മദ്ഹബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മദ്ഹബുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്‌ലാമിലെ കർമ്മശാസ്ത്രസരണികളാണ് മദ്‌ഹബുകൾ. വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല് മദ്‌ഹബുകളെയാണ്:
- ഹനഫി മദ്ഹബ് - സ്ഥാപകൻ അബൂ ഹനീഫ
- മാലികി മദ്ഹബ് - സ്ഥാപകൻ മാലികിബ്നു അനസ്
- ശാഫി'ഈ മദ്ഹബ് - സ്ഥാപകൻ മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈ
- ഹമ്പലി മദ്ഹബ് - സ്ഥാപകൻ അഹ്മദിബ്നു ഹമ്പൽ