വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം | |
|---|---|
ജനാർദ്ദനസ്വാമി ക്ഷേത്രം |
|
|
|
|
| നിർദ്ദേശാങ്കങ്ങൾ: | 8°28′58″N 76°56′37″E / 8.48278°N 76.94361°E |
| പേരുകൾ | |
| ലിപിയുടെ പേര് : | മലയാളം |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം/ ദേശം: | കേരളം |
| ജില്ല: | തിരുവനന്തപുരം |
| സ്ഥലം: | വർക്കല |
| വാസ്തുവിദ്യയും ആചാരങ്ങളും | |
| പ്രധാന പ്രതിഷ്ഠ: | ജനാർദ്ധന സ്വാമി |
| പ്രധാന ആഘോഷങ്ങൾ: | തിരുവുത്സവം |
| വാസ്തു ശൈലി: | ദ്രാവിഡ ശൈലി |
| ചരിത്രം | |
| ഭരണം: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമി ക്ഷേത്രം. . ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
വർക്കല ജനാർദ്ദനൻ (ആന) [തിരുത്തുക]
മുമ്പ് വർക്കല ദേവസ്വംവകയായി വർക്കല ജനാർദ്ദനൻ എന്നു പ്രസിദ്ധനായിട്ട് ഒരാനയുണ്ടായിരുന്നു.[1]
അവലംബം [തിരുത്തുക]
- ↑ ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി -- ആറന്മുള വലിയ ബാലകൃഷ്ണൻ