"കള്ളനും പോലീസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തമിഴ്നാട്ടിലും കളിക്കാറുണ്ട് |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Kallanum Polisum}} |
{{prettyurl|Kallanum Polisum}} |
||
{{For|കേരളത്തിൽ ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കളിയെക്കുറിച്ചറിയാൻ|കൂവാ കൂവാ}} |
{{ആധികാരികത}}{{For|കേരളത്തിൽ ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കളിയെക്കുറിച്ചറിയാൻ|കൂവാ കൂവാ}} |
||
[[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാട്ടലും]] ഒരു നാടൻ കളിയാണ് കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു. |
[[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാട്ടലും]] ഒരു നാടൻ കളിയാണ് കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു. |
||
വരി 13: | വരി 13: | ||
{{ഫലകം:കേരളത്തിലെ നാടൻ കളികൾ}} |
{{ഫലകം:കേരളത്തിലെ നാടൻ കളികൾ}} |
||
[[Category:കേരളത്തിലെ നാടൻകളികൾ]] |
[[Category:കേരളത്തിലെ നാടൻകളികൾ]] |
||
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]] |
14:00, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലും തമിഴ്നാട്ടലും ഒരു നാടൻ കളിയാണ് കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.
പേരിനു പിന്നിൽ
കള്ളന്മാരെ പോലീസുകാര് ഓടിച്ചിട്ടു പിടിക്കുന്നതു പോലെ കളിക്കുന്നതു കാരണം കൊണ്ടാണ് ഈ കളിക്ക് ഈ പേരു ലഭിച്ചത്.
കളിക്കുന്ന വിധം
കളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല. തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു. ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.