ഈഡൻ ഗാർഡൻസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗ്രൗണ്ടിന്റെ വിവരണം | |
|---|---|
| Location | കൊൽക്കത്ത |
| Establishment | 1865 |
| Seating capacity | 90,000 |
| Owner | ഇന്ത്യൻ ആർമി [1] |
| Operator | ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ |
| Tenants | ബംഗാൾ ക്രിക്കറ്റ് ടീം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് |
| End names | |
| ഹൈകോർട്ട് എൻഡ് പവലിയൻ എൻഡ് |
|
| International information | |
| First Test | 5 Jan - 8 Jan 1934: India v England |
| Last Test | 14 Feb - 18 Feb 2010: India v South Africa |
| First ODI | 18 Feb 1987: India v Srilanka |
| As of 15 February 2010 Source: Eden Gardens, Cricinfo |
|
ഇന്ത്യയിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്(ബംഗാളി: ইডেন গার্ডেন্স). ബംഗാൾ ക്രിക്കറ്റ് ടീമിന്റെയും, ഐ.പി.എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഹോം ഗ്രൗണ്ട് ആയ ഇവിടെ നിരവധി അന്തർദേശീയ ടെസ്റ്റ്,ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട്[1]. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയിലെ ഏറ്റവും സൗകര്യങ്ങളുള്ള ക്രിക്കറ്റ് സ്റ്റേഡിയവും ഈഡൻ ഗാർഡനാണ്. ഇന്ത്യയിൽ ഏറ്റവുമധികം കാണികളെ ഉൾക്കൊള്ളാവുന്ന ക്രിക്കറ്റ് സ്റ്റേഡിയവും ഇതാണ്.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ ഈഡൻ ഗാർഡൻസ് എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
[തിരുത്തുക] അവലംബം
- ↑ "Eden Gardens". CricInfo. http://content.cricinfo.com/india/content/ground/57980.html, ശേഖരിച്ചത്: 2009-04-12.
അക്ഷാംശവും രേഖാംശവും: 22°33′52.46″N 88°20′35.97″E / 22.5645722°N 88.343325°E
|
|||||||||||||||||