| Team[9] | Pld | W | L | NR | Pts | NRR |
|---|---|---|---|---|---|---|
| Delhi Daredevils | 16 | 11 | 5 | 0 | 22 | +0.617 |
| Kolkata Knight Riders | 16 | 10 | 5 | 1 | 21 | +0.561 |
| Mumbai Indians | 16 | 10 | 6 | 0 | 20 | -0.100 |
| Chennai Super Kings | 16 | 8 | 7 | 1 | 17 | +0.100 |
| Royal Challengers Bangalore | 16 | 8 | 7 | 1 | 17 | -0.022 |
| Kings XI Punjab | 16 | 8 | 8 | 0 | 16 | -0.216 |
| Rajasthan Royals | 16 | 7 | 9 | 0 | 14 | +0.201 |
| Deccan Chargers | 16 | 3 | 11 | 1 | 9 | -0.509 |
| Pune Warriors India | 16 | 4 | 12 | 0 | 8 | -0.551 |
2012 ഇന്ത്യൻ പ്രീമിയർ ലീഗ്
| 2012 Indian Premier League | |||
Logo of the DLF Indian Premier League |
|||
| സംഘാടകർ | BCCI | ||
| ക്രിക്കറ്റ് ശൈലി | Twenty20 | ||
| ടൂർണമെന്റ് ശൈലി(കൾ) | Double round robin and playoffs | ||
| ആതിഥേയർ | |||
| ജേതാക്കൾ | Kolkata Knight Riders[1] | ||
| പങ്കെടുത്തവർ | 9[2] | ||
| ആകെ മത്സരങ്ങൾ | 76 | ||
| ടൂർണമെന്റിലെ കേമൻ | Sunil Narine | ||
| ഏറ്റവുമധികം റണ്ണുകൾ | Chris Gayle (733 runs) | ||
| ഏറ്റവുമധികം വിക്കറ്റുകൾ | Morne Morkel (25 wickets) | ||
| ഔദ്യോഗിക വെബ്സൈറ്റ് | www.iplt20.com
|
||
2012 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2012, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ഈ മത്സരങ്ങളുടെ ഉദ്ഘാടനവും ഫൈനലും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്റ്റേഡിയമായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്നു[3]. 2012 ഏപ്രിൽ 4 മുതൽ 2011 മേയ് 27 വരെയാണ് മത്സരങ്ങൾ നടന്നത്[4].കൊച്ചി ടസ്കേഴ്സ് കേരള എന്ന ടീമിനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതു കാരണം പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം പത്തിൽ നിന്ന് ഒൻപതായി ചുരുങ്ങി.
2012 മേയ് 27-നു് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേർസ് ചാമ്പ്യന്മാരായി[5].
ഉള്ളടക്കം |
കൊച്ചി ടീമിന്റെ പുറത്താക്കൽ [തിരുത്തുക]
ഐ.പി.എൽ. കമ്മറ്റി കൊച്ചി ടസ്കേഴ്സ് കേരള ടീമിന്റെ ഫ്രാഞ്ചസി റദ്ദാക്കി. ഇതിനെതിരെ കൊച്ചി ടീം ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും ഐ.പി.എൽ. 2012-ലെ ഐ.പി.എൽ. 9 ടീമുകളുമായി നടത്തുവാൻ തീരുമാനിച്ചു. എങ്കിലും കൊച്ചി ടീമിന്റെ കളിക്കാർക്ക് മറ്റു ടീമുകളിൽ കളിക്കാൻ അവസരം ലഭിച്ചു. 2012 ഫെബ്രുവരി 4-നു് നടന്ന ഐ.പി.എൽ. ലേലത്തിൽ ഈ ടീമിലെ അംഗങ്ങളിൽ മിക്കവരെയും മറ്റു ടീമുകൾ സ്വന്തമാക്കി.
2012 ജനുവരി 13-നു് ബി.സി.സി.ഐ. കൊച്ചി ടീമിലെ അന്താരാഷ്ട്ര കളിക്കാരോട് കൊച്ചി ടസ്കേഴ്സ് കേരള ടീം ഉടമകൾക്കെതിരെ കേസ് കൊടുക്കുവാനും, ഓരോ കേസിലും ബി.സി.സി.ഐയെ കക്ഷി ചേർക്കുവാനും ആവശ്യപ്പെട്ടു[6].
വേദികൾ [തിരുത്തുക]
| Chennai | Mumbai | Pune | Kolkata |
|---|---|---|---|
| ചെന്നൈ സൂപ്പർ കിംഗ്സ് | മുംബൈ ഇന്ത്യൻസ് | പൂനെ വാരിയേഴ്സ് ഇന്ത്യ | കൊൽക്കത്ത നൈറ്റ് റൈഡേർസ് |
| M. A. Chidambaram Stadium | Wankhede Stadium | MCA Stadium | Eden Gardens |
| Capacity: 50,000 | Capacity: 33,000 | Capacity: 55,000 | Capacity: 90,000 [7][8] |
| Mohali | Bangalore | ||
| കിങ്സ് XI പഞ്ചാബ് | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | ||
| PCA Stadium | M. Chinnaswamy Stadium | ||
| Capacity: 30,000 | Capacity: 45,000 | ||
| Hyderabad | Delhi | ||
| ഡെക്കാൻ ചാർജ്ജേർസ് | ഡൽഹി ഡെയർഡെവിൾസ് | ||
| Rajiv Gandhi International Cricket Stadium | Feroz Shah Kotla | ||
| Capacity: 55,000 | Capacity: 48,000 | ||
| Vishakhapatnam | Jaipur | Cuttack | Dharamsala |
| ഡെക്കാൻ ചാർജ്ജേർസ് | രാജസ്ഥാൻ റോയൽസ് | ഡെക്കാൻ ചാർജ്ജേർസ് | കിങ്സ് XI പഞ്ചാബ് |
| ACA-VDCA Stadium | Sawai Mansingh Stadium | Barabati Stadium | HPCA Stadium |
| Capacity: 25,000 | Capacity: 30,000 | Capacity: 45,000 | Capacity: 23,000 |
ടീമുകളും പോയന്റ് നിലയും [തിരുത്തുക]
ലീഗ് മുന്നേറ്റം [തിരുത്തുക]
|
|
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Notes:
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മത്സരഫലങ്ങൾ [തിരുത്തുക]
ഗ്രൂപ്പ് സ്റ്റേജ് [തിരുത്തുക]
| Home team won | Visitor team won | മത്സരം ഉപേക്ഷിച്ചു |
Note: Results listed are according to the home (Horizontal) and visitor (Vertical) teams.
Note: Click on the results to see match summary.
പ്ലേ ഓഫ് സ്റ്റേജ് [തിരുത്തുക]
| Preliminary | Final | |||||||||||
| 27 May 2012 — M. A. Chidambaram Stadium, Chennai | ||||||||||||
| 22 May 2012 — Subrata Roy Sahara Stadium, Pune | ||||||||||||
| 1 | ഡൽഹി ഡെയർഡെവിൾസ് | 144/8 (20 ov) | ||||||||||
| 2 | കൊൽക്കത്ത നൈറ്റ് റൈഡേർസ് | 162/4 (20 ov) | കൊൽക്കത്ത നൈറ്റ് റൈഡേർസ് | 192/5 (19.4 ov) | ||||||||
| Kolkata won by 19 runs | ചെന്നൈ സൂപ്പർ കിംഗ്സ് | 190/3 (20 ov) | ||||||||||
| Kolkata won by 5 wickets | ||||||||||||
| 25 May 2012 — M. A. Chidambaram Stadium, Chennai | ||||||||||||
| ഡൽഹി ഡെയർഡെവിൾസ് | 136 (16.5 ov) | |||||||||||
| ചെന്നൈ സൂപ്പർ കിംഗ്സ് | 222/5 (20 ov) | |||||||||||
| Chennai won by 86 runs | ||||||||||||
| 23 May 2012 — M. Chinnaswamy Stadium, Bengaluru | ||||||||||||
| 3 | മുംബൈ ഇന്ത്യൻസ് | 149/9 (20 ov) | ||||||||||
| 4 | ചെന്നൈ സൂപ്പർ കിംഗ്സ് | 187/5 (20 ov) | ||||||||||
| Chennai won by 38 runs | ||||||||||||
മത്സരക്രമങ്ങൾ [തിരുത്തുക]
ഗ്രൂപ്പ് സ്റ്റേജ് [തിരുത്തുക]
| 4 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 112 (19.5 overs) |
v | മുംബൈ ഇന്ത്യൻസ് 115/2 (16.5 overs) |
മുംബൈ ഇന്ത്യൻസ് won by 8 wickets M. A. Chidambaram Stadium, Chennai Player of the match: Richard Levi (Mumbai Indians) |
| Suresh Raina 36 (26) Kieron Pollard 2/15 (4 overs) |
Richard Levi 50 (35) Dwayne Bravo 1/14 (3 overs) |
|||
|
||||
| 5 April 2012 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 97/9 (12 overs) |
v | ഡൽഹി ഡെയർഡെവിൾസ് 100/2 (11.1 overs) |
ഡൽഹി ഡെയർഡെവിൾസ് won by 8 wickets Eden Gardens, Kolkata Player of the match: Irfan Pathan (Delhi Daredevils) |
| Laxmi Shukla 26 (17) Morné Morkel 3/18 (3 overs) |
Irfan Pathan 42* (20) Rajat Bhatia 1/7 (1.1 overs) |
|||
|
||||
| 6 April 2012 16:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ 129/9 (20 overs) |
v | മുംബൈ ഇന്ത്യൻസ് (H) 101/9 (20 Overs) |
പൂനെ വാരിയേഴ്സ് ഇന്ത്യ won by 28 runs Wankhede Stadium, Mumbai Player of the match: Steve Smith (Pune Warriors India) |
| Steve Smith 39 (32) Lasith Malinga 2/16 (4 overs) |
Dinesh Karthik 32 (32) Ashok Dinda 4/17 (4 overs) |
|||
|
||||
| 6 April 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 191/4 (20 overs) |
v | കിങ്സ് XI പഞ്ചാബ് 160/9 (20 overs) |
രാജസ്ഥാൻ റോയൽസ് won by 31 runs Sawai Mansingh Stadium, Jaipur Player of the match: Ajinkya Rahane (Rajasthan Royals) |
| Ajinkya Rahane 98 (66) James Faulkner 2/41 (4 overs) |
Mandeep Singh 34 (25) Kevon Cooper 4/25 (4 overs) |
|||
|
||||
| 7 April 2012 16:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 157/8 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 137/7 (20 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 20 runs M. Chinnaswamy Stadium, Bangalore Player of the match: AB de Villiers (Royal Challengers Bangalore) |
| AB de Villiers 64* (42) Doug Bracewell 3/32 (4 overs) |
Naman Ojha 33 (26) Muttiah Muralitharan 3/25 (4 overs) |
|||
|
||||
| 7 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 193/6 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് (H) 119 (17.1 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 74 runs ACA-VDCA Stadium, Visakhapatnam Player of the match: Ravindra Jadeja (Chennai Super Kings) |
| Ravindra Jadeja 48 (29) Dale Steyn 2/25 (4 overs) |
Cameron White 23 (16) Ravindra Jadeja 5/16 (4 overs) |
|||
|
||||
| 8 April 2012 16:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 164/5 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 142 (20 overs) |
രാജസ്ഥാൻ റോയൽസ് won by 22 runs Sawai Mansingh Stadium, Jaipur Player of the match: Brad Hodge (Rajasthan Royals) |
| Brad Hodge 44 (29) Brett Lee 2/29 (4 overs) |
Manoj Tiwary 59 (49) Kevon Cooper 3/28 (4 overs) |
|||
|
||||
| 8 April 2012 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 166/6 (20 overs) |
v | കിങ്സ് XI പഞ്ചാബ് 144/8 (20 overs) |
പൂനെ വാരിയേഴ്സ് ഇന്ത്യ won by 22 runs MCA Stadium, Pune Player of the match: Marlon Samuels (Pune Warriors) |
| Marlon Samuels 46 (39) Harmeet Singh 3/24 (3.2 overs) |
Bipul Sharma 35* (18) Rahul Sharma 2/34 (4 overs) |
|||
|
||||
| 9 April 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 138/9 (20 overs) |
v | മുംബൈ ഇന്ത്യൻസ് 142/5 (20 overs) |
മുംബൈ ഇന്ത്യൻസ് won by 5 wickets ACA-VDCA Stadium, Visakhapatnam Player of the match: Rohit Sharma (Mumbai Indians) |
| Shikhar Dhawan 41 (24) Munaf Patel 4/20 (4 overs) |
Rohit Sharma 73* (50) Dale Steyn 3/12 (4 overs) |
|||
|
||||
| 10 April 2012 16:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 165/8 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 123/9 (20 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 42 runs M. Chinnaswamy Stadium, Bangalore Player of the match: Lakshmipathy Balaji (Kolkata Knight Riders) |
| Gautam Gambhir 64 (39) Vinay Kumar 2/18 (4 overs) |
Vinay Kumar 25 (26) Lakshmipathy Balaji 4/18 (4 overs) |
|||
|
||||
| 10 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 110/8 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 111/2 (13.2 overs) |
ഡൽഹി ഡെയർഡെവിൾസ് won by 8 wickets Feroz Shah Kotla, Delhi Player of the match: Morné Morkel (Delhi Daredevils) |
| Dwayne Bravo 22 (31) Morné Morkel 2/19 (4 overs) |
Kevin Pietersen 43* (26) Ravichandran Ashwin 1/21 (3.2 overs) |
|||
|
||||
| 11 April 2012 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 197/6 (20 overs) |
v | രാജസ്ഥാൻ റോയൽസ് 170 (19.4 overs) |
മുംബൈ ഇന്ത്യൻസ് won by 27 runs Wankhede Stadium, Mumbai Player of the match: Kieron Pollard (Mumbai Indians) |
| Kieron Pollard 64 (33) Amit Singh 2/29 (4 overs) |
Owais Shah 76 (42) Munaf Patel 4/28 (3.4 overs) |
|||
|
||||
| 12 April 2012 16:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 205/8 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് (H) 208/5 (20 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 5 wickets M. A. Chidambaram Stadium, Chennai Player of the match: Faf du Plessis (Chennai Super Kings) |
| Chris Gayle 68 (35) Doug Bollinger 3/24 (3 overs) |
Faf du Plessis 71 (46) Muttiah Muralitharan 3/21 (4 overs) |
|||
|
||||
| 12 April 2012 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ 115 (19 overs) |
v | കിങ്സ് XI പഞ്ചാബ് (H) 116/3 (17.4 overs) |
കിങ്സ് XI പഞ്ചാബ് won by 7 wickets Punjab Cricket Association Stadium, Mohali, Chandigarh Player of the match: Dimitri Mascarenhas (Kings XI Punjab) |
| Mithun Manhas 31 (28) Dimitri Mascarenhas 5/25 (4 overs) |
Shaun Marsh 64* (54) Rahul Sharma 1/17 (3 overs) |
|||
|
||||
| 13 April 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് 131/5 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 137/5 (19.2 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 5 wickets Eden Gardens, Kolkata Player of the match: Shakib Al Hasan (Kolkata Knight Riders) |
| Owais Shah 31 (33) Shakib Al Hasan 3/17 (4 overs) |
Jacques Kallis 31 (38) Ashok Menaria 1/3 (1 over) |
|||
|
||||
| 14 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 155/5 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 156/3 (19.2 overs) |
പൂനെ വാരിയേഴ്സ് ഇന്ത്യ won by 7 wickets MCA Stadium, Pune Player of the match: Jesse Ryder (Pune Warriors India) |
| Ravindra Jadeja 44 (26) Rahul Sharma 2/16 (3 overs) |
Jesse Ryder 73* (56) Yo Mahesh 1/22 (2.2 overs) |
|||
|
||||
| 15 April 2012 16:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് 134/9 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 132/7 (20 overs) |
കിങ്സ് XI പഞ്ചാബ് won by 2 runs Eden Gardens, Kolkata Player of the match: Sunil Narine (Kolkata Knight Riders) |
| Mandeep Singh 38 (34) Sunil Narine 5/19 (4 overs) |
Debabrata Das 35* (23) Piyush Chawla 3/18 (4 overs) |
|||
|
||||
| 15 April 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് 195/2 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 136 (20 overs) |
രാജസ്ഥാൻ റോയൽസ് won by 59 runs M. Chinnaswamy Stadium, Bangalore Player of the match: Ajinkya Rahane (Rajasthan Royals) |
| Ajinkya Rahane 103* (60) Zaheer Khan 1/15 (4 overs) |
Mayank Agarwal 34 (21) Siddharth Trivedi 4/23 (4 overs) |
|||
|
||||
| 16 April 2012 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 92 (19.2 overs) |
v | ഡൽഹി ഡെയർഡെവിൾസ് 93/3 (14.5 overs) |
ഡൽഹി ഡെയർഡെവിൾസ് won by 7 wickets Wankhede Stadium, Mumbai Player of the match: Shahbaz Nadeem (Delhi Daredevils) |
| Harbhajan Singh 33 (22) Umesh Yadav 2/11 (4 overs) |
Virender Sehwag 32 (36) RP Singh 2/24 (4 overs) |
|||
|
||||
| 17 April 2012 16:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 196/2 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 197/5 (19.4 overs) |
രാജസ്ഥാൻ റോയൽസ് won by 5 wickets Sawai Mansingh Stadium, Jaipur Player of the match: Brad Hodge (Rajasthan Royals) |
| JP Duminy 58* (26) Amit Mishra 3/32 (4 overs) |
Brad Hodge 48* (21) Siddharth Trivedi 1/27 (4 overs) |
|||
|
||||
| 17 April 2012 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ 182/6 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 186/4 (20 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 6 wickets M. Chinnaswamy Stadium, Bangalore Player of the match: Chris Gayle (Royal Challengers Bangalore) |
| Robin Uthappa 69 (45) Vinay Kumar 2/34 (4 overs) |
Chris Gayle 81 (48) Marlon Samuels 1/5 (2 overs) |
|||
|
||||
| 18 April 2012 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 124/7 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 127/2 (16.3 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 8 wickets Punjab Cricket Association Stadium, Mohali, Chandigarh Player of the match: Gautam Gambhir (Kolkata Knight Riders) |
| Adam Gilchrist 40* (33) Sunil Narine 2/24 (4 overs) |
Gautam Gambhir 66* (44) Piyush Chawla 2/19 (4 overs) |
|||
|
||||
| 19 April 2012 16:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 157/8 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 162/5 (19.1 overs) |
ഡൽഹി ഡെയർഡെവിൾസ് won by 5 wickets Feroz Shah Kotla, Delhi Player of the match: Kevin Pietersen (Delhi Daredevils) |
| Parthiv Patel 45 (27) Morné Morkel 3/23 (4 overs) |
Kevin Pietersen 103* (64) Dale Steyn 2/19 (4 overs) |
|||
|
||||
| 19 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 164/5 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 151/7 (20 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 13 runs M. A. Chidambaram Stadium, Chennai Player of the match: Nuwan Kulasekara (Chennai Super Kings) |
| Faf du Plessis 58 (48) Marlon Samuels 3/39 (4 overs) |
Angelo Mathews 27 (22) Nuwan Kulasekara 2/10 (2 overs) |
|||
|
||||
| 20 April 2012 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 163/6 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 166/5 (19.3 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 5 wickets Punjab Cricket Association Stadium, Mohali, Chandigarh Player of the match: Chris Gayle (Royal Challengers Bangalore) |
| David Hussey 41 (34) Zaheer, McDonald 2/25 (4 overs) |
Chris Gayle 87 (56) Parvinder Awana 4/34 (4 overs) |
|||
|
||||
| 21 April 2012 16:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് 146/4 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് (H) 147/3 (20 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 7 wickets M. A. Chidambaram Stadium, Chennai Player of the match: Faf du Plessis (Chennai Super Kings) |
| Owais Shah 52 (43) Shadab Jakati 1/12 (2 overs) |
Faf du Plessis 73 (52) Kevon Cooper 2/23 (4 overs) |
|||
|
||||
| 21 April 2012 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ 192/3 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 172/7 (20 overs) |
പൂനെ വാരിയേഴ്സ് ഇന്ത്യ won by 20 runs Feroz Shah Kotla, Delhi Player of the match: Sourav Ganguly (Pune Warriors India) |
| Jesse Ryder 86 (58) Morné Morkel 3/50 (4 overs) |
Virender Sehwag 57 (32) Alfonso Thomas 3/22 (4 overs) |
|||
|
||||
| 22 April 2012 16:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 163/6 (20 overs) |
v | കിങ്സ് XI പഞ്ചാബ് 164/4 (19.3 overs) |
കിങ്സ് XI പഞ്ചാബ് won by 6 wickets Wankhede Stadium, Mumbai Player of the match: Shaun Marsh (Kings XI Punjab) |
| James Franklin 79 (51) Parvinder Awana 2/23 (4 overs) |
Shaun Marsh 68* (40) Kieron Pollard 2/14 (4 overs) |
|||
|
||||
| 22 April 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 126/7 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 127/5 (19 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 5 wickets Barabati Stadium, Cuttack Player of the match: Brett Lee (Kolkata Knight Riders) |
| Shikhar Dhawan 50 (50) Lakshmipathy Balaji 2/22 (4 overs) |
Manoj Tiwary 30* (28) Dale Steyn 2/24 (4 overs) |
|||
|
||||
| 23 April 2012 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 189/3 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 143/7 (20 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 46 runs Sawai Mansingh Stadium, Jaipur Player of the match: AB de Villiers (Royal Challengers Bangalore) |
| Tillakaratne Dilshan 76* (58) Brad Hogg 2/39 (4 overs) |
Rahul Dravid 58 (42) KP Appanna 4/19 (4 overs) |
|||
|
||||
| 24 April 2012 16:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 146/2 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 148/2 (16 overs) |
ഡൽഹി ഡെയർഡെവിൾസ് won by 8 wickets MCA Stadium, Pune Player of the match: Virender Sehwag (Delhi Daredevils) |
| Mangal Pandey 80* (56) Irfan Pathan 1/23 (4 overs) |
Virender Sehwag 87* (48) Rahul Sharma 1/33 (4 overs) |
|||
|
||||
| 24 April 2012 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) |
v | ഡെക്കാൻ ചാർജ്ജേർസ് |
Match abandoned Eden Gardens, Kolkata |
|
||||
| 25 April 2012 16:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 168/3 (20 overs) |
v | മുംബൈ ഇന്ത്യൻസ് 171/6 (19.5 overs) |
മുംബൈ ഇന്ത്യൻസ് won by 4 wickets Punjab Cricket Association Stadium, Mohali, Chandigarh Player of the match: Ambati Rayudu (Mumbai Indians) |
| David Hussey 68* (40) James Franklin 1/5 (1 over) |
Rohit Sharma 50 (30) Parvinder Awana 3/39 (4 overs) |
|||
|
||||
| 25 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) |
Match abandoned M. Chinnaswamy Stadium, Bangalore |
|
||||
| 26 April 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 177/4 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 159/7 (20 overs) |
ഡെക്കാൻ ചാർജ്ജേർസ് won by 18 runs MCA Stadium, Pune Player of the match: Cameron White (Deccan Chargers) |
| Cameron White 78 (46) Bhuvneshwar Kumar 1/34 (4 overs) |
Robin Uthappa 29 (27) Ashish Reddy 2/32 (4 overs) |
|||
|
||||
| 27 April 2012 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 207/5 (20 overs) |
v | മുംബൈ ഇന്ത്യൻസ് 170/9 (20 overs) |
ഡൽഹി ഡെയർഡെവിൾസ് won by 37 runs Feroz Shah Kotla, Delhi Player of the match: Virender Sehwag (Delhi Daredevils) |
| Virender Sehwag 73 (39) Robin Peterson 3/37 (4 overs) |
Ambati Rayudu 62 (39) Shahbaz Nadeem 2/35 (4 overs) |
|||
|
||||
| 28 April 2012 16:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് 156/8 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് (H) 149/8 (20 overs) |
കിങ്സ് XI പഞ്ചാബ് won by 7 runs M. A. Chidambaram Stadium, Chennai Player of the match: Mandeep Singh (Kings XI Punjab) |
| Mandeep Singh 56 (50) Albie Morkel 3/29 (4 overs) |
Dwayne Bravo 30 (21) Azhar Mahmood 3/25 (4 overs) |
|||
|
||||
| 28 April 2012 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 190/4 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 143/6 (20 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 47 runs Eden Gardens, Kolkata Player of the match: Gautam Gambhir (Kolkata Knight Riders) |
| Gautam Gambhir 93 (51) Vinay Kumar 2/31 (4 overs) |
Chris Gayle 86 (58) Jacques Kallis 2/31 (4 overs) |
|||
|
||||
| 29 April 2012 16:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 152/6 (20 overs) |
v | രാജസ്ഥാൻ റോയൽസ് 151/3 (20 overs) |
ഡൽഹി ഡെയർഡെവിൾസ് won by 1 run Feroz Shah Kotla, Delhi Player of the match: Virender Sehwag (Delhi Daredevils) |
| Virendar Sehwag 63 (39) Pankaj Singh 2/25 (4 overs) |
Ajinkya Rahane 84* (63) Morné Morkel 1/26 (4 overs) |
|||
|
||||
| 29 April 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 100 (18.4 overs) |
v | മുംബൈ ഇന്ത്യൻസ് (H) 101/5 (18.1 overs) |
മുംബൈ ഇന്ത്യൻസ് won by 5 wickets Wankhede Stadium, Mumbai Player of the match: Dale Steyn (Deccan Chargers) |
| Shikhar Dhawan 29 (32) Lasith Malinga 4/16 (3.4 overs) |
Rohit Sharma 42 (48) Dale Steyn 2/10 (4 overs) |
|||
|
||||
| 30 April 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 139/5 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 140/5 (19.4 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 5 wickets M. A. Chidambaram Stadium, Chennai Player of the match: Gautam Gambhir (Kolkata Knight Riders) |
| Suresh Raina 44 (34) Jacques Kallis 2/21 (4 overs) |
Gautam Gambhir 63 (52) Ravichandran Ashwin 2/22 (3.4 overs) |
|||
|
||||
| 1 May 2012 16:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 186/4 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 173/5 (20 overs) |
ഡെക്കാൻ ചാർജ്ജേർസ് won by 13 runs Barabati Stadium, Cuttack Player of the match: Kumar Sangakkara (Deccan Chargers) |
| Kumar Sangakkara 82 (52) Wayne Parnell 1/25 (4 overs) |
Steve Smith 47* (27) Ankit Sharma 1/9 (2 overs) |
|||
|
||||
| 1 May 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 141/6 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 144/4 (15.2 overs) |
ഡൽഹി ഡെയർഡെവിൾസ് won by 6 wickets Sawai Mansingh Stadium, Jaipur Player of the match: Pawan Negi (Delhi Daredevils) |
| Rahul Dravid 57 (43) Pawan Negi 4/18 (4 overs) |
Virender Sehwag 73 (38) Brad Hogg 2/32 (4 overs) |
|||
|
||||
| 2 May 2012 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 158/5 (20 overs) |
v | കിങ്സ് XI പഞ്ചാബ് 163/6 (19.5 overs) |
കിങ്സ് XI പഞ്ചാബ് won by 4 wickets M. Chinnaswamy Stadium, Bangalore Player of the match: Azhar Mahmood (Kings XI Punjab) |
| Chris Gayle 71 (42) Azhar Mahmood 3/20 (4 overs) |
Nitin Saini 50 (36) Andrew McDonald 2/25 (4 overs) |
|||
|
||||
| 3 May 2012 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് 120/9 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 119/6 (20 overs) |
മുംബൈ ഇന്ത്യൻസ് won by 1 run MCA Stadium, Pune Player of the match: Lasith Malinga (Mumbai Indians) |
| Sachin Tendulkar 34 (35) Bhuvneshwar Kumar 2/9 (3 overs) |
Mithun Manhas 42* (34) Harbhajan Singh 2/18 (4 overs) |
|||
|
||||
| 4 May 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 160/6 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് 150/5 (20 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 10 runs M. A. Chidambaram Stadium, Chennai Player of the match: Suresh Raina (Chennai Super Kings) |
| Faf du Plessis 42 (35) Veer Pratap Singh 2/35 (3 overs) |
Cameron White 77 (53) Suresh Raina 1/5 (1 over) |
|||
|
||||
| 5 May 2012 16:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 150/6 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 143/8 (20 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 7 runs Eden Gardens, Kolkata Player of the match: Sunil Narine (Kolkata Knight Riders) |
| Gautam Gambhir 56 (36) Angelo Mathews 2/17 (4 overs) |
Sourav Ganguly 36 (35) Marchant de Lange 3/34 (4 overs) |
|||
|
||||
| 5 May 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് 177/6 (20 overs) |
v | കിങ്സ് XI പഞ്ചാബ് (H) 134/8 (20 overs) |
രാജസ്ഥാൻ റോയൽസ് won by 43 runs Punjab Cricket Association Stadium, Mohali, Chandigarh Player of the match: Shane Watson (Rajasthan Royals) |
| Rahul Dravid 46 (39) Ryan Harris 4/34 (4 overs) |
Shaun Marsh 34 (27) Shaun Tait 2/18 (4 overs) |
|||
|
||||
| 6 May 2012 16:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 173/8 (20 overs) |
v | മുംബൈ ഇന്ത്യൻസ് (H) 174/8 (20 overs) |
മുംബൈ ഇന്ത്യൻസ് won by 2 wickets Wankhede Stadium, Mumbai Player of the match: Dwayne Smith (Mumbai Indians) |
| Murali Vijay 41 (29) Lasith Malinga 3/25 (4 overs) |
Sachin Tendulkar 74 (44) Ravindra Jadeja 2/12 (2 overs) |
|||
|
||||
| 6 May 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 181/2 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 185/5 (18.5 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 5 wickets M. Chinnaswamy Stadium, Bangalore Player of the match: AB de Villiers (Royal Challangers Bangalore) |
| Shikhar Dhawan 73* (52) Prasanth Parameswaran 1/45 (4 overs) |
Tillakaratne Dilshan 71 (54) Amit Mishra 2/28 (4 overs) |
|||
|
||||
| 7 May 2012 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 153/9 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 154/4 (18.4 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 6 wickets Feroz Shah Kotla, Delhi Player of the match: Jacques Kallis (Kolkata Knight Riders) |
| Irfan Pathan 36 (22) Jacques Kallis 2/20 (4 overs) |
Brendon McCullum 56 (44) Umesh Yadav 2/30 (4 overs) |
|||
|
||||
| 8 May 2012 16:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 125/6 (20 overs) |
v | രാജസ്ഥാൻ റോയൽസ് 126/3 (16.2 overs) |
രാജസ്ഥാൻ റോയൽസ് won by 7 wickets MCA Stadium, Pune Player of the match: Shane Watson (Rajasthan Royals) |
| Anustup Majumdar 30 (20) Shaun Tait 3/13 (4 overs) |
Shane Watson 90* (51) Bhuvneshwar Kumar 1/17 (4 overs) |
|||
|
||||
| 8 May 2012 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് 170/5 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് (H) 145/8 (20 overs) |
കിങ്സ് XI പഞ്ചാബ് won by 25 runs Rajiv Gandhi International Cricket Stadium, Hyderabad Player of the match: Mandeep Singh (Kings XI Punjab) |
| Mandeep Singh 75 (48) Ashish Reddy 2/39 (4 overs) |
Daniel Harris 30 (29) David Hussey 2/2 (1 over) |
|||
|
||||
| 9 May 2012 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 141/6 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 142/1 (18 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 9 wickets Wankhede Stadium, Mumbai Player of the match: Chris Gayle (Royal Challengers Bangalore) |
| Dinesh Karthik 44 (39) H Patel, Muralitharan 2/24 (4 overs) |
Chris Gayle 82* (59) Pragyan Ojha 1/25 (2 overs) |
|||
|
||||
| 10 May 2012 16:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 187/4 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 193/1 (16.4 overs) |
ഡൽഹി ഡെയർഡെവിൾസ് won by 9 wickets Rajiv Gandhi International Cricket Stadium, Hyderabad Player of the match: David Warner (Delhi Daredevils) |
| Shikhar Dhawan 84 (49) Varun Aaron 2/30 (4 overs) |
David Warner 109* (54) Shikhar Dhawan 1/27 (2 overs) |
|||
|
||||
| 10 May 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 126/6 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് 127/6 (18.1 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 4 wickets Sawai Mansingh Stadium, Jaipur Player of the match: Ben Hilfenhaus (Chennai Super Kings) |
| Brad Hodge 33 (28) Ben Hilfenhaus 2/8 (4 overs) |
Suresh Raina 23 (17) Siddharth Trivedi 2/18 (4 overs) |
|||
|
||||
| 11 May 2012 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 173/3 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 138/9 (20 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 35 runs MCA Stadium, Pune Player of the match: Chris Gayle (Royal Challengers Bangalore) |
| Chris Gayle 57 (31) Angelo Mathews 1/14 (3 overs) |
Robin Uthappa 38 (23) Vinay Kumar 3/32 (4 overs) |
|||
|
||||
| 12 May 2012 16:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് 182/1 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 155/4 (20 overs) |
മുംബൈ ഇന്ത്യൻസ് won by 27 runs Eden Gardens, Kolkata Player of the match: Rohit Sharma (Mumbai Indians) |
| Rohit Sharma 109* (60) Shakib Al Hasan 1/27 (4 overs) |
Jacques Kallis 79 (60) Pragyan Ojha 1/26 (3 overs) |
|||
|
||||
| 12 May 2012 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് 114/5 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് (H) 115/1 (15.2 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 9 wickets M. A. Chidambaram Stadium, Chennai Player of the match: Ben Hilfenhaus (Chennai Super Kings) |
| Yogesh Nagar 44* (47) Ben Hilfenhaus 3/27 (4 overs) |
Murali Vijay 48* (40) Irfan Pathan 1/15 (2 overs) |
|||
|
||||
| 13 May 2012 16:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 170/4 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 125/9 (20 overs) |
രാജസ്ഥാൻ റോയൽസ് won by 45 runs Sawai Mansingh Stadium, Jaipur Player of the match: Ajit Chandila (Rajasthan Royals) |
| Ajinkya Rahane 61 (47) Ashish Nehra 3/23 (4 overs) |
Steve Smith 37 (31) Ajit Chandila 4/13 (4 overs) |
|||
| 13 May 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 190/4 (20 overs) |
v | കിങ്സ് XI പഞ്ചാബ് (H) 194/6 (20 overs) |
കിങ്സ് XI പഞ്ചാബ് won by 4 wickets Punjab Cricket Association Stadium, Mohali, Chandigarh Player of the match: David Hussey (Kings XI Punjab) |
| Shikhar Dhawan 71 (50) Azhar Mahmood 2/39 (4 overs) |
David Hussey 65* (35) Dale Steyn 2/26 (4 overs) |
|||
|
||||
| 14 May 2012 16:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 171/6 (20 overs) |
v | മുംബൈ ഇന്ത്യൻസ് 173/5 (19.4 overs) |
മുംബൈ ഇന്ത്യൻസ് won by 5 wickets M. Chinnaswamy Stadium, Bangalore Player of the match: Ambati Rayudu (Mumbai Indians) |
| Mayank Agarwal 64* (30) Kieron Pollard 1/20 (3 overs) |
Ambati Rayudu 81* (54) Muttiah Muralitharan 1/16 (4 overs) |
|||
|
||||
| 14 May 2012 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 158/6 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് 160/5 (20 overs) |
ചെന്നൈ സൂപ്പർ കിംഗ്സ് won by 5 wickets Eden Gardens, Kolkata Player of the match: Michael Hussey (Chennai Super Kings) |
| Gautam Gambhir 62 (43) Shadab Jakati 2/26 (4 overs) |
Michael Hussey 56 (39) Sunil Narine 2/14 (4 overs) |
|||
|
||||
| 15 May 2012 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് 136/8 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 140/5 (19 overs) |
ഡൽഹി ഡെയർഡെവിൾസ് won by 5 wickets Feroz Shah Kotla, Delhi Player of the match: Umesh Yadav (Delhi Daredevils) |
| David Hussey 40* (35) Umesh Yadav 3/21 (4 overs) |
Mahela Jayawardene 56* (49) Parvinder Awana 3/22 (4 overs) |
|||
|
||||
| 16 May 2012 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 140/7 (20 overs) |
v | മുംബൈ ഇന്ത്യൻസ് (H) 108/10 (19.1 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 32 runs Wankhede Stadium, Mumbai Player of the match: Sunil Narine (Kolkata Knight Riders) |
| Manoj Tiwary 41 (43) Rudra Pratap Singh 2/33 (4 overs) |
Sachin Tendulkar 27 (24) Sunil Narine 4/15 (3.1 overs) |
|||
|
||||
| 17 May 2012 16:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 120/7 (20 overs) |
v | കിങ്സ് XI പഞ്ചാബ് (H) 123/4 (16.3 overs) |
കിങ്സ് XI പഞ്ചാബ് won by 6 wickets HPCA Stadium, Dharamsala Player of the match: Adam Gilchrist (Kings XI Punjab) |
| Dwayne Bravo 48 (43) Parvinder Awana 2/12 (4 overs) |
Adam Gilchrist 64* (46) Dwayne Bravo 2/18 (3 overs) |
|||
|
||||
| 17 May 2012 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 215/1 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 194/9 (20 overs) |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ won by 21 runs Feroz Shah Kotla, Delhi Player of the match: Chris Gayle (Royal Challengers Bangalore) |
| Chris Gayle 128* (62) Varun Aaron 1/38 (4 overs) |
Ross Taylor 55 (26) Prasanth Parameswaran 3/30 (3 overs) |
|||
|
||||
| 18 May 2012 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 128/5 (18.4 overs) |
v | രാജസ്ഥാൻ റോയൽസ് 126/8 (20 overs) |
ഡെക്കാൻ ചാർജ്ജേർസ് (H) won by 5 wickets Rajiv Gandhi International Cricket Stadium, Hyderabad Player of the match: Dale Steyn (Deccan Chargers) |
| Akshath Reddy 42 (35) Siddharth Trivedi 2/20 (4 overs) |
Rahul Dravid 39 (36) Dale Steyn 2/16 (4 overs) |
|||
|
||||
| 19 May 2012 16:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 141/8 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 145/4 (18.2 overs) |
ഡൽഹി ഡെയർഡെവിൾസ് won by 6 wickets HPCA Stadium, Dharamsala Player of the match: Umesh Yadav (Delhi Daredevils) |
| Siddharth Chitnis 38 (32) Morne Morkel 4/20 (4 overs) Umesh Yadav 3/19 (4 overs) |
David Warner 79 (44) Ryan Harris 2/19 (4 overs) |
|||
|
||||
| 19 May 2012 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 102/8 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 136/4 (20 overs) |
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 34 runs Subrata Roy Sahara Stadium, Pune Player of the match: Shakib Al Hasan (Kolkata Knight Riders) |
| Jesse Ryder 22 (24) Shakib Al Hasan 2/18 (4 overs) |
Shakib Al Hasan 42 (30) Wayne Parnell 2/18 (4 overs) |
|||
|
||||
| 20 May 2012 16:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 132/7 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 123/9 (20 overs) |
ഡെക്കാൻ ചാർജ്ജേർസ് (H) won by 9 runs Rajiv Gandhi International Cricket Stadium, Hyderabad Player of the match: Dale Steyn (Deccan Chargers) |
| JP Duminy 74 (53) Vinay Kumar 3/22 (4 overs) |
Virat Kohli 42 (40) Dale Steyn 3/8 (4 overs) |
|||
|
||||
| 20 May 2012 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 162/6 (20 Overs) |
v | മുംബൈ ഇന്ത്യൻസ് 163/0 (18 overs) |
മുംബൈ ഇന്ത്യൻസ് won by 10 wickets Sawai Mansingh Stadium, Jaipur Player of the match: Dwayne Smith (Mumbai Indians) |
| Shane Watson 45 (36) Dhawal Kulkarni 3/18 (4 overs) |
Dwayne Smith 87* (58) Shane Watson 0/17 (3 overs) |
|||
|
||||
പ്ലേഓഫ് സ്റ്റേജ് [തിരുത്തുക]
- All times local (UTC+5:30)
- Qualifier 1
| 22 May 2012 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 162/4 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 144/8 (20 overs) |
Kolkata won by 18 runs Subrata Roy Sahara Stadium, Pune Umpires: Billy Doctrove and Simon Taufel Player of the match: Yusuf Pathan (Kolkata Knight Riders) |
| Yusuf Pathan 40* (21) Pawan Negi 1/18 (4 overs) |
Mahela Jayawardene 40 (33) Narine, Kallis 2/24 (4 overs) |
|||
|
||||
- Eliminator
| 23 May 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 187/5 (20 overs) |
v | മുംബൈ ഇന്ത്യൻസ് 149/9 (20 overs) |
Chennai won by 38 runs M. Chinnaswamy Stadium, Bangalore Umpires: Billy Bowden and Kumar Dharmasena Player of the match: Mahendra Singh Dhoni (Chennai Super Kings) |
| Mahendra Singh Dhoni 51* (20) Dhawal Kulkarni 3/46 (4 overs) |
Dwayne Smith 38 (22) Dwayne Bravo 2/10 (3 overs) |
|||
|
||||
- Qualifier 2
| 25 May 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 222/5 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 136 (16.5 overs) |
Chennai won by 86 runs M. A. Chidambaram Stadium, Chennai Umpires: Billy Doctrove and Simon Taufel Player of the match: Murali Vijay (Chennai Super Kings) |
| Murali Vijay 113 (58) Varun Aaron 2/63 (4 overs) |
Mahela Jayawardene 55 (38) Ravichandran Ashwin 3/23 (3.5 overs) |
|||
|
||||
- Final
| 27 May 2012 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 190/3 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 192/5 (19.4 overs) |
Kolkata won by 5 wickets M. A. Chidambaram Stadium, Chennai Umpires: Billy Bowden and Simon Taufel Player of the match: Manvinder Bisla (Kolkata Knight Riders) |
| Suresh Raina 73 (38) Rajat Bhatia 1/23 (3 overs) |
Manvinder Bisla 89 (48) Ben Hilfenhaus 2/25 (4 overs) |
|||
|
||||
സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]
കൂടുതൽ റൺസ് [തിരുത്തുക]
| Player[17] | Team | Inns | Runs | Ave | SR | HS | 100 | 50 | 4s | 6s |
|---|---|---|---|---|---|---|---|---|---|---|
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 14 | 733 | 61.08 | 160.74 | 128* | 1 | 7 | 46 | 59 | |
| കൊൽക്കത്ത നൈറ്റ് റൈഡേർസ് | 16 | 588 | 39.20 | 144.47 | 93 | 0 | 6 | 64 | 17 | |
| ഡെക്കാൻ ചാർജ്ജേർസ് | 15 | 569 | 40.64 | 129.61 | 84 | 0 | 5 | 58 | 18 | |
| രാജസ്ഥാൻ റോയൽസ് | 16 | 560 | 40.00 | 129.33 | 103* | 1 | 3 | 73 | 10 | |
| ഡൽഹി ഡെയർഡെവിൾസ് | 15 | 494 | 35.28 | 164.11 | 87* | 0 | 5 | 57 | 19 | |
| ഡെക്കാൻ ചാർജ്ജേർസ് | 13 | 479 | 43.54 | 149.68 | 78 | 0 | 5 | 41 | 20 | |
| രാജസ്ഥാൻ റോയൽസ് | 16 | 462 | 28.87 | 112.13 | 58 | 0 | 2 | 63 | 4 | |
| ചെന്നൈ സൂപ്പർ കിംഗ്സ് | 18 | 441 | 25.94 | 135.69 | 73 | 0 | 1 | 36 | 19 | |
| മുംബൈ ഇന്ത്യൻസ് | 16 | 433 | 30.92 | 126.60 | 109* | 1 | 3 | 39 | 18 | |
| കിങ്സ് XI പഞ്ചാബ് | 16 | 432 | 27.00 | 126.31 | 75 | 0 | 2 | 53 | 7 |
The leading run scorer of the league phase wears an orange cap while fielding.
കൂടുതൽ വിക്കറ്റ് [തിരുത്തുക]
| Player[18] | Team | Inns | Wkts | Ave | Econ | BBI | SR | 4WI | 5WI |
|---|---|---|---|---|---|---|---|---|---|
| ഡൽഹി ഡെയർഡെവിൾസ് | 16 | 25 | 18.12 | 7.19 | 4/20 | 15.1 | 1 | 0 | |
| കൊൽക്കത്ത നൈറ്റ് റൈഡേർസ് | 14 | 24 | 11.95 | 5.20 | 5/19 | 13.7 | 1 | 1 | |
| മുംബൈ ഇന്ത്യൻസ് | 14 | 22 | 15.90 | 6.30 | 4/16 | 15.1 | 1 | 0 | |
| ഡൽഹി ഡെയർഡെവിൾസ് | 17 | 19 | 23.84 | 7.42 | 3/19 | 19.2 | 0 | 0 | |
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 14 | 19 | 25.26 | 8.59 | 3/22 | 17.6 | 0 | 0 | |
| ഡെക്കാൻ ചാർജ്ജേർസ് | 12 | 18 | 15.83 | 6.10 | 3/8 | 15.5 | 0 | 0 | |
| കിങ്സ് XI പഞ്ചാബ് | 12 | 17 | 21.88 | 7.91 | 4/34 | 16.5 | 1 | 0 | |
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 15 | 17 | 26.64 | 7.55 | 3/38 | 21.1 | 0 | 0 | |
| മുംബൈ ഇന്ത്യൻസ് | 14 | 16 | 21.87 | 7.98 | 4/44 | 16.4 | 1 | 0 | |
| കിങ്സ് XI പഞ്ചാബ് | 16 | 16 | 26.18 | 7.35 | 3/18 | 21.3 | 0 | 0 |
The leading wicket taker of the league phase wears a purple cap while fielding.
അവലംബം [തിരുത്തുക]
- ↑ Ravindran, Siddarth. "Kolkata Knight Riders take title after Manvinder Bisla blitz". ESPN Cricinfo. ശേഖരിച്ചത് 27 May 2012.
- ↑ IPL-V to have 9 teams and will be held for 53 days. Mumbai Mirror. 15 October 2011. http://www.mumbaimirror.com/article/59/2011101520111015030315106ba572e80/IPlV-to-have-9-teams-and-will-be-held-for-53-days.html?pageno=2. ശേഖരിച്ചത് 21 October 2011.
- ↑ "IPL 2012 from April 4 to May 27". CricInfo. 27 June 2011. ശേഖരിച്ചത് 27 June 2011.
- ↑ "IPL 2012 from April 4 to May 27". CricInfo. 27 June 2011. ശേഖരിച്ചത് 27 June 2011.
- ↑ http://www.espncricinfo.com/indian-premier-league-2012/engine/current/match/548381.html
- ↑ BCCI asked foreign Kochi IPL players to sue owners, http://www.ipl-schedule.net/bcci-asked-foreign-kochi-ipl-players-to-sue-owners/
- ↑ "Eden Gardens | India | Cricket Grounds". ESPN Cricinfo. ശേഖരിച്ചത് 29 May 2011.
- ↑ "Eden Gardens | Ground Profiles – Yahoo! India Cricket". Cricket.yahoo.com. ശേഖരിച്ചത് 29 May 2011.
- ↑ "Points Table | Indian Premier League 2012 | ESPN Cricinfo". ESPN Cricinfo. ശേഖരിച്ചത് 5 April 2012.
- ↑ Purohit, Abhishek (5 April 2012). "Irfan Pathan blows take Delhi to win". ESPN Cricinfo. ശേഖരിച്ചത് 7 April 2012.
- ↑ Balachandran, Kanishkaa (15 April 2012). "Centurion Rahane stars in big win for Royals". ESPN Cricinfo. ശേഖരിച്ചത് 23 April 2012 10:31 (UTC).
- ↑ Purohit, Abhishek (17 April 2012). "De Villiers, Gayle help Bangalore edge thriller". ESPN Cricinfo. ശേഖരിച്ചത് 18 April 2012.
- ↑ Binoy, George (22 April 2012). "Kolkata earn hard-fought points". ESPN Cricinfo. ശേഖരിച്ചത് 23 April 2012 10:32 (UTC).
- ↑ "It's about how you finish: Gautam Gambhir". The Times Of India. ശേഖരിച്ചത് 30 April 2012.
- ↑ "RR vs PWI: Rajasthan Royals maul Pune Warriors by 45 runs". The Times of India. PTI. 13 May 2012 09:45 (UTC). ശേഖരിച്ചത് 15 May 2012 03:28 (UTC).
- ↑ Subbaiah, Sunil (14 May 2012 21:04 (UTC)). "Rayudu combines with Pollard to ruin Bangalore's day". The Times of India. TNN. ശേഖരിച്ചത് 15 May 2012 03:42 (UTC).
- ↑ "Cricket Records | Indian Premier League, 2012 | Records | Most runs | ESPN Cricinfo". ശേഖരിച്ചത് 21 April 2012.
- ↑ "Cricket Records | Indian Premier League, 2012 | Records | Most wickets | ESPN Cricinfo". Stats.espncricinfo.com. ശേഖരിച്ചത് 21 April 2012.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
|
||||||||||||||||||||||||||||