കിങ്സ് XI പഞ്ചാബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിങ്സ് XI പഞ്ചാബ് | |||
| 200px | |||
| കോച്ച്: | മൈക്കൽ ബേവൻ | ||
|---|---|---|---|
| ക്യാപ്റ്റൻ: | ആദം ഗിൽക്രിസ്റ്റ് | ||
| Colors: | ചുവപ്പ്, വെള്ള | ||
| സ്ഥാപിത വർഷം: | 2008 | ||
| ഹോം ഗ്രൗണ്ട്: | പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | ||
| Capacity: | 61,500 | ||
| ഉടമ: | Preity Zinta, Ness Wadia, Karan Paul & Mohit Burman | ||
| CEO: | നീൽ മാക്സ്‌വെൽ | ||
| ഔദ്യോഗിക വെബ്സൈറ്റ്: | Kings XI Punjab | ||
ഇന്ത്യൻ പ്രീമിയർ ലീഗിൽ മൊഹാലി നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് കിങ്സ് XI പഞ്ചാബ്. 2011 സീസൺ മുതൽ ആദം ഗിൽക്രിസ്റ്റ് നായകനാണ്.. മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ മൈക്കൽ ബേവനാണ് പരിശീലകൻ. ടീമിന്റെ ഉടമസ്ഥർ പ്രീതി സിന്റ, നെസ് വാഡിയ (ബോബെ ഡൈയിങ്), കരൺ പോൾ (അപീജയ് സുരേന്ദ്ര ഗ്രൂപ്പ്), മോഹിത് ബർമാൻ (ഡാബർ) എന്നിവരാണ്. 76 മില്യൺ ഡോളറിനാണ് ഈ സംഘം ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്.
ഉള്ളടക്കം |
[തിരുത്തുക] ഐപിഎൽ 2008
പ്രഥമ ഐപിൽ ടൂർണമെന്റിൽ കിങ്സ് XI പഞ്ചാബ് സെമി-ഫൈനൽ വരെയെത്തി. സെമിയിൽ ചെന്നൈ സൂപ്പർ കിങ്സ് 9 വിക്കറ്റിന് ഇവരെ തോല്പ്പിച്ചു.
[തിരുത്തുക] ഐ.പി.എൽ. 2009
2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി
[തിരുത്തുക] ഐ.പി.എൽ. 2010
2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി
[തിരുത്തുക] ഐ.പി.എൽ. 2011
2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി.
|
|||||