കവാടം:ഇസ്ലാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക
ഇസ്ലാം
ഇസ്‌ലാം (അറബിയിൽ: الإسلام; അൽഇസ്‌ലാം, ഇംഗ്ലീഷിൽ: Islam) എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. മുഹമ്മദ് നബിക്ക്ശേഷം ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് നബിയാണ് ഇസ‌്‌ലാമിലെ അവസാനത്തെ പ്രവാചകൻ . അദ്ദേഹത്തിലൂടെയാണ് ഖുർആൻ അവതീർണ്ണമായത്. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) കീഴടങ്ങുക, സ്വയം അർപ്പിക്കുക എന്നൊക്കെയാണർഥം. ഏകനായ ദൈവത്തിനു (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്) മുന്നിൽ തലകുനിക്കുക, അവന്റെ ആജ്ഞാനുവർത്തിയാവുക, അവന് മാത്രം സ്വയം അർപ്പിക്കുക എന്നാണ് ഇസ്‌ലാമിന്റെ സാങ്കേതികാർഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കർഹൻ എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാമിന് 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ഇസ്‌ലാം മതവിശ്വാസികളെ മുസ്‌ലിംകൾ എന്നാണ് വിളിക്കപ്പെടുന്നത്.
മാറ്റിയെഴുതുക
ഖുർആനിൽ നിന്നും
| “ | നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ-4:36) | ” |
മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനം
മാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ?
മാറ്റിയെഴുതുക
വർഗ്ഗങ്ങൾ
[×] അറബി മാസങ്ങൾ
[×] അഹ്ലുൽ ബൈത്ത്
[×] ഇസ്ലാമികാചാരങ്ങൾ
[×] ഇസ്ലാമിസ്റ്റുകൾ
[×] ഖുർആൻ വിവർത്തകർ
[×] സുന്നി ഇസ്ലാം
[×] സ്വഹാബികൾ
മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രം
മാറ്റിയെഴുതുക
ഉദ്ധരണി
മാറ്റിയെഴുതുക
2012ലെ സംഭവങ്ങൾ/വിശേഷദിനങ്ങൾ
- നബിദിനം - ഫെബ്രുവരി 04 (12 റബിഅൽ അവ്വൽ 1432)
- മിഅറാജ് - ജൂൺ 03 (27 റജബ് 1432)
- റമദാൻ - ആഗസ്റ്റ് 01 (01 റമദാൻ 11432)
- ചെറിയ പെരുന്നാൾ - ആഗസ്റ്റ് 30 (01 ശവ്വാൽ 1432)
- ബക്രീദ് - നവംബർ 06 (10 ദുൽഹജ്ജ് 1432)
- ഹിജ്രി വർഷാരംഭം - നവംബർ 26 (01 മുഹറം 1433)
മാറ്റിയെഴുതുക
പുതിയ താളുകൾ
മാറ്റിയെഴുതുക
താങ്കൾക്ക് സഹായിക്കാനാകുന്നവ
- പണിപ്പുരയിൽ കയറ്റിയ ലേഖനങ്ങൾ വൃത്തിയാക്കാൻ സഹായിക്കുക
- ചിത്രശാലയിൽ തിരഞ്ഞെടുക്കാനുള്ള ചിത്രങ്ങൾ നിർദ്ദേശിക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
- അപൂർണ്ണമായ ഇസ്ലാമികലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ഇസ്ലാമികലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ഇസ്ലാമികലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.