വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയ്പൂർ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. ടീമിൻറെ നായകന് രാഹുൽ ദ്രാവിഡ് ആണ്. മൂച്ചു സിങ് എന്ന് പേരുള്ള സിംഹമാണ് ടീമിന്റെ ഭാഗ്യമുദ്ര. ഇല അരുൺ പാടിയ "ഹല്ല ബോൽ" ആണ് ഔദ്യോഗിക ഗാനം . എമെർജിങ് മീഡിയ ഗ്രൂപ്പിനാണ് ടീമിന്റെ ഉടമസ്ഥവകാശം. 67 മില്യൺ ഡോളറിനാണ് അവർ ടീമിനെ നേടിയത്.
പ്രഥമ ഐപിൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് ജേതാക്കളായി. ജൂൺ 1ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന കലാശക്കളിയിൽ ഇവർ 3 വിക്കറ്റിന് തോല്പിച്ചു.
-
2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി
-
2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഏഴാം സ്ഥാനക്കാരായി
-
2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി.
കളിച്ച മത്സരങ്ങളും ഫലവും [തിരുത്തുക]
Rajasthan Royals IPL Fixtures
| No. |
Date |
Opponent |
Venue |
Result |
| 1 |
19 April |
Delhi Daredevils |
Delhi |
Lost by 9 wickets |
| 2 |
21 April |
Kings XI Punjab |
Jaipur |
Won by 6 wickets, MoM – Shane Watson – 76* (49) |
| 3 |
24 April |
Deccan Chargers |
Hyderabad |
Won by 3 wickets, MoM – Yusuf Pathan – 2/20 (2 overs) and 61 (28) |
| 4 |
26 April |
Royal Challengers Bangalore |
Bangalore |
Won by 7 wickets, MoM – Shane Watson – 2/20 (4 overs) and 61* (41) |
| 5 |
1 May |
Kolkata Knight Riders |
Jaipur |
Won by 45 runs, MoM – Swapnil Asnodkar – 60 (34) |
| 6 |
4 May |
Chennai Super Kings |
Jaipur |
Won by 8 wickets, MoM – Sohail Tanvir – 6/14 (4 overs) |
| 7 |
7 May |
Mumbai Indians |
Navi Mumbai |
Lost by 7 wickets |
| 8 |
9 May |
Deccan Chargers |
Jaipur |
Won by 8 wickets, MoM – Yusuf Pathan – 68 (37) |
| 9 |
11 May |
Delhi Daredevils |
Jaipur |
Won by 3 wickets, MoM – Shane Watson – 2/21 (4 overs) and 74 (40) |
| 10 |
17 May |
Royal Challengers Bangalore |
Jaipur |
Won by 65 runs, MoM – Graeme Smith – 75* (49) |
| 11 |
21 May |
Kolkata Knight Riders |
Kolkata |
Won by 6 wickets, MoM – Yusuf Pathan – 1/14 (2 overs) and 48* (18) |
| 12 |
24 May |
Chennai Super Kings |
Chennai |
Won by 10 runs |
| 13 |
26 May |
Mumbai Indians |
Jaipur |
Won by 5 Wickets, MoM – Sohail Tanvir – 4/14 (4 overs) |
| 14 |
28 May |
Kings XI Punjab |
Mohali |
Lost by 41 Runs |
| 15 |
30 May |
Delhi Daredevils (Semi Final #1) |
Mumbai |
Won by 105 runs, MoM – Shane Watson – 52 (29) and 3/10 (3 overs) |
| 16 |
1 June |
Chennai Super Kings (Final) |
Navi Mumbai |
Won by 3 wickets,MoM – Yusuf Pathan – 56 and 3/22 (4 overs), MoS – Shane Watson – 472 runs and 17 wickets, Purple Cap Holder - Sohail Tanvir
The Royals won the inaugural DLF IPL T-20 Tournament on 01/06/2008.
|
Rajasthan Royals IPL Fixtures