സുലൈമാൻ നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമികവിശ്വാസമനുസരിച്ച് പ്രവാചകന്മാരിലൊരാളാണ്‌ സുലൈമാൻ. ക്രിസ്തീയവിശ്വാസത്തിൽ സോളമൻ എന്നറിയപ്പെടുന്നു. പ്രവാചകനായിരുന്ന ദാവൂദിന്റെ (ദാവീദ്) മകനാണ്‌. ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്‌.

വിശ്വാസമനുസരിച്ച് സുലൈമാൻ ഒരു കാലത്ത് ഈ ഭൂമി അടക്കി ഭരിച്ചിരുന്നു. മറ്റ് സൃഷ്ടികളും അദ്ദേഹത്തിന്റെ ദാസന്മാരായിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു.

ഇസ്ലാമിലെ പ്രവാചകർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
കാ·സം·തി
"http://ml.wikipedia.org/w/index.php?title=സുലൈമാൻ_നബി&oldid=1147364" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ