നാഗരാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലാഴി മഥനം

ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളാണ് വാസുകി,അനന്തൻ,തക്ഷകൻ [1]. ഇവർ സഹോദരങ്ങൾ ആണ് .

ഇതിൽ മുതിർന്ന നാഗമാണ് അനന്തൻ, പിന്നെയാണ് ഇളയവനായ വാസുകി. കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രന്മാരാണ്. അനന്തൻ മഹാവിഷ്ണുവിന്റെ ശയനമായും വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. തക്ഷകൻ മാഹാവിഷമുള്ള നാഗമായിട്ടാണ് കണക്കാക്കുന്നത്. അർജ്ജുനന്റെ പൗത്രനും ജന്മനാ അനാഥനുമായ പരീക്ഷിത്ത് മഹാരാജാവ് തക്ഷകന്റെ കടിയേറ്റാണ് മരിച്ചത്.

[തിരുത്തുക] പ്രമാണങ്ങൾ

  1. http://www.absoluteastronomy.com/topics/Nagaraja
"http://ml.wikipedia.org/w/index.php?title=നാഗരാജാവ്&oldid=1283000" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ