ഗദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടതു കൈയ്യിൽ ഗദയേന്തി പോകുന്ന ഹനുമാൻറെ ശില്പം

വലിയ തലയും അതിനെ തൊട്ട് പിടിയുമുള്ള ലളിതമായ ഒരു ആയുധമാണ് ഗദ. വളരെ ശക്തമായി അടിക്കുവാൻ ഇതുകൊണ്ട് സാധിക്കും. മരം കൊണ്ടുള്ളതോ ലോഹം കൊണ്ടുള്ളതോ ആയ പിടിയും കല്ല്, ചെമ്പ്, വെങ്കലം, ഇരുമ്പ്, ഉരുക്ക് എന്നിവയിലേതെങ്കിലും കൊണ്ടുള്ള തല എന്നിവയാണ് ഒരു ഗദയുടെ ഭാഗങ്ങൾ. ഇന്ത്യയിലെ പുരാണകഥാപാത്രങ്ങളായ ഹനുമാൻ, ഭീമൻ തുടങ്ങിയവരുടെ പ്രധാനായുധമാണ് ഗദ.

"http://ml.wikipedia.org/w/index.php?title=ഗദ&oldid=1207411" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ