ക്രിക്കറ്റ് ലോകകപ്പ് 2003

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2003
Cricket World Cup Logo 2003.png
2003 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
സംഘാടകർ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലി ഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ) റൗണ്ട് റോബിൻ, നോക്കൗട്ട്
ആതിഥേയർ ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക
സിംബാബ്‌വെസിംബാബ്‌വെ
കെനിയ കെനിയ
ജേതാക്കൾ Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ (3 തവണ)
പങ്കെടുത്തവർ 14
ആകെ മത്സരങ്ങൾ 54
കാണികളുടെ എണ്ണം 6,26,845 (11,608 ഓരോ മാച്ചിലും)
ടൂർണമെന്റിലെ കേമൻ ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ
ഏറ്റവുമധികം റണ്ണുകൾ ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ (673)
ഏറ്റവുമധികം വിക്കറ്റുകൾ ശ്രീലങ്ക ചാമിന്ദ വാസ് (23)
1999 (മുൻപ്) (അടുത്തത് ) 2007


ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2003 എട്ടാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 2003 ഫെബ്രുവരി 9 മുതൽ മാർച്ച് 24 വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറിയത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. മൊത്തം 14 രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. മൊത്തം 54 മത്സരങ്ങളാണ് ഈ ടൂർണമെന്റിൽ ഉണ്ടായിരുന്നത്. ഓസ്ട്രേലിയയാണ് ഈ ലോകകപ്പ് നേടിയത്, ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അവർ ലോകകപ്പ് വിജയികളായത്.

പങ്കെടുത്ത രാജ്യങ്ങൾ [തിരുത്തുക]

പൂർണ അംഗങ്ങൾ
Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ Flag of ബംഗ്ലാദേശ് ബംഗ്ലാദേശ്
Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട് Flag of ഇന്ത്യ ഇന്ത്യ
Flag of New Zealand New Zealand Flag of Pakistan Pakistan
Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക Flag of Sri Lanka Sri Lanka
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് Flag of സിംബാബ്‌വെ സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
Flag of കെനിയ കെനിയ Flag of കാനഡ കാനഡ
Flag of നമീബിയ നമീബിയ Flag of the Netherlands നെതർലന്റ്സ്


അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Cricket World Cup 2003 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2003&oldid=1713410" എന്ന താളിൽനിന്നു ശേഖരിച്ചത്