| Team | Pld | W | L | T | NR | NRR | Pts |
|---|---|---|---|---|---|---|---|
| 6 | 5 | 1 | 0 | 0 | +0.758 | 10 | |
| 6 | 4 | 1 | 0 | 1 | +2.582 | 9 | |
| 6 | 4 | 1 | 0 | 1 | +1.123 | 9 | |
| 6 | 4 | 2 | 0 | 0 | +1.135 | 8 | |
| 6 | 2 | 4 | 0 | 0 | +0.030 | 4 | |
| 6 | 1 | 5 | 0 | 0 | −1.987 | 2 | |
| 6 | 0 | 6 | 0 | 0 | −3.042 | 0 |
ക്രിക്കറ്റ് ലോകകപ്പ് 2011
| ക്രിക്കറ്റ് ലോകകപ്പ് 2011 | |||
ക്രിക്കറ്റ് ലോകകപ്പ് 2011 ന്റെ ഔദ്യോഗിക ലോഗോ |
|||
| സംഘാടകർ | അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ | ||
| ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് | ||
| ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് | ||
| ആതിഥേയർ | |||
| ജേതാക്കൾ | |||
| പങ്കെടുത്തവർ | 14 | ||
| ആകെ മത്സരങ്ങൾ | 49 | ||
| ടൂർണമെന്റിലെ കേമൻ | |||
| ഏറ്റവുമധികം റണ്ണുകൾ | |||
| ഏറ്റവുമധികം വിക്കറ്റുകൾ | |||
| ഔദ്യോഗിക വെബ്സൈറ്റ് | ഐ. സി. സി ലോകകപ്പ് സൈറ്റ്
|
||
-
ഈ ലേഖനം 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക.
ക്രിക്കറ്റ് ലോകകപ്പ് 2011 അഥവാ പത്താമത് ക്രിക്കറ്റ് ലോകകപ്പ്, 2011 ഫെബ്രുവരി 19 മുതൽ ഏപ്രിൽ 2 വരെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നടന്ന ലോകകപ്പാണ്. ഇതാദ്യമായണ് ഒരു ലോകകപ്പിന് ബംഗ്ലാദേശ് വേദിയായത്. പതിനാല് ടീമുകൾ പങ്കെടുത്ത ഈ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ശൈലിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.[1] 2011 ഫെബ്രുവരി 19 ന് ആരംഭിംച്ച പരമ്പര 2011 ഏപ്രിൽ 2 ന് സമാപിച്ചു. ആദ്യമത്സരത്തിൽ മിർപ്പൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ബംഗ്ലാദേശ് ഇന്ത്യയെ നേരിട്ടു.[2]. ബോംബെയിലെ വാംഗടെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനൽ മത്സരത്തിൽ ഇന്ത്യ ആറുവിക്കറ്റിനു വിജയിച്ചു 2011 ലെ ലോകകപ്പ് സ്വന്തമാക്കി.
ഈ ലോകകപ്പിന് ആതിഥ്യമരുളാൻ പാകിസ്താനേയും തിരഞ്ഞെടുത്തിരുന്നെങ്കിലും 2009 ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായി പാകിസ്താനിൽ വെച്ച് നടന്ന ആക്രമണം പാകിസ്താനെ ആതിഥേയരുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ഇടയാക്കി.[3] ഈ ലോകകപ്പിന്റെ പ്രധാന കാര്യാലയം ലാഹോറിലാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും അത് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.[4] ഒരു സെമി-ഫൈനൽ ഉൾപ്പടെ 14 മത്സരങ്ങൾ പാകിസ്താനിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു.[5] പാകിസ്താന്റെ 8 മത്സരങ്ങൾ ഇന്ത്യയിലേക്കും 4 മത്സരങ്ങൾ ശ്രീലങ്കയിലേക്കും 2 മത്സരങ്ങൾ ബംഗ്ലാദേശിലേക്കും മാറ്റി.[6]
ഉള്ളടക്കം |
ആതിഥേയ തിരഞ്ഞെടുപ്പ് [തിരുത്തുക]
അപേക്ഷകൾ [തിരുത്തുക]
സ്റ്റേഡിയങ്ങൾ [തിരുത്തുക]
| കൊൽക്കത്ത | കൊളംബോ | ന്യൂ ഡെൽഹി | കാൻഡി | അഹമ്മദാബാദ് |
|---|---|---|---|---|
| ഈഡൻ ഗാർഡൻസ് പ്രാപ്തി: 82,000 (പുതുക്കിക്കൊണ്ടിരിക്കുന്നു) |
ആർ. പ്രേമദാസ സ്റ്റേഡിയം പ്രാപ്തി: 35,000 (പുതുക്കിക്കൊണ്ടിരിക്കുന്നു) |
ഫിറോസ് ഷാ കോട്‌ല പ്രാപ്തി: 48,000 |
പല്ലെകെലെ അന്തർദേശീയ ക്രിക്കറ്റ് സ്റ്റേഡിയം പ്രാപ്തി: 35,000 (പുതിയ സ്റ്റേഡിയം) |
സർദാർ പട്ടേൽ സ്റ്റേഡിയം പ്രാപ്തി: 50,000 |
| ചിറ്റഗോങ്ങ് | ചെന്നൈ | ധാക്ക | ||
| ചിറ്റഗോങ്ങ് ഡിവിഷണൽ സ്റ്റേഡിയം പ്രാപ്തി: 20,000 |
M. A. ചിദംബരം സ്റ്റേഡിയം പ്രാപ്തി: 46,000 (പുതുക്കിക്കൊണ്ടിരിക്കുന്നു) |
ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയം പ്രാപ്തി: 35,000 |
||
| ചിത്രം ലഭ്യമല്ല | ||||
| മുംബൈ | ഹംബാന്റോട്ട | മൊഹാലി | നാഗ്പൂർ | ബെംഗളൂരു |
| വാങ്കഡെ സ്റ്റേഡിയം Planned പ്രാപ്തി: 45,000 (പുതുക്കിക്കൊണ്ടിരിക്കുന്നു) |
സൂര്യവേവ സ്റ്റേഡിയം പ്രാപ്തി: 37,000 (പുതിയ സ്റ്റേഡിയം) |
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം പ്രാപ്തി: 35,000 |
വിദർഭ ക്രിക്കറ്റ് അസ്സോസ്സിയേഷൻ സ്റ്റേഡിയം പ്രാപ്തി: 45,000 |
എം. ചിന്നസ്വാമി സ്റ്റേഡിയം പ്രാപ്തി: 42,000 |
|
ഇന്ത്യയിലെ സ്റ്റേഡിയങ്ങൾ
|
ശ്രീലങ്കയിലെ സ്റ്റേഡിയങ്ങൾ
|
ബംഗ്ലാദേശിലെ സ്റ്റേഡിയങ്ങൾ
|
അമ്പയർമാർ [തിരുത്തുക]
|
|
പ്രതിഫലം [തിരുത്തുക]
2011 ക്രിക്കറ്റ് ലോകകപ്പ് വിജയികളാവുന്നവർക്ക് 3 മില്ല്യൺ യു.എസ്. ഡോളർ പ്രതിഫലമായി ലഭിക്കും. 2010 ഏപ്രിൽ 20 ന് ദുബായിൽ വെച്ച് നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ബോർഡ് സമ്മേളനത്തിലാണ് ഈ തീരുമാനമെടുത്തത്.[7][8]
ഭാഗ്യചിഹ്നം [തിരുത്തുക]
2011 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം സ്റ്റംപി എന്നു പേരുള്ള ആനയാണ്.[9] 2010 ഏപ്രിൽ 2, വെള്ളിയാഴ്ച, ശ്രീലങ്കയിൽ വെച്ചാണ് ഈ ചിഹ്നം പ്രദർശിപ്പിച്ചത്. ഉത്സാഹവും ചുറുചുറുക്കും നിശ്ചയദാർഢ്യവുമുള്ള പത്തു വയസ്സായ ഒരു ആനക്കുട്ടിയാണത്. ഭാഗ്യചിഹ്നത്തിന് പേരു നൽകാൻ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ക്ഷണിച്ചിരുന്നു.[10] അതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി 2010 ജൂലൈ അവസാനത്തിൽ ഓൺലൈനിൽ ഒരു മത്സരം സംഘടിപ്പിച്ചു. 2010 ഓഗ്സ്റ്റ് 2, തിങ്കളാഴ്ചയാണ് ഭാഗ്യചിഹ്നത്തിന്റെ ഔദ്യോഗികനാമം ഐ.സി.സി. പുറത്തുവിട്ടത്.[11]
മാധ്യമങ്ങൾ [തിരുത്തുക]
ഓരോ പരമ്പര കഴിയും തോറും മാധ്യമ പിന്തുണ കൂടിക്കൂടി വരുന്ന ഒരു പരമ്പരയായി ക്രിക്കറ്റ് ലോകകപ്പ് മാറി. 2011 ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേഷണാവകാശം ഏകദേശം 2 ബില്ല്യൺ യു.എസ്. ഡോളറുകൾക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഇ.എസ്.പി.എൻ. സ്റ്റാർ സ്പോർട്സ്, സ്റ്റാർ ക്രിക്കറ്റ് എന്നീ ചാനലുകൾക്കായി വിറ്റത്. ആഗോളതലത്തിൽ 220 ഓളം രാജ്യങ്ങളിൽ 2011 ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യപ്പെടും.
കളിക്കാരുടെ പട്ടിക [തിരുത്തുക]
മത്സരങ്ങൾ [തിരുത്തുക]
സന്നാഹ മത്സരങ്ങൾ [തിരുത്തുക]
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് താഴെ പറയുന്ന 14 സന്നാഹ മത്സരങ്ങൾ നടന്നു.[12][13]
ഗ്രൂപ്പ് മത്സരങ്ങൾ [തിരുത്തുക]
താഴെക്കാണുന്ന പട്ടികയിൽ:[14]
- Pld = ആകെ കളിച്ച കളികൾ
- W = ജയം
- T = സമനില
- L = തോൽവി
- NR = ഫലമില്ലാത്തവ
- NRR = നെറ്റ് റൺ റേറ്റ്
- Pts = പോയന്റുകൾ
എല്ലാ ഗ്രൂപ്പിലേയും പോയന്റുനിലയിൽ മുന്നിൽ നിൽക്കുന്ന നാല് ടീമുകൾ (പച്ച നിറം കൊണ്ട് അടയാളപ്പെടുത്തിയവ) ക്വാർട്ടർ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
| ഗ്രൂപ്പ് പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ | |
|---|---|
| ക്വാർട്ടർ ഘട്ടത്തിലേക്ക് യോഗ്യത നേടിയ ടീമുകൾ | |
| പുറത്താക്കപ്പെട്ട ടീമുകൾ | |
ഗ്രൂപ്പ് എ [തിരുത്തുക]
ഗ്രൂപ്പ് ബി [തിരുത്തുക]
| Team | Pld | W | L | T | NR | NRR | Pts |
|---|---|---|---|---|---|---|---|
| 6 | 5 | 1 | 0 | 0 | +2.026 | 10 | |
| 6 | 4 | 1 | 1 | 0 | +0.900 | 9 | |
| 6 | 3 | 2 | 1 | 0 | +0.072 | 7 | |
| 6 | 3 | 3 | 0 | 0 | +1.066 | 6 | |
| 6 | 3 | 3 | 0 | 0 | –1.361 | 6 | |
| 6 | 2 | 4 | 0 | 0 | –0.696 | 4 | |
| 6 | 0 | 6 | 0 | 0 | –2.045 | 0 |
നോക്കൗട്ട് ഘട്ടം [തിരുത്തുക]
| ക്വാർട്ടർ ഫൈനലുകൾ | സെമി ഫൈനലുകൾ | ഫൈനൽ | ||||||||
| 23 March – Dhaka, Bangladesh | ||||||||||
| |
113/0 | |||||||||
| 30 March – Mohali, India | ||||||||||
| |
112 | |||||||||
| |
231 | |||||||||
| 24 March – Ahmedabad, India | ||||||||||
| |
260/9 | |||||||||
| |
260/6 | |||||||||
| 2 April –Mumbai, India | ||||||||||
| |
261/5 | |||||||||
| |
277/4 | |||||||||
| 25 March – Dhaka, Bangladesh | ||||||||||
| |
274/6 | |||||||||
| |
221/8 | |||||||||
| 29 March – Colombo, Sri Lanka | ||||||||||
| |
172 | |||||||||
| |
217 | |||||||||
| 26 March – Colombo, Sri Lanka | ||||||||||
| |
220/5 | |||||||||
| |
229/6 | |||||||||
| |
231/0 | |||||||||
ക്വാർട്ടർ മത്സരങ്ങൾ [തിരുത്തുക]
| 23 മാർച്ച് 2011 (D/N) സ്കോർകാർഡ് |
വെസ്റ്റ് ഇൻഡീസ് 112 (43.3 ഓവറുകൾ) |
v | 113/0(20.5 ഓവറുകൾ) |
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിർപ്പൂർ, ധാക്ക |
| 24 മാർച്ച് 2011 (D/N) സ്കോർകാർഡ് |
ഓസ്ട്രേലിയ 260/6 (50 ഓവറുകൾ) |
v | 261/5 (47.4 ഓവറുകൾ) |
സർദാർ പട്ടേൽ സ്റ്റേഡിയം, മോട്ടെറ, അഹമ്മദാബാദ് |
| 25 മാർച്ച് 2011 (D/N) സ്കോർകാർഡ് |
ന്യൂസിലാന്റ് 221/8 (50 ഓവറുകൾ) |
v | 172 (43.2 ഓവറുകൾ) |
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിർപ്പൂർ, ധാക്ക |
| 26 മാർച്ച് 2011 (D/N) സ്കോർകാർഡ് |
ഇംഗ്ലണ്ട് 229/6 (50 ഓവറുകൾ) |
v | 231/0 (39.3 ഓവറുകൾ) |
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ |
സെമി ഫൈനലുകൾ [തിരുത്തുക]
| 29 മാർച്ച് 2011 (D/N) സ്കോർകാർഡ് |
ന്യൂസിലാന്റ് 217 (48.5 ഓവറുകൾ) |
v | 220/5 (47.5 ഓവറുകൾ) |
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ |
| 30 മാർച്ച് 2011 (D/N) സ്കോർകാർഡ് |
ഇന്ത്യ 260/9 (50 ഓവറുകൾ) |
v | 231(49.5 ഓവറുകൾ) |
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, പഞ്ചാബ് |
ഫൈനൽ [തിരുത്തുക]
| 2 April 2011 (D/N) Scorecard |
274/6 |
v | 277/4 |
Wankhede Stadium, Mumbai |
സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]
ഏറ്റവും മികച്ച 5 ബാറ്റ്സ്മാന്മാരും ഏറ്റവും അധികം വിക്കറ്റ് എടുത്തവരും:
|
|
അവലംബം [തിരുത്തുക]
- ↑ "2011 World Cup Schedule". from CricketWorld4u. ശേഖരിച്ചത് 2009-10-07.
- ↑ "Final World Cup positions secured". from BBC. 2009-04-17. ശേഖരിച്ചത് 2009-04-17.
- ↑ "No World Cup matches in Pakistan". BBC. 2009-04-18. ശേഖരിച്ചത് 2009-04-17.
- ↑ "World Cup shifts base from Lahore to Mumbai". Cricinfo. ശേഖരിച്ചത് 2009-04-17.
- ↑ "Pakistan counts cost of Cup shift". BBC. 2009-04-18. ശേഖരിച്ചത് 2009-04-18.
- ↑ "Pakistan nears solution to World Cup dispute". AFP. ശേഖരിച്ചത് 2009-07-31.
- ↑ Prize Money for ICC Cricket World Cup 2011 confirmed by the ICC. Retrieved on 25 April 2010.
- ↑ Prize money of CWC 2011 Official site.
- ↑ 2011 World Cup mascot to be called 'Stumpy' NDTV Cricket. Retrieved on 2 Aug, 2010.
- ↑ First Look: Mascot for 2011 Cricket World Cup by Rediff Sport. Retrieved on 2 April 2010.
- ↑ ICC to name ICC Cricket World Cup 2011 mascot on 2 August. ICC. Retrieved on 2 Aug, 2010.
- ↑ Warm up matches schedule. Cricinfo. Retrieved on 1 ഫെബ്രുവരി, 2011.
- ↑ World Cup Warm up matches schedule. Yahoo! Cricket. Retrieved on 1 ഫെബ്രുവരി, 2011.
- ↑ Official 2011 World cup website. POINTS TABLE of World Cup. ICC. Retrieved on 26 June 2010