വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എ. ചിദംബരം സ്റ്റേഡിയം (തമിഴ്: மு. அ. சிதம்பரம் விளையாட்டு அரங்கம்), തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ചെപ്പോക്ക് സ്റ്റേഡിയമെന്നും ഇത് അറിയപ്പെടാറുണ്ട്. ബി.സി.സി.ഐ യുടെ മുൻ പ്രസിഡന്റായിരുന്ന എം.എ ചിദംബരത്തിന്റെ ബഹുമാനാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേര് നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ 319 റൺസ് നേടിയത് ഈ ഗ്രൗണ്ടിലാണ്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| കാ · സം · തി
|
|
| India |
|
|
| Pakistan |
|
|
| Sri-Lanka |
|
|
| കാ · സം · തി
|
|
| Lists |
|
|
| Home ground |
|
|
| Captains |
|
|
| Coaches |
|
|
| Honours |
|
|
| Seasons |
|
|
സ്ഥാനം: 13°03′46″N 80°16′46″E / 13.06278°N 80.27944°E / 13.06278; 80.27944