| Team | Grp | Pld | W | L | NR | Pts | NRR |
|---|---|---|---|---|---|---|---|
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | B | 14 | 9 | 4 | 1 | 19 | +0.326 |
| ചെന്നൈ സൂപ്പർ കിംഗ്സ് | B | 14 | 9 | 5 | 0 | 18 | +0.443 |
| മുംബൈ ഇന്ത്യൻസ് | A | 14 | 9 | 5 | 0 | 18 | +0.040 |
| കൊൽക്കത്ത നൈറ്റ് റൈഡേർസ് | B | 14 | 8 | 6 | 0 | 16 | +0.433 |
| കിങ്സ് XI പഞ്ചാബ് | A | 14 | 7 | 7 | 0 | 14 | −0.051 |
| രാജസ്ഥാൻ റോയൽസ് | B | 14 | 6 | 7 | 1 | 13 | −0.691 |
| ഡെക്കാൻ ചാർജ്ജേർസ് | A | 14 | 6 | 8 | 0 | 12 | +0.222 |
| Kochi Tuskers Kerala | B | 14 | 6 | 8 | 0 | 12 | −0.214 |
| പൂനെ വാരിയേഴ്സ് ഇന്ത്യ | A | 14 | 4 | 9 | 1 | 9 | −0.134 |
| ഡൽഹി ഡെയർഡെവിൾസ് | A | 14 | 4 | 9 | 1 | 9 | −0.448 |
2011 ഇന്ത്യൻ പ്രീമിയർ ലീഗ്
| 2011 Indian Premier League | |||
Logo of the DLF Indian Premier League |
|||
| സംഘാടകർ | BCCI | ||
| ക്രിക്കറ്റ് ശൈലി | Twenty20 | ||
| ടൂർണമെന്റ് ശൈലി(കൾ) | Group stage and playoffs | ||
| ആതിഥേയർ | |||
| ജേതാക്കൾ | |||
| പങ്കെടുത്തവർ | 10 | ||
| ആകെ മത്സരങ്ങൾ | 74 | ||
| ടൂർണമെന്റിലെ കേമൻ | |||
| ഏറ്റവുമധികം റണ്ണുകൾ | |||
| ഏറ്റവുമധികം വിക്കറ്റുകൾ | |||
| ഔദ്യോഗിക വെബ്സൈറ്റ് | www.iplt20.com
|
||
2011 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2011, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നാലാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ഈ മത്സരങ്ങളുടെ ഉദ്ഘാടനം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്നു. 2011 ഏപ്രിൽ 8 മുതൽ 2011 മേയ് 28 വരെയാണ് മത്സരങ്ങൾ നടന്നത്[1]. പൂനെ വാരിയേർസ്, കൊച്ചി ടസ്കേഴ്സ് കേരള എന്നീ രണ്ടു ടീമുകൾ കൂടെ ഇത്തവണത്തെ ഐ.പി.എല്ലിൽ പങ്കെടുത്തു.
2011 മേയ് 28-നു് ചെന്നൈയിൽ വെച്ചു നടന്ന ഫൈനലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 58 റൺസിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായി[2]. ബാംഗ്ലൂർ റോയൽ ചാലഞ്ചേർസ് കളിക്കാരനായ ക്രിസ് ഗെയ്‌ൽ ഏറ്റവുമധികം റൺസെടുത്ത കളിക്കാരനും, ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുമായി[3][4] . ഗെയ്‌ൽ 608 റൺസും 8 വിക്കറ്റുകളും നേടി. മുംബൈ ഇന്ത്യൻസിന്റെ ലസിത്ത് മലിംഗ ഏറ്റവുമധികം വിക്കറ്റെടുത്ത കളിക്കാരനായി[5]. 28 വിക്കറ്റുകളാണ് മലിംഗ നേടിയത്. ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നീ ടീമുകൾ സെപ്റ്റംബറിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അർഹത നേടി.
ഉള്ളടക്കം |
മത്സരക്രമം [തിരുത്തുക]
പുതുതായി രണ്ടു ടീമുകൾ കൂടി എത്തിയതോടെ 2011-ലെ ഐ.പി.എൽ മുതൽ ഒരു പുതിയ മത്സരക്രമം ആണു് ഐ.പി.എല്ലിൽ സ്വീകരിച്ചിരിക്കുന്നത്. ഈ ക്രമപ്രകാരം ആകെ 74 മത്സരങ്ങളാണുണ്ടാകുക. ഇവിടെ ആകെയുള്ള പത്തു ടീമുകളെ രണ്ടു ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു.
ഗ്രൂപ്പ് സ്റ്റേജിൽ ലഭിക്കുന്ന പോയന്റുകൾ താഴെപ്പറയുന്നു:
| ഫലം | പോയന്റുകൾ |
|---|---|
| ജയം | 2 പോയന്റ് |
| ഫലമില്ല | 1 പോയന്റ് |
| തോൽവി | 0 പോയന്റ് |
വേദികൾ [തിരുത്തുക]
| Chennai | Mumbai | Mohali | Kolkata |
|---|---|---|---|
| ചെന്നൈ സൂപ്പർ കിംഗ്സ് | മുംബൈ ഇന്ത്യൻസ് | കിങ്സ് XI പഞ്ചാബ് | കൊൽക്കത്ത നൈറ്റ് റൈഡേർസ് |
| M. A. Chidambaram Stadium | Wankhede Stadium | PCA Stadium | Eden Gardens |
| Capacity: 50,000 | Capacity: 33,000 | Capacity: 30,000 | Capacity: 90,000 |
| Dharmasala | Bangalore | ||
| കിങ്സ് XI പഞ്ചാബ് | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | ||
| HPCA Stadium | M. Chinnaswamy Stadium | ||
| Capacity: 23,000 | Capacity: 45,000 | ||
| Hyderabad | Indore | ||
| ഡെക്കാൻ ചാർജ്ജേർസ് | Kochi Tuskers Kerala | ||
| Rajiv Gandhi International Cricket Stadium | Holkar Cricket Stadium | ||
| Capacity: 40,000 | Capacity: 30,000 | ||
| Kochi | Jaipur | Navi Mumbai | Delhi |
| Kochi Tuskers Kerala | രാജസ്ഥാൻ റോയൽസ് | പൂനെ വാരിയേഴ്സ് ഇന്ത്യ | ഡൽഹി ഡെയർഡെവിൾസ് |
| Jawaharlal Nehru Stadium | Sawai Mansingh Stadium | DY Patil Stadium | Feroz Shah Kotla |
| Capacity: 60,000 | Capacity: 30,000 | Capacity: 55,000 | Capacity: 48,000 |
ടീമുകളും പോയന്റ് നിലയും [തിരുത്തുക]
Note: Top four teams will qualify for the Playoffs.
ലീഗിലെ മുന്നേറ്റം [തിരുത്തുക]
| Group Matches | Playoffs | ||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Team | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | P | Q2 | F | ||
| ചെന്നൈ സൂപ്പർ കിംഗ്സ് | 2 | 2 | 4 | 4 | 4 | 6 | 8 | 10 | 12 | 12 | 14 | 16 | 18 | 18 | W | W | |||
| ഡെക്കാൻ ചാർജ്ജേർസ് | 0 | 0 | 2 | 2 | 4 | 4 | 6 | 6 | 6 | 6 | 6 | 8 | 10 | 12 | |||||
| ഡൽഹി ഡെയർഡെവിൾസ് | 0 | 0 | 2 | 2 | 4 | 4 | 4 | 6 | 6 | 8 | 8 | 8 | 8 | 9 | |||||
| കിങ്സ് XI പഞ്ചാബ് | 0 | 2 | 4 | 6 | 6 | 6 | 6 | 6 | 6 | 8 | 10 | 12 | 14 | 14 | |||||
| Kochi Tuskers Kerala | 0 | 0 | 2 | 4 | 6 | 6 | 6 | 6 | 8 | 10 | 10 | 10 | 12 | 12 | |||||
| കൊൽക്കത്ത നൈറ്റ് റൈഡേർസ് | 0 | 2 | 4 | 6 | 6 | 6 | 8 | 10 | 12 | 12 | 14 | 14 | 16 | 16 | L | ||||
| മുംബൈ ഇന്ത്യൻസ് | 2 | 4 | 4 | 6 | 8 | 10 | 10 | 12 | 14 | 16 | 16 | 16 | 16 | 18 | W | L | |||
| പൂനെ വാരിയേഴ്സ് ഇന്ത്യ | 2 | 4 | 4 | 4 | 4 | 4 | 4 | 4 | 4 | 6 | 8 | 8 | 8 | 9 | |||||
| രാജസ്ഥാൻ റോയൽസ് | 2 | 4 | 4 | 4 | 5 | 5 | 7 | 9 | 11 | 11 | 11 | 11 | 11 | 13 | |||||
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 2 | 2 | 2 | 2 | 3 | 5 | 7 | 9 | 11 | 13 | 15 | 17 | 17 | 19 | L | W | L | ||
|
Win | Loss | ഫലമില്ലാത്തവ | ||||||||||||||||
|
Team was eliminated in Group stage. | ||||||||||||||||||
മത്സരഫലങ്ങൾ [തിരുത്തുക]
ഗ്രൂപ്പ് സ്റ്റേജ് [തിരുത്തുക]
| Note: Results listed are according to the home (Horizontal) and visitor (Vertical) teams. Note: Click on the results to see match summary. |
|
||||
പ്ലേ ഓഫ് സ്റ്റേജ് [തിരുത്തുക]
| Preliminary | Final | |||||||||||
| 28 May 2011 — M. A. Chidambaram Stadium, Chennai | ||||||||||||
| 24 May 2011 — Wankhede Stadium, Mumbai | ||||||||||||
| 1 | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 175/4 (20 ov) | ||||||||||
| 2 | ചെന്നൈ സൂപ്പർ കിംഗ്സ് | 177/4 (19.4 ov) | ചെന്നൈ സൂപ്പർ കിംഗ്സ് | 205/5 (20 ov) | ||||||||
| Chennai won by 6 wickets | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 147/8 (20 ov) | ||||||||||
| Chennai won by 58 runs | ||||||||||||
| 27 May 2011 — M. A. Chidambaram Stadium, Chennai | ||||||||||||
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 185/4 (20 ov) | |||||||||||
| മുംബൈ ഇന്ത്യൻസ് | 142/8 (20 ov) | |||||||||||
| Bangalore won by 43 runs | ||||||||||||
| 25 May 2011 — Wankhede Stadium, Mumbai | ||||||||||||
| 3 | കൊൽക്കത്ത നൈറ്റ് റൈഡേർസ് | 147/7 (20 ov) | ||||||||||
| 4 | മുംബൈ ഇന്ത്യൻസ് | 148/6 (19.2 ov) | ||||||||||
| Mumbai won by 4 wickets | ||||||||||||
മത്സരങ്ങൾ [തിരുത്തുക]
ഗ്രൂപ്പ് സ്റ്റേജ് [തിരുത്തുക]
| 8 April 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 153/4 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 151/7 (20 overs) |
Chennai Super Kings won by 2 runs M. A. Chidambaram Stadium, Chennai Umpires: Billy Doctrove (WI) and Paul Reiffel (Aus) Player of the match: Anirudha Srikkanth (Chennai) |
| Anirudha Srikkanth 64 (55) Jacques Kallis 2/34 (3 overs) |
Jacques Kallis 54 (42) Suresh Raina 1/3 (1 over) |
|||
|
||||
| 9 April 2011 16:00 Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 137/8 (20 overs) |
v | രാജസ്ഥാൻ റോയൽസ് 141/2 (18.5 overs) |
Rajasthan Royals won by 8 wickets Rajiv Gandhi International Cricket Stadium, Hyderabad Umpires: Rudi Koertzen (SA) and Shavir Tarapore (Ind) Player of the match: Siddharth Trivedi (Rajasthan) |
| Dwaraka Ravi Teja 28 (20) Siddharth Trivedi 3/15 (4 overs) |
Johan Botha 67* (47) Dale Steyn 2/18 (4 overs) |
|||
|
||||
| 9 April 2011 20:00 (D/N) Scorecard |
Kochi Tuskers Kerala (H) 161/5 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 162/4 (18.4 overs) |
Royal Challengers Bangalore won by 6 wickets Jawaharlal Nehru Stadium, Kochi Umpires: Kumar Dharmasena (SL) and Krishna Hariharan (Ind) Player of the match: AB de Villiers (Bangalore) |
| Brendon McCullum 45 (32) Virat Kohli 1/14 (2 overs) |
AB de Villiers 54* (40) Raiphi Gomez 1/20 (1 over) |
|||
|
||||
| 10 April 2011 16:00 Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 95 (17.4 overs) |
v | മുംബൈ ഇന്ത്യൻസ് 99/2 (16.5 overs) |
Mumbai Indians won by 8 wickets Feroz Shah Kotla, Delhi Umpires: Amiesh Saheba (Ind) and Russell Tiffin (Zim) Player of the match: Lasith Malinga (Mumbai) |
| Naman Ojha 29 (30) Lasith Malinga 5/13 (3.4 overs) |
Sachin Tendulkar 46* (50) Morné Morkel 1/29 (4 overs) |
|||
|
||||
| 10 April 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് 112/8 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 113/3 (13.1 overs) |
Pune Warriors won by 7 wickets DY Patil Stadium, Navi Mumbai Umpires: Billy Doctrove (WI) and Paul Reiffel (Aus) Player of the match: Shrikant Wagh (Pune) |
| Ryan McLaren 51* (43) Shrikant Wagh 3/16 (3 overs) |
Mithun Manhas 35 (32) Ryan McLaren 1/26 (3 overs) |
|||
|
||||
| 11 April 2011 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 163/4 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് 154/8 (20 overs) |
Kolkata Knight Riders won by 9 runs Eden Gardens, Kolkata Umpires: Rudi Koertzen (SA) and Shavir Tarapore (Ind) Player of the match: Jacques Kallis (Kolkata) |
| Jacques Kallis 53 (45) Amit Mishra 2/19 (4 overs) |
Bharat Chipli 48 (40) Iqbal Abdullah 3/24 (4 overs) |
|||
|
||||
| 12 April 2011 16:00 Scorecard |
ഡൽഹി ഡെയർഡെവിൾസ് 151/6 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 152/4 (18.3 overs) |
Rajasthan Royals won by 6 wickets Sawai Mansingh Stadium, Jaipur Umpires: Aleem Dar (Pak) and Russell Tiffin (Zim) Player of the match: Shane Warne (Rajasthan) |
| Venugopal Rao 60 (40) Shane Warne 2/17 (4 overs) |
Johan Botha 39* (32) Morné Morkel 1/11 (4 overs) |
|||
|
||||
| 12 April 2011 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 140/4 (20 overs) |
v | മുംബൈ ഇന്ത്യൻസ് 143/1 (18.3 overs) |
Mumbai Indians won by 9 wickets M. Chinnaswamy Stadium, Bangalore Umpires: Kumar Dharmasena (SL) and Tony Hill (NZ) Player of the match: Sachin Tendulkar (Mumbai) |
| Tillakaratne Dilshan 59* (52) Kieron Pollard 2/25 (4 overs) |
Ambati Rayudu 63* (50) Dirk Nannes 1/0 (1 over) |
|||
|
||||
| 13 April 2011 16:00 Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 188/4 (20 overs) |
v | കിങ്സ് XI പഞ്ചാബ് (H) 193/4 (19.1 overs) |
Kings XI Punjab won by 6 wickets Punjab Cricket Association Stadium, Mohali, Chandigarh Umpires: Asad Rauf (Pak) and Suresh Shastri (Ind) Player of the match: Paul Valthaty (Punjab) |
| Murali Vijay 74 (43) Praveen Kumar 2/37 (4 overs) |
Paul Valthaty 120* (63) Suraj Randiv 1/32 (4 overs) |
|||
|
||||
| 13 April 2011 20:00 (D/N) Scorecard |
Kochi Tuskers Kerala 148/8 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 151/6 (18.5 overs) |
Pune Warriors won by 4 wickets DY Patil Stadium, Navi Mumbai Umpires: Sudhir Asnani (Ind) and Paul Reiffel (Aus) Player of the match: Mohnish Mishra (Pune) |
| Ravindra Jadeja 47 (33) Wayne Parnell 3/35 (4 overs) |
Mohnish Mishra 37* (21) Brad Hodge 2/14 (2 overs) |
|||
|
||||
| 14 April 2011 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 175/5 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 142/9 (20 overs) |
Deccan Chargers won by 33 runs Rajiv Gandhi International Cricket Stadium, Hyderabad Umpires: Rudi Koertzen (SA) and S. Ravi (Ind) Player of the match: Dale Steyn (Deccan) |
| Bharat Chipli 61* (35) Zaheer Khan 3/32 (4 overs) |
Virat Kohli 71 (51) Dale Steyn 3/24 (4 overs) |
|||
|
||||
| 15 April 2011 16:00 Scorecard |
രാജസ്ഥാൻ റോയൽസ് (H) 159/4 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 160/1 (18.3 overs) |
Kolkata Knight Riders won by 9 wickets Sawai Mansingh Stadium, Jaipur Umpires: Aleem Dar (Pak) and Sanjay Hazare (Ind) Player of the match: Gautam Gambhir (Kolkata) |
| Ross Taylor 35* (25) Yusuf Pathan 2/4 (1 over) |
Jacques Kallis 80* (65) | |||
|
||||
| 15 April 2011 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 182/2 (20 overs) |
v | Kochi Tuskers Kerala 184/2 (19 overs) |
Kochi Tuskers Kerala won by 8 wickets Wankhede Stadium, Mumbai Umpires: Billy Doctrove (WI) and Paul Reiffel (Aus) Player of the match: Brendon McCullum (Kochi) |
| Sachin Tendulkar 100* (66) Raiphi Gomez 1/29 (3 overs) |
Brendon McCullum 81 (60) Lasith Malinga 2/42 (4 overs) |
|||
|
||||
| 16 April 2011 16:00 Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 183/5 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 162/7 (20 overs) |
Chennai Super Kings won by 21 runs M. A. Chidambaram Stadium, Chennai Umpires: Kumar Dharmasena (SL) and Tony Hill (NZ) Player of the match: Michael Hussey (Chennai) |
| Michael Hussey 83* (56) Ryan Ninan 2/31 (3 overs) |
AB de Villiers 64 (44) Suraj Randiv 2/24 (4 overs) |
|||
|
||||
| 16 April 2011 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 165/8 (20 overs) |
v | കിങ്സ് XI പഞ്ചാബ് 166/2 (17.4 overs) |
Kings XI Punjab won by 8 wickets Rajiv Gandhi International Cricket Stadium, Hyderabad Umpires: Rudi Koertzen (SA) and S. Ravi (Ind) Player of the match: Paul Valthaty (Punjab) |
| Shikhar Dhawan 45 (36) Paul Valthaty 4/29 (4 overs) |
Paul Valthaty 75 (47) Amit Mishra 2/28 (4 overs) |
|||
|
||||
| 17 April 2011 16:00 Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 187/5 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 190/7 (19.2 overs) |
Delhi Daredevils won by 3 wickets DY Patil Stadium, Navi Mumbai Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Yuvraj Singh (Pune) |
| Yuvraj Singh 66* (32) Shahbaz Nadeem 2/39 (4 overs) |
David Warner 46 (28) Yuvraj Singh 4/29 (4 overs) |
|||
|
||||
| 17 April 2011 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് 81 (15.2 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 85/2 (13.5 overs) |
Kolkata Knight Riders won by 8 wickets Eden Gardens, Kolkata Umpires: Aleem Dar (Pak) and Russell Tiffin (Zim) Player of the match: Lakshmipathy Balaji (Kolkata) |
| Ashok Menaria 21 (17) Lakshmipathy Balaji 3/15 (3 overs) |
Gautam Gambhir 35* (35) Shane Warne 1/17 (4 overs) |
|||
|
||||
| 18 April 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 131/4 (17 overs) |
v | Kochi Tuskers Kerala (H) 135/3 (15 overs) |
Kochi Tuskers Kerala won by 7 wickets (D/L) Jawaharlal Nehru Stadium, Kochi Umpires: Krishna Hariharan (Ind) and Tony Hill (NZ) Player of the match: Brendon McCullum (Kochi) |
| Suresh Raina 50 (40) Raiphi Gomez 1/20 (2 overs) |
Brendon McCullum 47 (33) Ravichandran Ashwin 2/31 (4 overs) |
|||
|
||||
| 19 April 2011 16:00 Scorecard |
ഡെക്കാൻ ചാർജ്ജേർസ് 168/4 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 152/7 (20 overs) |
Deccan Chargers won by 16 runs Feroz Shah Kotla, Delhi Umpires: Paul Reiffel and Rod Tucker (both Aus) Player of the match: Sunny Sohal (Deccan) |
| Sunny Sohal 62 (41) Shahbaz Nadeem 1/24 (3 overs) |
David Warner 51 (48) Harmeet Singh 2/27 (4 overs) |
|||
|
||||
| 19 April 2011 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) |
v | രാജസ്ഥാൻ റോയൽസ് |
No result M. Chinnaswamy Stadium, Bangalore Umpires: Billy Doctrove (WI) and Rudi Koertzen (SA) |
|
||||
| 20 April 2011 16:00 Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ 118 (17.2 overs) |
v | മുംബൈ ഇന്ത്യൻസ് (H) 124/3 (20 overs) |
Mumbai Indians won by 7 wickets Wankhede Stadium, Mumbai Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Munaf Patel (Mumbai) |
| Robin Uthappa 45 (37) Munaf Patel 3/8 (2.2 overs) |
Ambati Rayudu 37 (40) Shrikant Wagh 1/9 (2 overs) |
|||
|
||||
| 20 April 2011 20:00 (D/N) Scorecard |
Kochi Tuskers Kerala 132/7 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 126/9 (20 overs) |
Kochi Tuskers Kerala won by 6 runs Eden Gardens, Kolkata Umpires: Aleem Dar (Pak) and Russell Tiffin (Zim) Player of the match: Mahela Jayawardene (Kochi) |
| Ravindra Jadeja 29 (18) Yusuf Pathan 3/20 (4 overs) |
Manoj Tiwary 46 (51) R. P. Singh 2/25 (4 overs) Ravindra Jadeja 2/25 (4 overs) |
|||
|
||||
| 21 April 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 195/7 (20 overs) |
v | രാജസ്ഥാൻ റോയൽസ് 147/7 (20 overs) |
Kings XI Punjab won by 48 runs Punjab Cricket Association Stadium, Mohali, Chandigarh Umpires: Sudhir Asnani (Ind) and Paul Reiffel (Aus) Player of the match: Shaun Marsh (Punjab) |
| Shaun Marsh 71 (42) Shaun Tait 3/22 (4 overs) |
Ashok Menaria 34 (26) Bhargav Bhatt 2/20 (3 overs) |
|||
|
||||
| 22 April 2011 16:00 Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 171/5 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 175/1 (18.1 overs) |
Royal Challengers Bangalore won by 9 wickets Eden Gardens, Kolkata Umpires: Sanjay Hazare (Ind) and Russell Tiffin (Zim) Player of the match: Chris Gayle (Bangalore) |
| Gautam Gambhir 48 (38) Sreenath Aravind 2/37 (3 overs) |
Chris Gayle 102* (55) Lakshmipathy Balaji 1/43 (4 overs) |
|||
|
||||
| 22 April 2011 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 164/4 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് 156/9 (20 overs) |
Mumbai Indians won by 8 runs Wankhede Stadium, Mumbai Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Harbhajan Singh (Mumbai) |
| Rohit Sharma 87 (48) Doug Bollinger 2/30 (4 overs) |
Subramaniam Badrinath 71* (48) Harbhajan Singh 5/18 (4 overs) |
|||
|
||||
| 23 April 2011 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 231/4 (20 overs) |
v | കിങ്സ് XI പഞ്ചാബ് 202/6 (20 overs) |
Delhi Daredevils won by 29 runs Feroz Shah Kotla, Delhi Umpires: Sudhir Asnani (Ind) and Rudi Koertzen (SA) Player of the match: David Warner (Delhi) |
| Virender Sehwag 77 (35) David Hussey 1/19 (1 over) |
Shaun Marsh 95 (46) Ajit Agarkar 2/47 (4 overs) |
|||
|
||||
| 24 April 2011 16:00 Scorecard |
മുംബൈ ഇന്ത്യൻസ് 172/4 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് (H) 135/8 (20 overs) |
Mumbai Indians won by 37 runs Rajiv Gandhi International Cricket Stadium, Hyderabad Umpires: Kumar Dharmasena (SL) and Tony Hill (NZ) Player of the match: Lasith Malinga (Mumbai) |
| Rohit Sharma 56* (34) Amit Mishra 2/14 (4 overs) |
Kumar Sangakkara 34 (28) Lasith Malinga 3/9 (4 overs) |
|||
|
||||
| 24 April 2011 20:00 (D/N) Scorecard |
Kochi Tuskers Kerala 109 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 111/2 (14.1 overs) |
Rajasthan Royals won by 8 wickets Sawai Mansingh Stadium, Jaipur Umpires: Billy Doctrove (WI) and Shavir Tarapore (Ind) Player of the match: Shane Warne (Rajasthan) |
| Parthiv Patel 32 (34) Shane Warne 3/16 (4 overs) |
Shane Watson 49 (40) Ravindra Jadeja 1/24 (3 overs) |
|||
|
||||
| 25 April 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 142/6 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 117/9 (20 overs) |
Chennai Super Kings won by 25 runs M. A. Chidambaram Stadium, Chennai Umpires: Aleem Dar (Pak) and Russell Tiffin (Zim) Player of the match: Michael Hussey (Chennai) |
| Michael Hussey 61 (48) Jerome Taylor 3/30 (4 overs) |
Yuvraj Singh 34 (43) Albie Morkel 3/29 (4 overs) |
|||
|
||||
| 26 April 2011 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 160/6 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 161/7 (19.3 overs) |
Royal Challengers Bangalore won by 3 wickets Feroz Shah Kotla, Delhi Umpires: Sudhir Asnani (Ind) and Rod Tucker (Aus) Player of the match: Virat Kohli (Bangalore) |
| James Hopes 54 (43) Abhimanyu Mithun 2/37 (4 overs) |
Virat Kohli 56 (38) Morné Morkel 3/25 (4 overs) |
|||
|
||||
| 27 April 2011 16:00 Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 141/6 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് 145/2 (19.3 overs) |
Chennai Super Kings won by 8 wickets DY Patil Stadium, Navi Mumbai Umpires: Asad Rauf (Pak) and Suresh Shastri (Ind) Player of the match: Doug Bollinger (Chennai) |
| Yuvraj Singh 62* (43) Doug Bollinger 3/21 (4 overs) |
Subramaniam Badrinath 63* (44) Jesse Ryder 1/21 (2 overs) |
|||
|
||||
| 27 April 2011 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 129/6 (20 overs) |
v | Kochi Tuskers Kerala (H) 74 (16.3 overs) |
Deccan Chargers won by 55 runs Jawaharlal Nehru Stadium, Kochi Umpires: Kumar Dharmasena (SL) and Tony Hill (NZ) Player of the match: Ishant Sharma (Deccan) |
| Kumar Sangakkara 65 (47) Vinay Kumar 3/25 (4 overs) |
Ravindra Jadeja 23 (35) Ishant Sharma 5/12 (3 overs) |
|||
|
||||
| 28 April 2011 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 148/7 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് (H) 131/9 (20 overs) |
Kolkata Knight Riders won by 17 runs Feroz Shah Kotla, Delhi Umpires: Paul Reiffel (Aus) and Rod Tucker (Aus) Player of the match: Manoj Tiwary (Kolkata) |
| Manoj Tiwary 61* (47) Umesh Yadav 2/29 (4 overs) |
Virender Sehwag 34 (23) Iqbal Abdullah 3/25 (4 overs) |
|||
|
||||
| 29 April 2011 16:00 Scorecard |
മുംബൈ ഇന്ത്യൻസ് 94/8 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 95/3 (18.1 overs) |
Rajasthan Royals won by 7 wickets Sawai Mansingh Stadium, Jaipur Umpires: Asad Rauf (Pak) and Shavir Tarapore (Ind) Player of the match: Johan Botha (Rajasthan) |
| Andrew Symonds 17 (26) Johan Botha 3/6 (2 overs) |
Johan Botha 45 (39) Munaf Patel 2/18 (4 overs) |
|||
|
||||
| 29 April 2011 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 181/5 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 155/5 (20 overs) |
Royal Challengers Bangalore won by 26 runs M. Chinnaswamy Stadium, Bangalore Umpires: Aleem Dar (Pak) and Sanjay Hazare (Ind) Player of the match: Virat Kohli (Bangalore) |
| Virat Kohli 67 (42) Alfonso Thomas 2/23 (4 overs) |
Jesse Ryder 51 (34) Chris Gayle 1/8 (2 overs) |
|||
|
||||
| 30 April 2011 16:00 Scorecard |
ഡൽഹി ഡെയർഡെവിൾസ് 157/7 (20 overs) |
v | Kochi Tuskers Kerala (H) 119 (18.5 overs) |
Delhi Daredevils won by 38 runs Jawaharlal Nehru Stadium, Kochi Umpires: Kumar Dharmasena (SL) and Tony Hill (NZ) Player of the match: Virender Sehwag (Delhi) |
| Virender Sehwag 80 (47) Sreesanth 2/10 (4 overs) |
Ravindra Jadeja 31 (22) Morné Morkel 3/18 (4 overs) |
|||
|
||||
| 30 April 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് 119/6 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 120/2 (17.2 overs) |
Kolkata Knight Riders won by 8 wickets Eden Gardens, Kolkata Umpires: Amiesh Saheba (Ind) and Suresh Shastri (Ind) Player of the match: Iqbal Abdullah (Kolkata) |
| Dinesh Karthik 42 (42) Iqbal Abdullah 2/19 (4 overs) |
Gautam Gambhir 45* (44) Bhargav Bhatt 2/22 (4 overs) |
|||
|
||||
| 1 May 2011 16:00 Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ 143/7 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 144/4 (19.3 overs) |
Rajasthan Royals won by 6 wickets Sawai Mansingh Stadium, Jaipur Umpires: Shavir Tarapore (Ind) and Simon Taufel (Aus) Player of the match: Ross Taylor (Rajasthan) |
| Robin Uthappa 35 (21) Siddharth Trivedi 2/28 (4 overs) |
Ross Taylor 47* (35) Rahul Sharma 3/13 (4 overs) |
|||
|
||||
| 1 May 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 165/5 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് 146/8 (20 overs) |
Chennai Super Kings won by 19 runs M. A. Chidambaram Stadium, Chennai Umpires: Aleem Dar (Pak) and Russell Tiffin (Zim) Player of the match: Albie Morkel (Chennai) |
| Suresh Raina 59 (35) Pragyan Ojha 3/26 (4 overs) |
Sunny Sohal 56 (30) Albie Morkel 3/38 (4 overs) |
|||
|
||||
| 2 May 2011 16:00 Scorecard |
മുംബൈ ഇന്ത്യൻസ് (H) 159/5 (20 overs) |
v | കിങ്സ് XI പഞ്ചാബ് 136/8 (20 overs) |
Mumbai Indians won by 23 runs Wankhede Stadium, Mumbai Umpires: Kumar Dharmasena (SL) and Paul Reiffel (Aus) Player of the match: Kieron Pollard (Mumbai) |
| Ambati Rayudu 51 (37) Ryan Harris 2/33 (4 overs) |
Shaun Marsh 61 (47) Munaf Patel 2/18 (4 overs) |
|||
|
||||
| 2 May 2011 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 140/6 (20 overs) |
v | Kochi Tuskers Kerala 141/3 (15 overs) |
Kochi Tuskers Kerala won by 7 wickets Feroz Shah Kotla, Delhi Umpires: Asad Rauf (Pak) and Suresh Shastri (Ind) Player of the match: Prasanth Parameswaran (Kochi) |
| Yalaka Venugopal Rao 40 (36) Vinay Kumar 2/25 (4 overs) |
Brendon McCullum 37 (19) Roelof van der Merwe 1/15 (3 overs) |
|||
|
||||
| 3 May 2011 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 169/4 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് (H) 149/6 (20 overs) |
Kolkata Knight Riders won by 20 runs Rajiv Gandhi International Cricket Stadium, Hyderabad Umpires: Sudhir Asnani (Ind) and Rod Tucker (Aus) Player of the match: Yusuf Pathan (Kolkata) |
| Yusuf Pathan 47* (26) Amit Mishra 1/22 (3 overs) |
Shikhar Dhawan 54 (45) Rajat Bhatia 2/26 (4 overs) |
|||
|
||||
| 4 May 2011 16:00 Scorecard |
രാജസ്ഥാൻ റോയൽസ് 147/6 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് (H) 149/2 (18.4 overs) |
Chennai Super Kings won by 8 wickets M. A. Chidambaram Stadium, Chennai Umpires: Sanjay Hazare (Ind) and Russell Tiffin (Zim) Player of the match: Michael Hussey (Chennai) |
| Rahul Dravid 66 (51) Shadab Jakati 2/22 (4 overs) |
Michael Hussey 79* (55) Johan Botha 1/22 (4 overs) |
|||
|
||||
| 4 May 2011 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് 160/7 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ (H) 139/7 (20 overs) |
Mumbai Indians won by 21 runs DY Patil Stadium, Navi Mumbai Umpires: Kumar Dharmasena (SL) and Simon Taufel (Aus) Player of the match: Rahul Sharma (Pune) |
| Tirumalasetti Suman 36 (16) Rahul Sharma 2/7 (4 overs) |
Manish Pandey 59 (47) Lasith Malinga 3/25 (4 overs) |
|||
|
||||
| 5 May 2011 16:00 Scorecard |
Kochi Tuskers Kerala (H) 156/5 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 139/7 (20 overs) |
Kochi Tuskers Kerala won by 17 runs Jawaharlal Nehru Stadium, Kochi Umpires: Rod Tucker (Aus) and S. Ravi (Ind) Player of the match: Brad Hodge (Kochi) |
| Mahela Jayawardene 55 (41) Jaidev Unadkat 2/25 (4 overs) |
Eoin Morgan 66 (51) Raiphi Gomez 2/14 (4 overs) |
|||
|
||||
| 5 May 2011 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 175/5 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 179/6 (19 overs) |
Delhi Daredevils won by 4 wickets Rajiv Gandhi International Cricket Stadium, Hyderabad Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Virender Sehwag (Delhi) |
| JP Duminy 55 (31) Ajit Agarkar 2/29 (4 overs) |
Virender Sehwag 119 (56) Ishant Sharma 2/16 (4 overs) |
|||
|
||||
| 6 May 2011 20:00 (D/N) Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 205/6 (20 overs) |
v | കിങ്സ് XI പഞ്ചാബ് 120/9 (20 overs) |
Royal Challengers Bangalore won by 85 runs M. Chinnaswamy Stadium, Bangalore Umpires: Aleem Dar (Pak) and Russell Tiffin (Zim) Player of the match: Chris Gayle (Bangalore) |
| Chris Gayle 107 (49) Ryan Harris 3/38 (4 overs) |
Ryan McLaren 28 (32) Sreenath Aravind 4/14 (4 overs) |
|||
|
||||
| 7 May 2011 16:00 Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 114/4 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 61/2 (10 overs) |
Kolkata Knight Riders won by 10 runs (D/L) Eden Gardens, Kolkata Umpires: Asad Rauf (Pak) and Paul Reiffel (Aus) Player of the match: Iqbal Abdullah (Kolkata) |
| Subramaniam Badrinath 54 (41) Iqbal Abdullah 1/15 (4 overs) |
Jacques Kallis 21* (23) Ravichandran Ashwin 2/12 (3 overs) |
|||
|
||||
| 7 May 2011 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 178/4 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 146 (19.5 overs) |
Mumbai Indians won by 32 runs Wankhede Stadium, Mumbai Umpires: Krishna Hariharan (Ind) and Simon Taufel (Aus) Player of the match: Ambati Rayudu (Mumbai) |
| Ambati Rayudu 59 (39) Irfan Pathan 1/23 (4 overs) |
James Hopes 55 (44) Lasith Malinga 2/18 (3.2 overs) |
|||
|
||||
| 8 May 2011 16:00 Scorecard |
Kochi Tuskers Kerala 125/9 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 128/1 (13.1 overs) |
Royal Challengers Bangalore won by 9 wickets M. Chinnaswamy Stadium, Bangalore Umpires: Aleem Dar (Pak) and Sanjay Hazare (Ind) Player of the match: Chris Gayle (Bangalore) |
| Michael Klinger 24 (25) Sreenath Aravind 2/20 (4 overs) |
Tillakaratne Dilshan 52* (31) Vinay Kumar 1/18 (3 overs) |
|||
|
||||
| 8 May 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 119/8 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 120/5 (17.1 overs) |
Pune Warriors won by 5 wickets Punjab Cricket Association Stadium, Mohali, Chandigarh Umpires: Shavir Tarapore (Ind) and Rod Tucker (Aus) Player of the match: Rahul Sharma (Pune) |
| Shaun Marsh 32 (28) Wayne Parnell 2/12 (4 overs) |
Yuvraj Singh 35 (15) Shalabh Srivastava 2/20 (3 overs) |
|||
|
||||
| 9 May 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 196/3 (20 overs) |
v | രാജസ്ഥാൻ റോയൽസ് (H) 133 (19.3 overs) |
Chennai Super Kings won by 63 runs Sawai Mansingh Stadium, Jaipur Umpires: Krishna Hariharan (Ind) and Simon Taufel (Aus) Player of the match: Murali Vijay (Chennai) |
| Murali Vijay 53 (40) Johan Botha 1/23 (4 overs) |
Ajinkya Rahane 52 (36) Doug Bollinger 3/22 (4 overs) |
|||
|
||||
| 10 May 2011 16:00 Scorecard |
ഡെക്കാൻ ചാർജ്ജേർസ് (H) 136/8 (20 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ 137/4 (18.2 overs) |
Pune Warriors won by 6 wickets Rajiv Gandhi International Cricket Stadium, Hyderabad Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Mitchell Marsh (Pune) |
| Dwaraka Ravi Teja 30 (27) Mitchell Marsh 4/25 (4 overs) |
Manish Pandey 49 (42) Daniel Christian 2/21 (3 overs) |
|||
|
||||
| 10 May 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 163/8 (20 overs) |
v | മുംബൈ ഇന്ത്യൻസ് 87 (12.5 overs) |
Kings XI Punjab won by 76 runs Punjab Cricket Association Stadium, Mohali, Chandigarh Umpires: Shavir Tarapore (Ind) and Rod Tucker (Aus) Player of the match: Bhargav Bhatt (Punjab) |
| Shaun Marsh 43 (34) Munaf Patel 5/21 (4 overs) |
Kieron Pollard 17 (11) Bhargav Bhatt 4/22 (2.5 overs) |
|||
|
||||
| 11 May 2011 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് (H) 146/6 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 151/1 (17 overs) |
Royal Challengers Bangalore won by 9 wickets Sawai Mansingh Stadium, Jaipur Umpires: Kumar Dharmasena (SL) and Krishna Hariharan (Ind) Player of the match: Sreenath Aravind (Bangalore) |
| Rahul Dravid 37 (31) Sreenath Aravind 3/34 (4 overs) |
Chris Gayle 70* (44) Shane Warne 1/26 (4 overs) |
|||
|
||||
| 12 May 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 176/4 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 158/6 (20 overs) |
Chennai Super Kings won by 18 runs M. A. Chidambaram Stadium, Chennai Umpires: Amiesh Saheba (Ind) and Suresh Shastri (Ind) Player of the match: MS Dhoni (Chennai) |
| MS Dhoni 63* (31) Varun Aaron 1/20 (4 overs) |
Irfan Pathan 44* (34) Ravichandran Ashwin 2/19 (4 overs) |
|||
|
||||
| 13 May 2011 20:00 (D/N) Scorecard |
Kochi Tuskers Kerala (H) 178/7 (20 overs) |
v | കിങ്സ് XI പഞ്ചാബ് 181/4 (18.5 overs) |
Kings XI Punjab won by 6 wickets Holkar Cricket Stadium, Indore Umpires: Sudhir Asnani (Ind) and Rod Tucker (Aus) Player of the match: Dinesh Karthik (Punjab) |
| Mahela Jayawardene 76 (52) Bipul Sharma 2/32 (4 overs) |
Dinesh Karthik 69 (33) R. P. Singh 4/25 (4 overs) |
|||
|
||||
| 14 May 2011 16:00 Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 89/4 (13 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 105/6 (12.3 overs) |
Royal Challengers Bangalore won by 4 wickets (D/L) M. Chinnaswamy Stadium, Bangalore Umpires: Rudi Koertzen (SA) and Russell Tiffin (Zim) Player of the match: Chris Gayle (Bangalore) |
| Yusuf Pathan 36 (24) Charl Langeveldt 2/10 (3 overs) |
Chris Gayle 38 (12) Jacques Kallis 2/16 (3 overs) |
|||
|
||||
| 14 May 2011 20:00 (D/N) Scorecard |
ഡെക്കാൻ ചാർജ്ജേർസ് 135/6 (20 overs) |
v | മുംബൈ ഇന്ത്യൻസ് (H) 125/8 (20 overs) |
Deccan Chargers won by 10 runs Wankhede Stadium, Mumbai Umpires: Shavir Tarapore (Ind) and S. Ravi (Ind) Player of the match: Amit Mishra (Deccan) |
| Shikhar Dhawan 27* (18) Dhawal Kulkarni 3/26 (4 overs) |
Sachin Tendulkar 37 (42) Anand Rajan 3/27 (3 overs) |
|||
|
||||
| 15 May 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 170/6 (20 overs) |
v | ഡൽഹി ഡെയർഡെവിൾസ് 141/8 (20 overs) |
Kings XI Punjab won by 29 runs HPCA Stadium, Dharamsala Umpires: Asad Rauf (Pak) and Suresh Shastri (Ind) Player of the match: Piyush Chawla (Punjab) |
| Paul Valthaty 62 (50) Irfan Pathan 3/28 (4 overs) |
David Warner 29 (29) Piyush Chawla 3/16 (4 overs) |
|||
|
||||
| 15 May 2011 20:00 (D/N) Scorecard |
രാജസ്ഥാൻ റോയൽസ് 97 (18.3 overs) |
v | Kochi Tuskers Kerala (H) 98/2 (7.2 overs) |
Kochi Tuskers Kerala won by 8 wickets Holkar Cricket Stadium, Indore Umpires: Paul Reiffel and Rod Tucker (both Aus) Player of the match: Brad Hodge (Kochi) |
| Ashok Menaria 31 (28) Brad Hodge 4/13 (4 overs) |
Brad Hodge 33* (17) Nayan Doshi 1/15 (1.2 overs) |
|||
|
||||
| 16 May 2011 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 136/9 (20 overs) |
v | ഡെക്കാൻ ചാർജ്ജേർസ് 138/4 (19.2 overs) |
Deccan Chargers won by 6 wickets DY Patil Stadium, Navi Mumbai Umpires: Shavir Tarapore (Ind) and S. Ravi (both Ind) Player of the match: Amit Mishra (Deccan) |
| Mitchell Marsh 37 (28) Daniel Christian 2/13 (3 overs) |
Sunny Sohal 34 (28) Rahul Sharma 2/25 (4 overs) |
|||
|
||||
| 17 May 2011 20:00 (D/N) Scorecard |
കിങ്സ് XI പഞ്ചാബ് (H) 232/2 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 121 (17 overs) |
Kings XI Punjab won by 111 runs HPCA Stadium, Dharamsala Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Adam Gilchrist (Punjab) |
| Adam Gilchrist 106 (55) Charl Langeveldt 2/48 (4 overs) |
AB de Villiers 34 (27) Piyush Chawla 4/17 (4 overs) |
|||
|
||||
| 18 May 2011 20:00 (D/N) Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് (H) 152/5 (20 overs) |
v | Kochi Tuskers Kerala 141/5 (20 overs) |
Chennai Super Kings won by 11 runs M. A. Chidambaram Stadium, Chennai Umpires: Kumar Dharmasena (SL) and Rudi Koertzen (SA) Player of the match: Wriddhiman Saha (Chennai) |
| Wriddhiman Saha 46* (33) Ravindra Jadeja 2/26 (4 overs) |
Brad Hodge 51* (42) Ravichandran Ashwin 1/16 (4 overs) |
|||
|
||||
| 19 May 2011 20:00 (D/N) Scorecard |
പൂനെ വാരിയേഴ്സ് ഇന്ത്യ (H) 118/7 (20 overs) |
v | കൊൽക്കത്ത നൈറ്റ് റൈഡേർസ് 119/3 (16.4 overs) |
Kolkata Knight Riders won by 7 wickets DY Patil Stadium, Navi Mumbai Umpires: Simon Taufel (Aus) and S. Ravi (Ind) Player of the match: Yusuf Pathan (Kolkata) |
| Yuvraj Singh 24 (26) Lakshmipathy Balaji 2/7 (1 over) |
Gautam Gambhir 54* (46) Bhuvneshwar Kumar 1/19 (3 overs) |
|||
|
||||
| 20 May 2011 20:00 (D/N) Scorecard |
മുംബൈ ഇന്ത്യൻസ് (H) 133/5 (20 overs) |
v | രാജസ്ഥാൻ റോയൽസ് 134/0 (13.1 overs) |
Rajasthan Royals won by 10 wickets Wankhede Stadium, Mumbai Umpires: Paul Reiffel (Aus) and Rudi Koertzen (SA) Player of the match: Shane Watson (Rajasthan) |
| Rohit Sharma 58 (47) Shane Watson 3/19 (4 overs) |
Shane Watson 89* (47) | |||
|
||||
| 21 May 2011 16:00 Scorecard |
ഡെക്കാൻ ചാർജ്ജേർസ് 198/2 (20 overs) |
v | കിങ്സ് XI പഞ്ചാബ് (H) 116 (19 overs) |
Deccan Chargers won by 82 runs HPCA Stadium, Dharamsala Umpires: Asad Rauf (Pak) and Amiesh Saheba (Ind) Player of the match: Shikhar Dhawan (Deccan) |
| Shikhar Dhawan 95* (57) Paul Valthaty 1/24 (4 overs) |
Adam Gilchrist 51 (37) Amit Mishra 4/9 (4 overs) |
|||
|
||||
| 21 May 2011 20:00 (D/N) Scorecard |
ഡൽഹി ഡെയർഡെവിൾസ് (H) 56/3 (10.1 overs) |
v | പൂനെ വാരിയേഴ്സ് ഇന്ത്യ |
No result Feroz Shah Kotla, Delhi Umpires: Rod Tucker (Aus) and Sanjay Hazare (Ind) |
| David Warner 19 (10) Shrikant Mundhe 1/6 (1 over) |
||||
|
||||
| 22 May 2011 16:00 Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 128/8 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (H) 129/2 (18 overs) |
Royal Challengers Bangalore won by 8 wickets M. Chinnaswamy Stadium, Bangalore Umpires: Rudi Koertzen (SA) and Krishna Hariharan (Ind) Player of the match: Chris Gayle (Bangalore) |
| MS Dhoni 70* (40) Daniel Vettori 2/15 (4 overs) |
Chris Gayle 75* (50) Albie Morkel 1/16 (2 overs) |
|||
|
||||
| 22 May 2011 20:00 (D/N) Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H) 175/7 (20 overs) |
v | മുംബൈ ഇന്ത്യൻസ് 178/5 (20 overs) |
Mumbai Indians won by 5 wickets Eden Gardens, Kolkata Umpires: Shavir Tarapore (Ind) and Simon Taufel (Aus) Player of the match: James Franklin (Mumbai) |
| Jacques Kallis 59 (42) Abu Nechim 2/32 (4 overs) |
James Franklin 45* (23) Rajat Bhatia 3/22 (4 overs) |
|||
|
||||
പ്ലേഓഫ് സ്റ്റേജ് [തിരുത്തുക]
- Qualifier 1
| 24 May 2011 Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 175/4 (20 overs) |
v | ചെന്നൈ സൂപ്പർ കിംഗ്സ് 177/4 (19.4 overs) |
Chennai Super Kings won by 6 wickets Wankhede Stadium, Mumbai അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus) കളിയിലെ കേമൻ: Suresh Raina (Chennai) |
| Virat Kohli 70* (44) Doug Bollinger 1/20 (4 overs) |
Suresh Raina 73* (50) Zaheer Khan 2/31 (4 overs) |
|||
|
||||
- Eliminator
| 25 May 2011 Scorecard |
കൊൽക്കത്ത നൈറ്റ് റൈഡേർസ് 147/7 (20 overs) |
v | മുംബൈ ഇന്ത്യൻസ് 148/6 (19.2 overs) |
Mumbai Indians won by 4 wickets Wankhede Stadium, Mumbai അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus) കളിയിലെ കേമൻ: Munaf Patel (Mumbai) |
| Ryan ten Doeschate 70* (49) Munaf Patel 3/27 (4 overs) |
Aiden Blizzard 51 (30) Jacques Kallis 2/18 (4 overs) |
|||
|
||||
- Qualifier 2
| 27 May 2011 Scorecard |
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 185/4 (20 overs) |
v | മുംബൈ ഇന്ത്യൻസ് 142/8 (20 overs) |
Royal Challengers Bangalore won by 43 runs M. A. Chidambaram Stadium, Chennai അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus) കളിയിലെ കേമൻ: Chris Gayle (Bangalore) |
| Chris Gayle 89 (47) Munaf Patel 2/27 (4 overs) |
Sachin Tendulkar 40 (24) Daniel Vettori 3/19 (4 overs) |
|||
|
||||
- Final
| 28 May 2011 Scorecard |
ചെന്നൈ സൂപ്പർ കിംഗ്സ് 205/5 (20 overs) |
v | റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 147/8 (20 overs) |
Chennai Super Kings won by 58 runs M. A. Chidambaram Stadium, Chennai അമ്പയർമാർ: Asad Rauf (Pak) and Simon Taufel (Aus) കളിയിലെ കേമൻ: Murali Vijay (Chennai) |
| Murali Vijay 95 (52) Chris Gayle 2/34 (4 overs) |
Saurabh Tiwary 42 (34) Ravichandran Ashwin 3/16 (4 overs) |
|||
|
||||
സ്ഥിതി വിവര പട്ടിക [തിരുത്തുക]
ബാറ്റിംഗ് [തിരുത്തുക]
കൂടുതൽ റൺസ് [തിരുത്തുക]
| Player | Team | Runs[6] | Innings | Matches | Balls | Strike Rate | Average | HS | 100s | 50s | 4s | 6s |
|---|---|---|---|---|---|---|---|---|---|---|---|---|
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 608 | 11 | 11 | 329 | 184.80 | 76.00 | 107 | 2 | 3 | 56 | 44 | |
| മുംബൈ ഇന്ത്യൻസ് | 553 | 16 | 16 | 488 | 113.31 | 42.53 | 100* | 1 | 2 | 67 | 5 | |
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 522 | 15 | 15 | 428 | 121.96 | 47.45 | 71 | 0 | 4 | 54 | 15 | |
| കിങ്സ് XI പഞ്ചാബ് | 504 | 13 | 14 | 344 | 146.51 | 42.00 | 95 | 0 | 4 | 52 | 20 | |
| കിങ്സ് XI പഞ്ചാബ് | 463 | 14 | 14 | 338 | 136.98 | 35.61 | 120* | 1 | 2 | 55 | 20 |
The leading scorer of the league phase wears an orange cap when fielding.
ബൗളിങ്ങ് [തിരുത്തുക]
കൂടുതൽ വിക്കറ്റുകൾ [തിരുത്തുക]
| Player | Team | Wickets[7] | Overs | Matches | Economy Rate | Average | Strike Rate | Best Bowling |
|---|---|---|---|---|---|---|---|---|
| മുംബൈ ഇന്ത്യൻസ് | 28 | 63.0 | 16 | 5.95 | 13.39 | 13.5 | 5/13 | |
| മുംബൈ ഇന്ത്യൻസ് | 22 | 54.2 | 15 | 6.58 | 16.27 | 14.8 | 5/21 | |
| റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ | 19 | 43.0 | 12 | 7.65 | 17.31 | 13.5 | 4/14 | |
| ഡെക്കാൻ ചാർജ്ജേർസ് | 19 | 53.2 | 14 | 6.71 | 18.84 | 16.8 | 4/9 | |
| ചെന്നൈ സൂപ്പർ കിംഗ്സ് | 17 | 59.0 | 15 | 6.30 | 21.88 | 20.8 | 2/12 |
Tournament's leading wicket taker wears a purple cap when fielding.
അവലംബം [തിരുത്തുക]
- ↑ "Next three IPL seasons to comprise 74 matches each". CricInfo. 2010-09-05. ശേഖരിച്ചത് 2010-09-22.
- ↑ Veera, Sriram (28 May 2011). "Vijay stars in Chennai's successful title defence". ESPNcricinfo (ESPN). ശേഖരിച്ചത് 29 May 2011.
- ↑ Srivastava, Abhaya (28 May 2011). "Chennai win IPL with huge win over Bangalore". Google News (Google). Agence France-Presse. ശേഖരിച്ചത് 29 May 2011.
- ↑ Jose, Aby (20 April 2011). "Gayle arrives to replace injured Nannes". The Times of India (The Times Group). ശേഖരിച്ചത് 29 May 2011.
- ↑ "Fans "emotionally drained" after India's World Cup win: Dhoni". NDTV (New Delhi Television Limited). 29 May 2011. ശേഖരിച്ചത് 29 May 2011.
- ↑ Most runs, ESPN Cricinfo
- ↑ Most wickets, ESPN Cricinfo
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- Official Indian Premier League website
- CricInfo Indian Premier League 2011 minisite
- Buy IPL Tickets 2011 Online
- Official IPL 2011 Fan site
- IPL 2011 Schedule – Updated
- IPL T20 Cricket
- IPL 2011 LIVE
|
||||||||||||||||||||||||||||