ബ്രാഹ്മി ലിപി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്രാഹ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Brāhmī | |
|---|---|
| Type | abugida |
| Spoken languages | Early Prakrit languages |
| Time period | perhaps 6th, and certainly 3rd, century BCE, to c. 3rd century CE |
| Parent systems |
Aramaic hypothesis (as follows) Proto-Sinaitic alphabet
→ Brāhmī
|
| Child systems | Gupta, Pallava, and numerous others in the Brahmic family of scripts. |
| Sister systems |
Unclear. Per Aramaic hypothesis: Kharoshthi |
| Unicode range | U+11000–U+1106F |
| ISO 15924 | Brah |
| Note: This page may contain IPA phonetic symbols in Unicode. | |
ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂർവരൂപമാണ് ബ്രാഹ്മി ലിപി[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്[അവലംബം ആവശ്യമാണ്].
[തിരുത്തുക] അവലംബം
- ↑ "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. താളുകൾ. 81. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm.
- ↑ Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu
- ↑ Deraniyagala on the Anuradhapura finds International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
- ↑ *Coningham, Robin, University of Bradford Anuradhapura Project