ഫലകത്തിന്റെ സംവാദം:Catholic saints

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാവീദ് പ്രവാചകനോ?[തിരുത്തുക]

ശരിക്കും? --PrinceMathew (സംവാദം) 18:37, 13 ജൂലൈ 2013 (UTC)[മറുപടി]

ഇംഗ്ലീഷിലെ തത്തുല്യമായ ഫലകത്തിൽ ദാവീദിനെ പ്രവാചകവിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇസ്ലാം മതത്തിൽ ഇദ്ദേഹം പ്രവാചകനാണ് എന്നാണ് മനസ്സിലാകുന്നത്. ഇസ്ലാം മതത്തിലെ പ്രവാചകരെപ്പറ്റിയുള്ള ഫലകം ഉണ്ടാക്കുകയാണെങ്കിൽ ദാവീദ് അതിൽ പെടുന്നതിൽ തെറ്റുണ്ടായിരിക്കില്ല. ഈ ഫലകത്തിൽ ദാവീദിനെ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്താം?

The Eastern Orthodox Church and Eastern Catholic Churches celebrate the feast day of the "Holy Righteous Prophet and King David" on the Sunday of the Holy Forefathers (two Sundays before the Great Feast of the Nativity of the Lord) എന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ പറയുന്നുണ്ടെങ്കിലും അതിന് അവലംബം നൽകിയിട്ടില്ല. ഇദ്ദേഹം Psalms പലതും രചിച്ചയാളാണ് എന്ന് വിശ്വാസമുണ്ടല്ലോ? അതിൽ പ്രവാചകസ്വഭാവമുള്ള ഒന്നുമില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:20, 14 ജൂലൈ 2013 (UTC)[മറുപടി]