ക്രിക്കറ്റ് ലോകകപ്പ് 1999

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999
Wc99.png
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
സംഘാടകർ ഐ.സി.സി.
ക്രിക്കറ്റ് ശൈലി ഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ) റൗണ്ട് റോബിൻ &amp നോക്കൗട്ട്
ആതിഥേയർ  ഇംഗ്ലണ്ട്
ജേതാക്കൾ  ഓസ്ട്രേലിയ (4 തവണ)
പങ്കെടുത്തവർ 12
ആകെ മത്സരങ്ങൾ 42
ടൂർണമെന്റിലെ കേമൻ ദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നർ
ഏറ്റവുമധികം റണ്ണുകൾ ഇന്ത്യ രാഹുൽ ദ്രാവിഡ് (461)
ഏറ്റവുമധികം വിക്കറ്റുകൾ ന്യൂസിലാന്റ് ജെഫ് അല്ലോട്ട് (20)
ഓസ്ട്രേലിയഷെയ്ൻ വോൺ (20)
1996 (മുൻപ്) (അടുത്തത് ) 2003

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ[തിരുത്തുക]

പൂർണ അംഗങ്ങൾ
Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ Flag of ബംഗ്ലാദേശ് ബംഗ്ലാദേശ്
Flag of England England Flag of India India
Flag of New Zealand New Zealand Flag of Pakistan Pakistan
Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക Flag of ശ്രീലങ്ക ശ്രീലങ്ക
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് Flag of സിംബാബ്‌വെ സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
Flag of കെനിയ കെനിയ Flag of സ്കോട്ട്‌ലൻഡ് സ്കോട്ട്‌ലൻഡ്

ഉയർന്ന റൺ നേട്ടക്കാർ[തിരുത്തുക]

ഉയർന്ന റൺ നേട്ടക്കാർ
റൺസ് കളിക്കാരൻ രാജ്യം
461 രാഹുൽ ദ്രാവിഡ് Flag of ഇന്ത്യ ഇന്ത്യ
398 സ്റ്റീവ് വോ Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
379 സൗരവ് ഗാംഗുലി Flag of ഇന്ത്യ ഇന്ത്യ
375 മാർക് വോ Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
368 സയീദ് അൻവർ Flag of പാകിസ്താൻ പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ[തിരുത്തുക]

ഉയർന്ന വിക്കറ്റ് നേട്ടക്കാർ
വിക്കറ്റുകൾ കളിക്കാരൻ രാജ്യം
20 ഷെയ്ൻ വോൺ Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
20 ജെഫ് അല്ലോട്ട് Flag of ന്യൂസിലാന്റ് ന്യൂസിലാന്റ്
18 ഗ്ലെൻ മക്ഗ്രാത്ത് Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
17 ലാൻസ് ക്ലൂസ്നർ Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക
17 സക്ക്ലൈൻ മുഷ്താക് Flag of പാകിസ്താൻ പാകിസ്താൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1999&oldid=1876552" എന്ന താളിൽനിന്നു ശേഖരിച്ചത്