ഡെക്കാൻ ചാർജേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെക്കാൻ ചാർജേർസ്
HyderabadDeccanChargers.png
കോച്ച്: ഓസ്ട്രേലിയ ഡാരൻ ലീമാൻ
ക്യാപ്റ്റൻ: ശ്രീലങ്ക കുമാർ സംഗക്കാര
Colors: Midnight Blue and Silver DC [1]
സ്ഥാപിത വർഷം: 2008
ഹോം ഗ്രൗണ്ട്: രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
Capacity: 55,000
ഉടമ: ഡെക്കാൻ ക്രോണിക്കിൾ
CEO: ജെ. കൃഷ്ണൻ
ഔദ്യോഗിക വെബ്സൈറ്റ്: Deccan Chargers

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് നഗരത്തിൽ നിന്നുള്ള സംഘമാണ്‌ ഡെക്കാൻ ചാർജേഴ്സ്. ആദം ഗിൽക്രിസ്റ്റ് നയിക്കുന്ന ഈ സംഘത്തിന്റെ പരിശീലകൻ ഡാരൻ ലീമാനാണ്‌. ഈ ടീമിന് ഐക്കൺ പ്ലെയറില്ല.

ഡെക്കാൻ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലാണ് ആണ് ഡെക്കാൻ ചാർജേഴ്സ്. 107 മില്യൺ അമേരിക്കൻ ഡോളറിനാണ് അവർ ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്.

ഉള്ളടക്കം

[തിരുത്തുക] ഐപിഎൽ 2008

പ്രഥമ ഐപിൽ ടൂർണമെന്റിൽ പോയിന്റെ നിലയിൽ ഡെക്കാൻ ചാർജേഴ്സ് അവസാന സ്ഥാനത്തായിരുന്നു. ആകെ രണ്ട് മത്സരങ്ങളാണ് ഇവർക്ക് ജയിക്കാനായത്.

[തിരുത്തുക] ഐ പി എൽ 2009

ഐ പി എല്ലിന്റെ രണ്ടാം സീസണിൽ ജേതാക്കളായി . 2009 മേയ് 24-ന് നടന്ന ഫൈനൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 6 റൺസിനു പരാജയപ്പെടുത്തിയാണ് ഇവർ ജേതാക്കളായത്.

[തിരുത്തുക] ഐ.പി.എൽ. 2010

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ റോയൽ ചാലഞ്ചേഴ്സിനോട് 9 വിക്കറ്റുകൾക്ക് പരാജയപ്പെട്ട് നാലാം സ്ഥാനം നേടി.

[തിരുത്തുക] ഐ.പി.എൽ. 2011

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഏഴാം സ്ഥാനക്കാരായി.

[തിരുത്തുക] കളിച്ച മത്സരങ്ങളും ഫലവും

[തിരുത്തുക] 2008 സീസൺ


No. തീയതി എതിരാളി സ്ഥലം ഫലം
1 20 ഏപ്രിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് Kolkata Lost by 5 wickets
2 22 ഏപ്രിൽ ഡെൽഹി ഡെയർഡെവിൾസ് Hyderabad Lost by 9 Wickets
3 24 ഏപ്രിൽ രാജസ്ഥാൻ റോയൽസ് Hyderabad Lost by 3 wickets
4 27 ഏപ്രിൽ മുംബൈ ഇന്ത്യൻസ് Mumbai Won by 10 Wickets, MoM – Adam Gilchrist – 109* (47)
5 1 May കിങ്സ് XI പഞ്ചാബ് Hyderabad Lost by 7 wickets
6 3 May റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Bangalore Lost by 3 runs
7 6 May ചെന്നൈ സൂപ്പർ കിങ്ങ്‌സ് Chennai Won by 7 wickets, MoM – Adam Gilchrist – 54 (36)
8 9 May രാജസ്ഥാൻ റോയൽസ് Jaipur Lost by 8 wickets
9 11 May കൊൽക്കത്ത നൈറ്റ് റൈഡേർസ് Hyderabad Lost by 23 runs
10 15 May ഡെൽഹി ഡെയർഡെവിൾസ് Delhi Lost by 12 runs
11 18 May മുംബൈ ഇന്ത്യൻസ് Hyderabad Lost by 25 runs
12 23 May കിങ്സ് XI പഞ്ചാബ് Mohali Lost by 6 wickets
13 25 May റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Hyderabad Lost by 5 wickets
14 27 May ചെന്നൈ സൂപ്പർ കിങ്ങ്‌സ് Hyderabad Lost by 7 wickets


[തിരുത്തുക] 2009 സീസൺ


No. Date Opponent Venue Result
1 19 April കൊൽക്കത്ത നൈറ്റ് റൈഡേർസ് Cape Town Won by 8 wickets, MoMR. P. Singh – 4/22(3.4 ov)
2 22 April റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Cape Town Won by 24 Runs,MoMAdam Gilchrist - 71 runs(45 balls)
3 25 April മുംബൈ ഇന്ത്യൻസ് Durban Won by 12 Runs,MoM - Pragyan Ojha 3/21(4Ov)
4 27 April ചെന്നൈ സൂപ്പർ കിങ്ങ്‌സ് Durban Won by 6 wickets,MoM - H Gibbs - 69 runs(56 balls)
5 30 April ഡെൽഹി ഡെയർഡെവിൾസ് Centurion Lost by 6 wickets
6 2 May രാജസ്ഥാൻ റോയൽസ് Port Elizabeth Lost by 3 wickets
7 4 May ചെന്നൈ സൂപ്പർ കിങ്ങ്‌സ് East London Lost by 78 runs
8 6 May മുംബൈ ഇന്ത്യൻസ് Pretoria Won by 19 Runs,MoMRohit Sharma - 38, 4/6 (2 overs, Hat-trick)
9 9 May കിങ്സ് XI പഞ്ചാബ് Kimberley Lost by 3 Wickets
10 11 May രാജസ്ഥാൻ റോയൽസ് Kimberley Won by 53 runs,MoM - Dwayne Smith - 47 runs(32 balls - 4 Sixes),1-0-4-0(overs-maidens-runs-wickets)
11 13 May ഡെൽഹി ഡെയർഡെവിൾസ് Durban Lost by 12 runs
12 16 May കൊൽക്കത്ത നൈറ്റ് റൈഡേർസ് Johannesburg Won by 6 wickets.MoM - Rohit Sharma - 32 runs(13 balls - 2 Sixes, 3 Fours),2-0-15-1(overs-maidens-runs-wickets)
13 17 May കിങ്സ് XI പഞ്ചാബ് Johannesburg Lost by 1 run
14 21 May റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Pretoria Lost by Twelve Runs
15 22 May(semi-final) ഡെൽഹി ഡെയർഡെവിൾസ് Centurion won by 6 wickets, MoMAdam Gilchrist - 85 runs(35 balls - 10 Fours - 5 Sixes)
16 24 May (final) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Johannesburg won by 6 runs


[തിരുത്തുക] അവലംബം

  1. http://www.deccanchargers.com/node/928
"http://ml.wikipedia.org/w/index.php?title=ഡെക്കാൻ_ചാർജേഴ്സ്&oldid=1311429" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ