താമരംകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം

Coordinates: 9°57′6″N 76°20′19″E / 9.95167°N 76.33861°E / 9.95167; 76.33861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(താമരംകുളങ്ങര ശ്രി ധർമശാസ്താ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{Infobox Mandir|name=താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം|image=thamaramkulangara.jpg|alt=|caption=|map_type=India Kerala|map_caption=Location in Kerala|coordinates=9°57′6″N 76°20′19″E / 9.95167°N 76.33861°E / 9.95167; 76.33861|other_names=|proper_name=|country=[[ഇന്ത്യ]|state=കേരളം|district=എറണാകുളം|location=തൃപ്പൂണിത്തുറ|elevation_m=|deity=ശാസ്താവ്|festivals=|architecture=|temple_quantity=|monument_quantity=|inscriptions=|year_completed=Unknown|creator=|website=}}

കേരളത്തിൽ എറണാകുളം ജില്ലയിലെ രാജനഗരിയായിരുന്ന തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ചമ്രവട്ടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തന്നെയാണ്.

അവലംബം[തിരുത്തുക]