ഇസ്ഹാഖ് നബി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ഹാഖ് നബി. മലയാളം ബൈബിളിൽ യിസ്ഹാക്.. Isaac (English pronunciation: /ˈaɪzək/;[1] ഫലകം:Hebrew name, ISO 259-3 Yiçḥaq, "he will laugh"; Yiddish: יצחק, Yitskhok; പുരാതനഗ്രീക്ക്: Ἰσαάκ, Isaak; ലത്തീൻ: Isaac; അറബി: إسحٰق or അറബി: إسحاق ʼIsḥāq) പ്രവാചകൻ ഇബ്രാഹിമിന് പത്നിയായ സാറയിലുണ്ടായ പുത്രൻ, പ്രവാചകനായ യാഅ്ഖൂബ് (യാക്കോബ്) നിന്റെ പിതാവ്. ബൈബിൾ വിവരണ പ്രകാരം അബ്രഹാംക്ക് 100 വയസ്സുള്ളപ്പോഴാണ് ഇസ്ഹാഖ് ജനിക്കുന്നത്. അതിനു മുമ്പ് ഹാജറ(ഹാഗാർ) എന്ന ഭാര്യയിൽ ഇസ്മയീൽ ജനിച്ചിരുന്നു.
[തിരുത്തുക] അവലംബം
- ↑ Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. താൾ. 378. ISBN 0582053838. entry "Isaac"