (Jacob) Yes check.svg
Prophet[23]
Yes check.svg
Leader and Patriarch[25]
Fathered the Twelve Tribes of Israel
Yusuf (Joseph) Yes check.svg
Prophet[26][6]
Yes check.svg
Leader
Egyptians
Ayyub (Job) Yes check.svg
Prophet[27][6]
Yes check.svg
Patriarch
People of Job
Shu'ayb Yes check.svg
Prophet[28] [6]
Yes check.svg
Messenger[10]
Midianites[29]
Musa (Moses) Yes check.svg
Prophet[30]t[31]
Yes check.svg
Messenger
Yes check.svg
Leader
Torah,[32] Scrolls of Moses Israelites and Egyptians[33]
Harun (Aaron) Yes check.svg
Prophet[34][35]
Yes check.svg
Patriarch
Israelites and Egyptians[33]
Dawud (David) Yes check.svg
Prophet[36][6]
Yes check.svg
Leader (King of Israel)
Psalms[37] Israel
Sulayman (Solomon) Yes check.svg
Prophet[38][6]
Yes check.svg
Leader (King of Israel)
Israel
Ilyas (Elijah) Yes check.svg
Prophet[39][6]
Yes check.svg
Messenger[40]
People of Elijah[41]
Alyasa (Elisha) Yes check.svg
Prophet[42][6]
Yes check.svg
Israelites
Yunus (Jonah) Yes check.svg
Prophet[43][6]
Yes check.svg
Messenger[44]
People of Jonah (Nineveh)[45]
Dhu'l-Kifl (Ezekiela) Yes check.svg
Prophet[46][6]
Yes check.svg
Messenger[44]
Zakariya (Zechariah) Yes check.svg
Prophet[47][6]
Israelites
Yahya (John the Baptist) Yes check.svg
പ്രവാചകൻ[47][48]
Israelites
'Isa (യേശു) Yes check.svg
പ്രവാചകൻ[49][50]
Yes check.svg
messanger
Yes check.svg
Leader
Gospel Israelites[51]
മുഹമ്മദ് (Paracletos) Yes check.svg
Prophet[52][53]
Yes check.svg
Yes check.svg
[16]
Qur'an മനുഷ്യരാശി

[തിരുത്തുക] അവലംബം

  1. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 15. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  2. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 45. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  3. [Qur'an 19:56]
  4. Stories of the Prophets [2] Idris & Noah (pbut) [Sh. Shady Al-Suleiman]
  5. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 49. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 6.13 [Qur'an 6:89]
  7. [Qur'an 26:107]
  8. [Qur'an 26:105]
  9. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 63. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  10. 10.0 10.1 10.2 10.3 [Qur'an 26:162]
  11. [Qur'an 7:65]
  12. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 74. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  13. [Qur'an 7:73]
  14. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 83. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  15. [Qur'an 19:41]
  16. 16.0 16.1 [Qur'an 2:124]
  17. [Qur'an 87:19]
  18. [Qur'an 22:43]
  19. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 118. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  20. [Qur'an 26:160]
  21. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 109. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  22. [Qur'an 19:54]
  23. 23.0 23.1 Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 112. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  24. [Qur'an 19:49]
  25. 25.0 25.1 [Qur'an 21:73]
  26. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 127. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  27. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 157. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  28. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 146. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  29. [Qur'an 7:85]
  30. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 173. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  31. [Qur'an 19:51]
  32. [Qur'an 53:36]
  33. 33.0 33.1 [Qur'an 43:46]
  34. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 238. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  35. [Qur'an 19:53]
  36. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 259. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  37. [Qur'an 17:55]
  38. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 266. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  39. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 243. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  40. [Qur'an 37:123]
  41. [Qur'an 37:124]
  42. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 248. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  43. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 15. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  44. 44.0 44.1 [Qur'an 37:139]
  45. [Qur'an 10:98]
  46. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 250. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  47. 47.0 47.1 Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 291. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  48. [Qur'an 3:39]
  49. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 297. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  50. [Qur'an 19:30]
  51. [Qur'an 61:6]
  52. Brannon M. Wheeler (2002). Prophets in the Quran:an introduction to the Quran and Muslim exegesis. Continuum. താൾ. 321. http://books.google.co.uk/books?id=Lo9jAavEHdIC&printsec=frontcover&dq=prophets+in+quran&hl=en&ei=co4HTs62OMGu8QO9_JTVDQ&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwAA#v=onepage&q&f=false. 
  53. [Qur'an 33:40]
ഇസ്ലാമിലെ പ്രവാചകർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
കാ·സം·തി
"http://ml.wikipedia.org/w/index.php?title=ഇസ്ലാമിലെ_പ്രവാചകന്മാർ&oldid=1311464" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ