ഉസ്ബെക്കിസ്ഥാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

O‘zbekiston Respublikasi
Republic of Uzbekistan
Flag of Uzbekistan ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
National Anthem of the Republic of Uzbekistan
Location of Uzbekistan
തലസ്ഥാനം
(and largest city)
Tashkent
41°16′N, 69°13′E
ഔദ്യോഗിക ഭാഷകള്‍ Uzbek
Demonym Uzbekistani;[1] also Uzbek, Uzbeki
ഭരണകൂടം Presidential republic
 -  President Islom Karimov
 -  Prime Minister Shavkat Mirziyoyev
Independence from the Soviet Union 
 -  Formation 17471 
 -  Declared September 1 1991 
 -  Recognized December 8 1991 
 -  Completed December 25 1991 
 -  ജലം (%) 4.9
ജനസംഖ്യ
 -  2007 estimate 27,372,000 (44th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $64.149 billion (73th)
 -  ആളോഹരി $2,283 (145th)
Gini? (2000) 26.8 (low
HDI (2007) Green Arrow Up Darker.svg 0.702 (medium) (113th)
നാണയം Uzbekistan som (O'zbekiston so'mi) (UZS)
സമയമേഖല UZT (UTC+5)
 -  Summer (DST) not observed (UTC+5)
ഇന്റര്‍നെറ്റ് സൂചിക .uz
ഫോണ്‍ കോഡ് +998
1 As Bukharian Emirate, Kokand Khanate, Khwarezm.

ഉസ്ബെക്കിസ്ഥാന്‍ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാന്‍) മദ്ധ്യ ഏഷ്യയിലെ കരയാല്‍ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറില്‍ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാന്‍, കിഴക്ക് കിര്‍ഗിസ്ഥാന്‍, തജാക്കിസ്ഥാന്‍, തെക്ക് അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നിവയാണ് അതിരുകള്‍. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വര്‍ണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങള്‍ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാല്‍ വിമര്‍ശിക്കപ്പെടാറുണ്ട്.

[തിരുത്തുക] അവലംബം

  1. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; cia1 എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

‍‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍