യൂനുസ് നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ. യൂനുസ് നബി (ഹീബ്രു: יוֹנָה, ആധുനീക ഹീബ്രു ഭാഷ Yona ടൈബീരിയൻ Yônā ; dove; അറബി: يونس, Yūnus or يونان, Yūnān; Greek/Latin: Ionas) ഹിബ്രു ബൈബിളിലുംഈ നാമമാണുപയോഗിച്ചിരിക്കുന്നത്.ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്.യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്.മത്സ്യത്തിൻറെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത്(മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.

ഇസ്ലാമിലെ പ്രവാചകർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
കാ·സം·തി
"http://ml.wikipedia.org/w/index.php?title=യൂനുസ്_നബി&oldid=1291403" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ