പീയുഷ് ചാവ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പീയുഷ് ചൗള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീയുഷ് ചാവ്‌ല
Piyush Chawla bowling.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് പീയുഷ് പ്രമോദ് ചാവ്‌ല
ജനനം (1988-12-24) 24 ഡിസംബർ 1988 (25 വയസ്സ്)
അലിഗഡ്, ഉത്തർപ്രദേശ്, ഇന്ത്യ
ഉയരം 5 ft 7 in (1.70 m)
ബാറ്റിംഗ് രീതി ഇടംകൈയ്യൻ
ബൗളിംഗ് രീതി വലങ്കയ്യൻ ലെഗ് ബ്രേക്ക്
റോൾ ഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് (255-ആമൻ) 9 മാർച്ച് 2006 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 11 ഏപ്രിൽ 2008 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (167-ആമൻ) 12 മേയ് 2007 v ബംഗ്ലാദേശ്
അവസാന ഏകദിനം 9 മാർച്ച് 2011 v നെതർലന്റ്സ്
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2005/06–തുടരുന്നു ഉത്തർപ്രദേശ്
2008–തുടരുന്നു കിങ്സ് XI പഞ്ചാബ്
2009 സസക്സ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ്
കളികൾ 2 25 5 78
നേടിയ റൺസ് 5 38 - 3024
ബാറ്റിംഗ് ശരാശരി 2.50 5.42 - 29.14
100-കൾ/50-കൾ 0/0 0/0 -/- 2/24
ഉയർന്ന സ്കോർ 4 13* - 104
എറിഞ്ഞ പന്തുകൾ 205 1,312 96 17367
വിക്കറ്റുകൾ 3 32 4 299
ബൗളിംഗ് ശരാശരി 45.66 34.90 24.00 29.68
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 17
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a 2
മികച്ച ബൗളിംഗ് 2/66 4/23 2/13 6/46
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 0/– 9/– 20/– 41/–
ഉറവിടം: [1], 29 സെപ്റ്റംബർ 2012

ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് പീയുഷ് പ്രമോദ് ചാവ്‌ല[1] . 1988 ഡിസംബർ 24ന് ഉത്തർപ്രദേശിലെ അലിഗറിൽ ജനിച്ചു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ലെഗ് സ്പിൻ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശ്, മധ്യമേഖല ടീമുകളെ പ്രതിനിധീകരിക്കുന്നു. ദേശീയ അണ്ടർ 19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 2007 മേയിൽ ബംഗ്ലാദേശിനെതിരേ ഏകദിനത്തിലും അരങ്ങേറ്റം നടത്തി.

അവലംബം[തിരുത്തുക]

  1. "Piyush Chawla". www.espncricinfo.com. espncricinfo. ശേഖരിച്ചത്: 2013 സെപ്റ്റംബർ 10. 


"http://ml.wikipedia.org/w/index.php?title=പീയുഷ്_ചാവ്‌ല&oldid=1831962" എന്ന താളിൽനിന്നു ശേഖരിച്ചത്