സൈനബ് ബിൻത് ജഹ്ഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈനബ് ബിൻത് ജഹ്ഷ് (Arabic: زينب بنت جحش, ജനനം: 593) മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളും അദ്ദേഹത്തിന്റെ പിതൃസഹോദരിയായ ഉമൈമ ബിൻത് അബ്ദുൽ മുത്തലിബിന്റെ മകളും ആയിരുന്നു.[1] [2] സൈനബ് ആദ്യം വിവാഹം കഴിച്ചിരുന്നത് മുഹമ്മദിന്റെ വളർത്തുമകനായ സൈദ് ഇബ്ൻ ഹാരിതിനെയായിരുന്നു. സൈദ് വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്നാണ് മുഹമ്മദ് അവരെ വിവാഹം കഴിക്കുന്നത്.[3] [4]
[തിരുത്തുക] അവലംബം
- ↑ Rosalind Ward Gwynne (2004). Logic, Rhetoric, and Legal Reasoning in the Qur'an: God's Arguments. Routledge. താൾ. 45. ISBN 0415324769. http://books.google.com/books?output=html&ie=ISO-8859-1&id=6Z8a_7B9uLcC&dq=%22Zaynab+bint+Jahsh%22&ots=Y9UlaXJPGe&pg=PA45&lpg=PA45&sig=RBLybYH-WK_VUm8U14W3gIxm76g&q=%22Zaynab+bint+Jahsh%22.
- ↑ Maududi (1967), Tafhimul Quran, Chapter Al Ahzab
- ↑ Watt(1956), p.330-1
- ↑ Watt, page 156.